Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മാനസിക സംഘർഷം പ്രമേഹ ചികിത്സയെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം മനസിലാക്കുക;സാമ്പത്തിക സ്ഥിതി അനുസരിച്ച് രോഗചികിത്സയിൽ മാറ്റങ്ങൾ വരുത്തുക; പ്രമേഹത്തെ അകറ്റി നിർത്താൻ ഈ കാര്യങ്ങൾ അറിയുക

14 NOVEMBER 2021 07:25 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

കേരളത്തിൽ പ്രമേഹ രോഗികളുടെയും പ്രമേഹ രോഗ ചികിത്സ പരാജയപ്പെടുന്നവരുടെയും എണ്ണം ദിനം പ്രതി വർധിക്കുകയാണ് . ഇതിനൊരു പരിഹാരം ഉറപ്പായും വേണം. 100 വർഷങ്ങൾ മുന്നേയായിരുന്നു പ്രമേഹത്തിനെതിരെ ഏറ്റവും ശക്തവും സുരക്ഷിതവുമായ ഇൻസുലിൻ കണ്ടു പിടിച്ചത്. പ്രമേഹത്തെ അകറ്റി നിർത്താനുള്ള പത്തു നിർദ്ദേശങ്ങൾ ഇതൊക്കെയാണ് ;

*കഴിയുമെങ്കിൽ വീട്ടിൽ നിർദ്ദേശിക്കപ്പെടുന്ന ഇടവേളകളിൽ സ്വയം രക്തപരിശോധന നടത്തുക. രക്തസമ്മർദ പരിശോധന നടത്തുക.

*പ്രമേഹത്തിന്റെ സാധാരണ ലക്ഷണങ്ങളാണ് ക്ഷീണം , വെള്ളദാഹഹം ഭാരക്കുറവ് , വേദന തുടങ്ങിയവ. ഇവയൊന്നും അനുഭവപ്പെട്ടില്ലെങ്കിലും 25 വയസ്സുമുതൽ പ്രമേഹ പരിശോധന വർഷത്തിൽ ഒരിക്കലെങ്കിലും നടത്തിയിരിക്കുക.

*പ്രമേഹം കണ്ടെത്തിയാൽ കൃത്യമായി ഔഷധങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടു മാത്രം ചികിത്സ വിജയിക്കില്ലെന്ന് അറിയുക . ഡോക്ടറുടെയും ചികിത്സാ സംഘത്തിന്റെയും നിർദ്ദേശങ്ങൾ കൃത്യമായി അനുസരിക്കണം.

* ഒരു ദിവസം 30 മിനിട്ടെങ്കിലും വ്യായാമം ചെയ്യണം . നമ്മളുടെ ആരോഗ്യസ്ഥിതിക്ക് അനുസൃതമായി ചികിത്സാസംഘത്തോട് ചോദിച്ചു മനസിലാക്കി വ്യായാമം ചെയ്യുക.

*പ്രമേഹ ചികിത്സക്കായി ഒട്ടേറെ വ്യാജ ഔഷധങ്ങൾ ഉണ്ട് . മരുന്ന് പരീക്ഷണങ്ങളിലൂടെ ഗുണനിലവാരം തെളിയിച്ച് ലോകമെമ്പാടുമുള്ള രോഗികൾ ഉപയോഗിക്കുന്ന മരുന്നാണ് എന്ന് ഉറപ്പാക്കിയ ശേഷം മാത്രം അത് ഉപയോഗിക്കുക.

* കുഞ്ഞുങ്ങളിലെ ടൈപ്പ് 1 പ്രമേഹ രോഗ ചികിത്സ ശ്രമിച്ചാൽ സാധിക്കും . ചികിത്സാ വിജയം ഉറപ്പാക്കുകയാണ് ലക്ഷ്യമെങ്കിൽ അച്ഛനമ്മമാർ രോഗത്തെക്കുറിച്ച്, ചികിത്സയെ കുറിച്ച്, വിശദമായി പഠിക്കുക.


* ആദ്യത്തെ അഞ്ചെട്ടു വർഷങ്ങളിൽ പ്രമേഹത്തിന്റെ ചികിത്സാ ചിലവ് വർധിക്കാറുണ്ട്. അത് രോഗചികിത്സയിൽ ലക്ഷ്യത കാണിക്കുമ്പോഴാണ് . ഹൃദയം, വൃക്ക, പാദങ്ങൾ, കണ്ണ് ഇവയിലൊക്കെ രോഗങ്ങൾ വരുന്നത് ഒഴിവാക്കാൻ സാധിക്കും . 3 മുതൽ 6 മാസത്തിൽ ഒരിക്കൽ വിശദമായ ലബോറട്ടറി പരിശോധനകളും 14 ദിവസത്തെ CGM പരിശോധനയിലൂടെ TIR (Time In Range) ഉം നിശ്ചയിക്കുവാൻ ശ്രദ്ധിക്കണം.

* സാമ്പത്തിക സ്ഥിതി അനുസരിച്ച് രോഗചികിത്സയിൽ മാറ്റങ്ങൾ വരുത്തുക . പുത്തൻ സാങ്കേതിക വിദ്യയും നൂതന ഔഷധങ്ങളും പ്രമേഹചികിത്സയിൽ പ്രയോജനകരമായി മാറുന്നുണ്ട് .

* സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കി ഡോക്ടറോട് തുറന്നു സംസാരിക്കണം . മാനസിക സംഘർഷം പ്രമേഹ ചികിത്സയെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം മനസിലാക്കുക .

*ഗർഭിണികളിലെ പ്രമേഹം അർഹിക്കുന്ന പ്രാധാന്യം കൊടുത്ത് വിദഗ്‌ധ പ്രമേഹ രോഗ ചികിത്സാ സംഘത്തെ കൊണ്ടുമാത്രം ചികിത്സ ഉറപ്പാക്കുക . ഭാവിയിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം പരിഗണിച്ചായിരിക്കും ഈ മുന്നറിയിപ്പ്. പ്രമേഹരോഗ ചികിത്സായിൽ ഔഷധങ്ങൾക്ക് ഒപ്പം തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് വ്യായാവും ഭക്ഷണ ക്രമീകരണവും. പ്രമേഹത്തെ അകറ്റി നിർത്താൻ ഈ നിർദ്ദേശങ്ങൾ പാലിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (9 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (9 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (9 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (9 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (10 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (10 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (10 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (10 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (11 hours ago)

INDIA കരുതലോടെ ഇന്ത്യ  (11 hours ago)

Malayali Vartha Recommends