Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മരണവും കൂടുന്നു... സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; പേമാരിയില്‍ സര്‍വത്ര നാശം; മരണവും കൂടുന്നു; ഡാമുകള്‍ നിറയുന്നു; ഇടുക്കി ഡാം തുറന്നു, മുല്ലപ്പെരിയാര്‍ ഡാം തുറന്നേക്കും; അറബിക്കടലില്‍ മറ്റൊരു മറ്റൊരു ന്യൂനമര്‍ദ്ദവും കൂടി; അതീവ ജാഗ്രതയോടെ കേരളം

15 NOVEMBER 2021 08:45 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌  

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

സംസ്ഥാനത്ത് തുടര്‍ച്ചയായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ഭാഗത്ത് നിലവിലുള്ള ന്യൂനമര്‍ദ്ദം ഇന്ന് തീവ്ര ന്യൂനമര്‍ദ്ദമാകും. തുടര്‍ന്ന് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ച് 18ന് ആന്ധ്രാ തീരത്ത് കരയില്‍ പ്രവേശിക്കും. വടക്കന്‍ തമിഴ്‌നാടിനു മുകളിലും തെക്കു കിഴക്കന്‍ അറബിക്കടലിലും ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഇന്നോ നാളെയോ അറബിക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദവും രൂപപ്പെട്ടേക്കും. ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം പാടില്ല. ഉയര്‍ന്ന തിരമാലയ്ക്കും കടല്‍ക്ഷോഭത്തിനും സാദ്ധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണം.

ശക്തമായ മഴയില്‍ തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലായി നാലു ജീവനുകള്‍ നഷ്ടമായി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ജലസംഭരണിയില്‍ ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തി. എന്നിട്ടും ജലനിരപ്പില്‍ കുറവ് വന്നില്ല.

 



മഴ കനത്തതിനാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പും ഉയരുകയാണ്. ജലനിരപ്പ് 141 അടി എത്തിയതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടും തുറന്നേക്കും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍, ജില്ലാ കളക്ടര്‍മാരുടെ അടിയന്തരയോഗം വിളിച്ചു. മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത ഉള്ളതിനാല്‍ അതീവ ജാഗ്രത തുടരണമെന്ന് നിര്‍ദ്ദേശിച്ചു.

എറണാകുളം കളമശേരി അപ്പോളോ ടയേഴ്‌സിനു സമീപം മണ്ണിടിഞ്ഞുവീണ് ലോറി ഡ്രൈവര്‍ നെയ്യാറ്റിന്‍കര കൊച്ചോട്ടുകോണം ഉദിയന്‍കുളങ്ങര പനവിള വീട്ടില്‍ തങ്കരാജ് (72) മരിച്ചു. ഇന്നലെ രാവിലെ എട്ടോടെ ലോറി നിറുത്തി പുറത്തിറങ്ങിയപ്പോഴാണ് മണ്ണിടിഞ്ഞുവീണത്. കണ്ണൂര്‍ ഇരിക്കൂര്‍ പെടയങ്കോട് സ്വദേശി പാറമ്മല്‍ സാജിദിന്റെ മകന്‍ നാലുവയസുള്ള അബൂബക്കര്‍ നസല്‍ മീന്‍ വളര്‍ത്തല്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. മൂന്നു ദിവസം മുമ്പ് വീട്ടില്‍ നിന്ന് കാണാതായ കാട്ടാക്കട പശുവണ്ണറ സ്വദേശി ലളിതാഭായിയുടെ(72) മൃതദേഹം ഇന്നലെ നെയ്യാറില്‍ പാലക്കടവ് ഭാഗത്തുനിന്ന് കണ്ടെത്തി.

 



കരകവിഞ്ഞൊഴുകിയ തൃശൂര്‍ പട്ടേപ്പാടം ആനക്കച്ചിറ തോട്ടില്‍ വീണ് അലങ്കാരത്തുപറമ്പില്‍ ബെന്‍സിന്‍, ബെന്‍സി ദമ്പതികളുടെ ഏക മകന്‍ ആരോം ഹെവന്‍ മരിച്ചു. മുറ്റത്ത് മാതാവ് കുളിപ്പിക്കാന്‍ എണ്ണ തേയ്പ്പിക്കുന്നതിനിടെ കുതറി ഓടിയപ്പോള്‍ മണ്ണിടിഞ്ഞ് തോട്ടില്‍ വീഴുകയായിരുന്നു. ബെന്‍സി പിന്നാലെ ചാടിയെങ്കിലും രക്ഷിക്കാനായില്ല. കൂറെദൂരം ഒഴുകിയ ബെന്‍സിയെ അയല്‍ക്കാര്‍ രക്ഷപെടുത്തി. വൈകിട്ടാണ് ഹെവന്റെ മൃതദേഹം കിട്ടിയത്.

എറണാകുളം, ആലപ്പുഴ, തൃശൂര്‍, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഇന്നലെ കനത്ത മഴ പെയ്തത്. പല ജില്ലകളിലും ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനവിലക്ക് ഏര്‍പ്പെടുത്തി. പത്തനംതിട്ടയില്‍ കല്ലേലി, മുറിഞ്ഞകല്‍, കൊടുമണ്‍, ഏനാദിമംഗലം ഭാഗങ്ങളില്‍ മലയിടിച്ചിലുണ്ടായി. 11 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആളപായമില്ല. ഇടുക്കിയില്‍ മലയോര മേഖലയിലേക്കുള്ള രാത്രികാല യാത്ര നിരോധിച്ചു.

 



മണ്ഡലകാല തീര്‍ത്ഥാടനത്തിന് ഇന്നു നട തുറക്കുന്ന ശബരിമലയില്‍ അടുത്ത മൂന്നു, നാലുദിവസത്തേക്ക് ഭക്തരുടെ എണ്ണം നിയന്ത്രിക്കും. എണ്ണം ജില്ലാ ദുരന്ത നിവാരണ അതോറിട്ടി തീരുമാനിക്കും. നാളെ പുലര്‍ച്ചെ മുതലാണ് ഭക്തര്‍ക്ക് ദര്‍ശനം. പമ്പാസ്‌നാനം അനുവദിക്കില്ല. മറ്റ് കുളിക്കടവുകളിലും ഇറങ്ങരുത്. നിലയ്ക്കലിലെ സ്‌പോട്ട് ബുക്കിംഗ് നിര്‍ത്തും. എണ്ണം നിയന്ത്രിക്കാന്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് തീയതി മാറ്റി നല്‍കും.

കക്കിആനത്തോട്, മൂഴിയാര്‍, മണിയാര്‍, ചിമ്മിനി ഡാമുകള്‍. പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഒരിഞ്ചില്‍ നിന്ന് അഞ്ച് ഇഞ്ചായി ഉയര്‍ത്തി. സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ ലഭിക്കും. മദ്ധ്യ, വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയും തെക്കന്‍ ജില്ലകളില്‍ ഉച്ചയ്ക്കുശേഷം ഇടിമിന്നലോടുകൂടിയ സാധാരണ മഴയും. വ്യാഴാഴ്ചയ്ക്കുശേഷം മഴ കുറയും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (21 minutes ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (44 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (1 hour ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (11 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (11 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (11 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (11 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (11 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (11 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (11 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (11 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (11 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (12 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (12 hours ago)

Malayali Vartha Recommends