വിദേശ മദ്യം പിടിച്ചെടുത്ത സംഭവം: കോട്ടയത്തെ ബിയര്‍-വൈന്‍ പാര്‍ലറിന്റെ ലൈസന്‍സ് റദ്ദാക്കും

തെള്ളകത്തെ ബിയര്‍-വൈന്‍ പാര്‍ലറിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ശിപാര്‍ശ നല്കി. കഴിഞ്ഞ ദിവസം ഈ ബാറില്‍ നിന്നു വിദേശ മദ്യം പിടികൂടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. കര്‍ണാടകയില്‍ നിന്നും കൊണ്ടുവന്ന 25 ലിറ്റര്‍ അനധികൃത മദ്യമാണ് എക്സൈസ് സംഘം കണ്ടെടുത്തിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha