Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വൃക്ക വില്‍ക്കാന്‍ വിസമ്മതിച്ച ഭാര്യയെ മര്‍ദിച്ചവശയാക്കിയ ഭര്‍ത്താവ് അറസ്റ്റില്‍... ഭാര്യയെ ചിരവകൊണ്ട് മര്‍ദ്ദിക്കുന്നതിനിടെ ആക്രമണം തടയാനെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന മക്കളെയും ഇയാള്‍ മര്‍ദിച്ചതായി പരാതി

27 NOVEMBER 2021 08:32 AM IST
മലയാളി വാര്‍ത്ത

More Stories...

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

വൃക്ക വില്‍ക്കാന്‍ വിസമ്മതിച്ച ഭാര്യയെ മര്‍ദിച്ചവശയാക്കിയ ഭര്‍ത്താവ് അറസ്റ്റില്‍. വിഴിഞ്ഞം കിടാരക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന കോട്ടപ്പുറം കുഴിവിള പുരയിടത്തില്‍ സുജയുടെ പരാതിയിലാണ് വിഴിഞ്ഞം ഭര്‍ത്താവ് സാജനെ (41) പോലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യയെ ചിരവകൊണ്ട് മര്‍ദിക്കുന്നതിനിടെ ആക്രമണം തടയാനെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന മക്കളെയും ഇയാള്‍ മര്‍ദിച്ചതായി പരാതിയില്‍ പറയുന്നു. ഏതാനും ദിവസം മുന്‍പ് വിഴിഞ്ഞം മുള്ളുവിളക്കടുത്ത് സുജയും കുടുംബവും 25000 രൂപ അഡ്വാന്‍സിലും 3000 രൂപ മാസ വാടകയ്ക്കുമായി താമസിക്കാന്‍ ഒരു വീട് ഏര്‍പ്പാടാക്കിയിരുന്നു.

 



ഇതിന്റെ അഡ്വാന്‍സ് ഇന്നു വൈകുന്നേരം നല്‍കണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടിരുന്നു. സുജ ഇത് സാജനെ അറിയിച്ചു. ഇതിനിടയില്‍ സുജയുടെ വൃക്കകളിലൊന്ന് ഒന്‍പത് ലക്ഷം രൂപയ്ക്ക് വില്‍ക്കുന്നതിന് തൃശൂരിലെ ഒരു ഏജന്റുമായി സാജന്‍ കരാര്‍ ഉണ്ടാക്കിയിരുന്നു.


ഇതനുസരിച്ച് വേണ്ട പരിശോധനകള്‍ നടത്തി കഴിഞ്ഞ 25ന് ഇവര്‍ തിരികെയെത്തിയിരുന്നു. ബാങ്കിലൂടെ പണമിടാമെന്ന് ഏജന്റ് ഉറപ്പും നല്‍കിയിരുന്നു.

 



ഈ പണത്തില്‍ നിന്ന് 25000 വീടിന് അഡ്വാന്‍സ് കൊടുക്കാനായിരുന്നു പദ്ധതിയെന്ന് സുജ പറഞ്ഞു. എന്നാല്‍ രഹസ്യമാക്കി വച്ചിരുന്ന വൃക്ക വില്‍പ്പനക്കാര്യം വീട്ടമ്മ സ്ഥലത്തെ ജനപ്രതിനിധിയെ ധരിപ്പിച്ചു. വൃക്ക നല്‍കിയാലുള്ള ശാരീരിക ബുദ്ധിമുട്ടുകളും നിയമക്കുരുക്കുകളും എല്ലാം അറിഞ്ഞതോടെ ദൗത്യത്തില്‍ നിന്ന് പിന്‍മാറാന്‍ ഇവര്‍ തയാറായത്.

രഹസ്യയമായി നടന്ന കാര്യം പുറത്തായത് സാജനെയാകെ ചൊടിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ചത്. തടയാനെത്തിയ 11 ഉം 10 വയസ് പ്രായമുളള മക്കളെയും കഠിനമായി മര്‍ദിച്ചുവെന്ന് സുജ പോലീസിന് മൊഴി നല്‍കി.

 

ഇതിന്റെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം എസ്‌ഐ. യുടെ നേതൃത്വത്തിലുളള പോലീസ് സംഘമെത്തി ഇയാളെ പിടികൂടുകയായിരുന്നു. ഭാര്യയെ മര്‍ദിച്ചതിനും കുട്ടികളെ മര്‍ദിച്ചതിന് ജുവനൈല്‍ ആക്ട്പ്രകാരവും കേസെടുത്തതായി വിഴിഞ്ഞം പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡില്‍.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (35 minutes ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (52 minutes ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (1 hour ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (1 hour ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (1 hour ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (2 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (3 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (3 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (3 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (3 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (3 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (3 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (4 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (4 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (4 hours ago)

Malayali Vartha Recommends