Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്

26 JUNE 2026 02:56 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ

വെനസ്വേലയില്‍ ഭൂകമ്പത്തിനു നിമിഷങ്ങള്‍ക്കു മുന്‍പ് ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് എര്‍ത്‌ക്വേക്ക് അലര്‍ട്ട് സിസ്റ്റമാണ് ഭൂചലനത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടെത്തി മുന്നറിയിപ്പു നല്‍കിയത്. നേരിയ ഭൂചലനം പോലും തിരിച്ചറിയാന്‍ ശേഷിയുള്ള സെന്‍സറുകളോടു കൂടിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട് ഫോണുകളിലാണ് ഈ സാങ്കേതികവിദ്യ. ഇതിലൂടെ ലഭിക്കുന്നത് ഏതാനും സെക്കന്‍ഡുകള്‍ മുന്‍പുള്ള മുന്നറിയിപ്പു മാത്രമാണ്. സ്മാര്‍ട്‌ഫോണ്‍ സാങ്കേതികവിദ്യ പ്രകൃതിദുരന്തങ്ങളിലെ രക്ഷയ്ക്ക് ഭാവിയില്‍ എങ്ങനെ സഹായകമാകുമെന്നതിനുള്ള ഉദാഹരണമായിട്ടാണ് ഈ സംഭവത്തെ വിദഗ്ധര്‍ കണക്കാക്കുന്നത്.

വെനസ്വേലയില്‍ ഭൂകമ്പത്തില്‍ 235 പേരാണ് മരിച്ചത്. 4300 പേര്‍ക്കു പരുക്കേറ്റു. വെനസ്വേലയില്‍ ഭൂകമ്പം ഉണ്ടാകുന്നതിന് തൊട്ടുമുന്‍പ് തങ്ങളുടെ 'ആന്‍ഡ്രോയിഡ് എര്‍ത്ത്‌ക്വേക്ക് അലര്‍ട്ട് സിസ്റ്റം ഭൂചലനം കണ്ടെത്തുകയും ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തതായി ഗൂഗിള്‍ ഉദ്യോഗസ്ഥന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. എത്ര ഉപയോക്താക്കള്‍ക്ക് ഈ മുന്നറിയിപ്പ് ലഭിച്ചെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഭൂരിഭാഗം ആന്‍ഡ്രോയിഡ് ഫോണുകളിലുമുള്ള ഈ സംവിധാനം 2020 മുതല്‍ വിവിധ രാജ്യങ്ങളില്‍ ഭൂകമ്പങ്ങള്‍ കണ്ടെത്താനും മുന്നറിയിപ്പ് നല്‍കാനും ഉപയോഗിച്ചുവരുന്നുണ്ട്. ഭൂകമ്പം കണ്ടെത്താന്‍ ആന്‍ഡ്രോയിഡ് പ്രധാനമായും രണ്ട് രീതികളെയാണ് ആശ്രയിക്കുന്നത്. അമേരിക്കയില്‍, ഗൂഗിള്‍ യുഎസ് 'ഷേക്ക്അലര്‍ട്ട്' സംവിധാനവുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 1,675 ഗ്രൗണ്ട് സെന്‍സറുകളുടെ ശൃംഖല ഉപയോഗിച്ച് ഭൂകമ്പത്തിന്റെ സ്ഥാനവും തീവ്രതയും നിര്‍ണയിക്കുകയും സിഗ്‌നല്‍ ആന്‍ഡ്രോയിഡിലേക്ക് കൈമാറുകയും ചെയ്യും.

എല്ലാ ആധുനിക സ്മാര്‍ട് ഫോണുകളിലും വൈബ്രേഷനുകള്‍ തിരിച്ചറിയാന്‍ കഴിയുന്ന 'ആക്‌സിലറോമീറ്റര്‍' എന്ന ചെറിയ സെന്‍സറുണ്ട്. ഒരു ഫോണ്‍ ഭൂകമ്പത്തിന് സമാനമായ ചലനം രേഖപ്പെടുത്തിയാല്‍, ആ ഫോണിന്റെ ഏകദേശ ലൊക്കേഷന്‍ സഹിതം ഗൂഗിളിന്റെ ഡിറ്റക്ഷന്‍ സെര്‍വറിലേക്ക് സിഗ്‌നല്‍ അയയ്ക്കപ്പെടും. ഇത്തരത്തില്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്നുള്ള വിവരങ്ങള്‍ സെര്‍വര്‍ ഒത്തുനോക്കി ഭൂകമ്പം നടക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കും. രണ്ട് തരത്തിലുള്ള അലര്‍ട്ടുകളാണ് നല്‍കുന്നത്. തീവ്രത കുറഞ്ഞതിനു നോട്ടിഫിക്കേഷന്‍ മാത്രം. തീവ്രത കൂടിയതിനു വലിയ ശബ്ദത്തോടെയുള്ള മുന്നറിയിപ്പും. 4.5, അല്ലെങ്കില്‍ അതിനു മുകളിലേക്ക് തീവ്രതയുള്ള ഭൂകമ്പങ്ങള്‍ക്ക് മാത്രമാണ് ഈ രണ്ട് തരം അലര്‍ട്ടുകളും അയയ്ക്കുന്നത്. അലര്‍ട്ടുകളില്‍ തൊട്ടാല്‍ ഭൂകമ്പത്തില്‍ നിന്നു സ്വയം രക്ഷപ്പെടാനുള്ള മുന്‍കരുതലുകളും ഭൂകമ്പത്തിന്റെ തീവ്രതയും സ്ഥാനവും കാണിക്കുന്ന മാപ്പും ലഭ്യമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED  (12 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്  (25 minutes ago)

പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട്‌ കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ  (31 minutes ago)

ഗതാഗത മന്ത്രി സി.പി ജോണ്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി  (50 minutes ago)

ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കുമെതിരെ കേസ് കൊടുത്ത് അന്‍സിബ  (56 minutes ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍: കേരളത്തോട് പുതിയ വിദഗ്ധ അംഗത്തിന്റെ നാമനിര്‍ദേശം ആവശ്യപ്പെട്ടു  (1 hour ago)

പുതിയനയം മദ്യക്കമ്പനികള്‍ക്കു വേണ്ടി;മുഖ്യമന്ത്രിയുടെ നടപടി ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ളതാണെന്ന് തിരിച്ചറിയണമെന്ന് എം.വി ഗോവിന്ദന്‍  (1 hour ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലും തമ്മിലുള്ള ഇടപാടില്‍ ഇ.ഡി പിടി മുറുക്കി; കെ.എസ്.എഫ്.ഡി.സി 35 വര്‍ഷമായി നടത്തിയ ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങുന്നു  (1 hour ago)

മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്  (1 hour ago)

താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്  (1 hour ago)

കീം പരീക്ഷാ ഫലപ്രഖ്യാപനം നാളെ  (1 hour ago)

കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണി ഉടൻ  (2 hours ago)

അഞ്ചു കൊല്ലവും ഞങ്ങളിവിടെ തന്നെ കാണും; പുറത്താകുമെന്ന ആശങ്കയില്ല ; വിവി രാജേഷ്  (2 hours ago)

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്  (2 hours ago)

എഫ്.സി.ആര്‍.എ ചട്ടദേദഗതി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമെന്ന് ബിനോയ് വിശ്വം  (2 hours ago)

Malayali Vartha Recommends