Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ കുടുംബത്തിന്റെ,എന്റെ ചുറ്റുമുള്ളവരുടെ, ഏറ്റവും നല്ല ദിവസമാക്കാൻ ഞാൻ എന്നും ശ്രമിക്കാറുണ്ട്;കഴിഞ്ഞതിനേക്കാൾ മനോഹരമാണ് ഇത്തവണ;അതിന് കാരണം നിങ്ങൾ ഓരോരുത്തരുമാണ്;ഇന്നെനിക്ക് കുറച്ച് കൂടി നല്ല സൗകര്യങ്ങൾ കുടുംബത്തിന് നൽകാൻ സാധിക്കുന്നു;അമ്മയുടെ പ്രാർത്ഥനയും,വൃതവും എല്ലാം ഞാൻ എന്‌റെ സ്വപ്നത്തിൽ എത്താൻ വേണ്ടിയാണ്;ആ സന്തോഷം പങ്കു വച്ച് സായി വിഷ്ണു

27 NOVEMBER 2021 01:09 PM IST
മലയാളി വാര്‍ത്ത

More Stories...

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

ബിഗ് ബോസിലെ ആരാധകരുടെ മനംകവർന്ന മത്സരാർത്ഥിയാണ് സായി. ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയശേഷം സോഷ്യൽമീഡിയയിലും സായി ആക്ടീവ് ആണ്. ഇന്ന് സായിയുടെ അമ്മയുടെ പിറന്നാൾ ആണ്. ഈ സന്തോഷ ദിനത്തിൽ സായി പങ്കുവച്ച ഒരു കുറിപ്പ് വളരെയധികം ശ്രദ്ധേയമാകുന്നു. അദ്ദേഹത്തിന്റെ കുറിപ്പിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ:

ഇന്ന് അമ്മയുടെ പിറന്നാളാണ്. ഓരോ ദിവസവും എന്റെ കുടുംബത്തിന്റെ , എന്റെ ചുറ്റുമുള്ളവരുടെ, ഏറ്റവും നല്ല ദിവസമാക്കാൻ ഞാൻ എന്നും ശ്രമിക്കാറുണ്ട്. കഴിഞ്ഞ പിറന്നാളിനേക്കാൾ മനോഹരമാണ് ഇത്തവണ. അതിന് കാരണം നിങ്ങൾ ഓരോരുത്തരുമാണ്. ഇന്നെനിക്ക് കുറച്ച് കൂടി നല്ല സൗകര്യങ്ങൾ കുടുംബത്തിന് നൽകാൻ സാധിക്കുന്നു.

അമ്മയുടെ പ്രാർത്ഥനയും, വൃതവും എല്ലാം ഞാൻ എന്‌റെ സ്വപ്നത്തിൽ എത്താൻ വേണ്ടിയാണ്. ഇന്ന് അതിനു വേണ്ടി പ്രാർത്ഥിക്കുന്ന, കൂടെ നില്ക്കുന്ന, കാത്തിരിക്കുന്ന നിങ്ങൾ എല്ലാവരും ഉണ്ട്.ആരുമില്ല എന്ന് വിചാരിച്ചിരുന്നിടത്ത് നിന്ന്, സ്നേഹം കൊണ്ട് അത്ഭുതപ്പെടുത്തുന്ന മനുഷ്യരുടെ ഇടയിൽ എത്തി നിൽക്കുന്നു. ഒരായിരം നന്ദി..!!!

അമ്മ അർഹിച്ചതും ആഗ്രഹിച്ചതും ആയ ഒത്തിരി കാര്യങ്ങൾ എന്നെ നന്നായി വളർത്താൻ വേണ്ടി മാറ്റി വെച്ചിട്ടുണ്ട്. അതെല്ലാം കഴിയുന്നിടത്തോളം തിരിച്ചു നൽകാൻ ആണ് എൻ്റെ ശ്രമമത്രയും. എല്ലാവരും കാണുന്ന നമ്മുടെ വിജയങ്ങൾക്കും, സന്തോഷങ്ങൾക്കും പുറകിൽ, ആരും കാണാതെ പോകുന്ന നമ്മുടെ വേണ്ടപ്പെട്ടവരുടെ പ്രയത്നങ്ങളും ആദരിക്കപ്പെടേണ്ടതുണ്ട്.

അത്കൊണ്ട് തന്നെ, ഫിനാലെ വേദിയിൽ ഞാൻ നിന്നതിലും സന്തോഷവും അഭിമാനവും ഉണ്ടായിരുന്നു ഓരോ തവണയും അമ്മയെയൊക്കെ സ്ക്രീനിൽ കാണുമ്പോൾ.എന്നെ സ്വന്തം മകനെ പോലെ സ്നേഹിക്കുന്ന ഒത്തിരി അമ്മമാരുണ്ട് ഇന്നെനിക്ക്. എല്ലാവരോടും സ്നേഹം.അമ്മയ്ക്ക് പിറന്നാളാശംസകൾ. ഈ ചിരിയ്ക്കായി എന്തും..! സായി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തരത്തിന്റെ വാക്കുകൾ വൈറലായിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (25 minutes ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (42 minutes ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (1 hour ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (1 hour ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (1 hour ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (2 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (2 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (3 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (3 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (3 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (3 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (3 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (3 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (4 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (4 hours ago)

Malayali Vartha Recommends