സങ്കടമടക്കാനാവാതെ.... ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി

ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നാലുപങ്കുവിള വീട്ടിൽ ഹിലാലുദ്ദീൻ (48) ആണ് മരിച്ചത്. 25 വർഷത്തോളമായി കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
പിതാവ്: പരേതനായ സുലൈമാൻ കുഞ്ഞ്. മാതാവ്: റഷീദ ബീവി. ഭാര്യ: ഷീജ. മക്കൾ: ഫാത്തിമ, ഫർഹാന. മൃതദേഹം കുവൈത്തിൽ ഖബറടക്കം നടത്തും.
https://www.facebook.com/Malayalivartha



























