എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ഇനി ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ഇനി ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഒന്ന്, മൂന്ന് ശനിയാഴ്ച സമ്പൂര്‍ണ പ്രവൃത്തി ദിവസവുമായിരിക്കും. സെപ്റ്റംബര്‍ അഞ്ചുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയതായി എസ്.ബി.ടി എംപ്‌ളോയീസ് യൂനിയന്‍ ഭാരവാഹികള്‍ അറിയിച്ചു. പൊതു അവധിയല്ലാത്ത എല്ലാ ശനിയാഴ്ചയും ബാങ്കുകള്‍ക്ക് നിലവില്‍ പ്രവൃത്തിദിവസമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























