കളിച്ചുകൊണ്ടിരിക്കെ ടെലിവിഷന്‍ തലയില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

കളിച്ചുകൊണ്ടിരിക്കെ ടെലിവിഷന്‍ തലയില്‍ വീണ് മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്‌റ്റോറിലെ കെ.പി ഉണ്ണികൃഷ്ണന്റെയും വിദ്യയുടെയും മകന്‍ അര്‍ണവ് (ഒരു വയസ് ) മരിച്ചു. എറണാകുളത്തെ താമസസ്ഥലത്ത് വച്ചാണ് സംഭവം.
കുഞ്ഞ് സ്റ്റാന്‍ഡില്‍ പിടിച്ചു നിന്നപ്പോള്‍ ടി വി മറിഞ്ഞ് തലയില്‍ വീഴുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ അന്ത്യം സംഭവിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























