Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

''പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മകളെ വ്യഭിചാരം ചെയ്യുകയാണ്" അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമായ, സ്ത്രീ വിരുദ്ധമായ, ഭരണഘടനാ വിരുദ്ധമായ ഒരു അധിക്ഷേപം നാട്ടിലെ മന്ത്രിക്കെതിരെ, മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉണ്ടായിട്ട് 24 മണിക്കൂർ പിന്നിട്ടു;മനുഷ്യാവകാശ, സ്ത്രീ സംരക്ഷക പോരാളികൾ ഒന്നും തന്നെ മിണ്ടിയില്ല എന്നത് പോകട്ടെ ഏതെങ്കിലും ഒരു സിപിഎം നേതാവ് പ്രതികരിച്ചോ? അവഹേളിച്ചിട്ടും നിങ്ങൾ പ്രതികരിക്കുന്നില്ല എങ്കിൽ അതിന് ഒറ്റ കാരണം മാത്രമേ ഉള്ളൂവെന്ന് സന്ദീപ് വചസ്പതി

10 DECEMBER 2021 05:44 PM IST
മലയാളി വാര്‍ത്ത

സന്ദീപ് വാചസ്പതിയുടെ കുറിപ്പ് ഇങ്ങനെ; പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മകളെ വ്യഭിചാരം ചെയ്യുകയാണ്." അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമായ, സ്ത്രീ വിരുദ്ധമായ, ഭരണഘടനാ വിരുദ്ധമായ ഒരു അധിക്ഷേപം നാട്ടിലെ മന്ത്രിക്കെതിരെ, മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉണ്ടായിട്ട് 24 മണിക്കൂർ പിന്നിട്ടു.

മനുഷ്യാവകാശ, സ്ത്രീ സംരക്ഷക പോരാളികൾ ഒന്നും തന്നെ മിണ്ടിയില്ല എന്നത് പോകട്ടെ ഏതെങ്കിലും ഒരു സിപിഎം നേതാവ് പ്രതികരിച്ചോവെന്ന് സന്ദീപ് വചസ്പതി.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മകളെ വ്യഭിചാരം ചെയ്യുകയാണ്."

മുസ്ലിം ലീഗിന്റെ വഖഫ് സംരക്ഷണ യോഗത്തിൽ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിയുടെ വായിൽ നിന്ന് ഉതിർന്നു വീണ മൊഴിമുത്താണിത്. അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമായ, സ്ത്രീ വിരുദ്ധമായ, ഭരണഘടനാ വിരുദ്ധമായ ഒരു അധിക്ഷേപം നാട്ടിലെ മന്ത്രിക്കെതിരെ, മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉണ്ടായിട്ട് 24 മണിക്കൂർ പിന്നിട്ടു.

മനുഷ്യാവകാശ, സ്ത്രീ സംരക്ഷക പോരാളികൾ ഒന്നും തന്നെ മിണ്ടിയില്ല എന്നത് പോകട്ടെ ഏതെങ്കിലും ഒരു സിപിഎം നേതാവ് പ്രതികരിച്ചോ? മന്ത്രിയും ഭാര്യയും ഇത്തരക്കാരാണെന്ന് നിങ്ങൾ സമ്മതിച്ചോ? അതോ മതം മാറാതെ മുസ്ലിങ്ങളുടെ കൂടെ കഴിയുന്ന സ്ത്രീകളെല്ലാം വ്യഭിചാരിണികൾ ആണെന്നാണോ? അതുമല്ലെങ്കിൽ സംഘടിത മുസ്ലീമിനെ എതിർക്കേണ്ടെന്ന് പാർട്ടി തീരുമാനം ഉണ്ടോ?

മന്ത്രിയെയും മുഖ്യമന്ത്രിയുടെ മകളെയും അവഹേളിച്ചിട്ടും നിങ്ങൾ പ്രതികരിക്കുന്നില്ല എങ്കിൽ അതിന് ഒറ്റ കാരണം മാത്രമേ ഉള്ളൂ. ഭീതി. ഇസ്ലാം നാമധാരികളെ, അവരെത്ര കൊടിയ പാപം ചെയ്തവരായാലും, എതിർക്കാൻ ശേഷിയില്ലാത്ത നിങ്ങളുടെ ദയനീയ ചിത്രം ഇതിനു മുൻപും കേരളം കണ്ടിട്ടുണ്ട്.

പിണറായിയുടെ മകളെ തട്ടമിടീക്കുമെന്ന് ഒ.അബ്ദുല്ല എന്ന മത ഭ്രാന്തൻ പരസ്യമായി വെല്ലുവിളിച്ചപ്പോഴും നിങ്ങൾ ഓടി ഒളിച്ചവരാണ്. ഒരു കാര്യം സിപിഎം അണികൾ മനസിലാക്കണം നിങ്ങളുടെ പാർട്ടി മുസ്ലിം തീവ്രവാദത്തിന് കീഴടങ്ങിയിരിക്കുന്നു. അത് നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തവുമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (32 minutes ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (42 minutes ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (1 hour ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (1 hour ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (2 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (2 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (2 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (2 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (2 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (5 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (6 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (6 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (6 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (7 hours ago)

Malayali Vartha Recommends