Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഞാൻ അദ്ദേ​ഹത്തെ കൂടുതൽ അറിയുന്തോറും ഞാൻ അദ്ദേഹവുമായി കൂടുതൽ പ്രണയത്തിലാകുന്നു; നിങ്ങൾ നിങ്ങളായി തുടരുന്നതിന് നന്ദി;മാല പാർവതിയുടെ കിടിലൻ സർപ്രൈസ്;ആശംസകളുമായി ഉറ്റവർ

11 DECEMBER 2021 08:45 PM IST
മലയാളി വാര്‍ത്ത

പ്രേഷകരുടെ പ്രിയ നടിയും ആക്ടിവിസ്റ്റുമാണ് മാല പാർവതി. തന്റെ 30ആം വിവാഹവാർഷിക ദിനത്തിൽ ഭർത്താവിന് സർപ്രൈസുമായി മാലാ പാർവതി കൊടുത്തിരിക്കുകയാണ് . ഇതിനു മുന്നേയുള്ള വർഷങ്ങളിൽ ഭർത്താവിന്റെ സുഹൃത്തുക്കളെ ഒഴിവാക്കിയായിരുന്നു ആഘോഷം നടത്തിയിരുന്നത്.

എന്നാൽ ഈ പ്രാവശ്യം അത് പാടില്ലെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും മാലാ പാർവതി വ്യക്തമാക്കി. ഭർത്താവ് സതീശന്റെ അടുത്തസുഹൃത്തുക്കളെ വിവാഹവാർഷികാഘോഷത്തിനായി ക്ഷണിച്ചിരുന്നു. സതീശൻ അറിയാതെ വലിയൊരു പാർട്ടി ഒരുക്കുകയായിരുന്നു. സി-ഡിറ്റിൽ ഉദ്യോ​ഗസ്ഥനായ ബി.സതീശനാണ് മാലാ പാർവതിയുടെ ഭർത്താവ്.

30 വർഷത്തിൽ സതീശന് നൽകാൻ കഴിഞ്ഞ ഒരു സമ്മാനമെന്നും അതിരില്ലാത്ത... അളക്കാനാവാത്ത... ഉപാധികളില്ലാതെ തരുന്ന കരുതലിന്... ഒരു കുഞ്ഞു സമ്മാനമെന്നും പാർവതി പറഞ്ഞു. സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും മുപ്പത് വർഷം.

ഞാൻ അദ്ദേ​ഹത്തെ കൂടുതൽ അറിയുന്തോറും ഞാൻ അദ്ദേഹവുമായി കൂടുതൽ പ്രണയത്തിലാകുന്നു. നിങ്ങൾ നിങ്ങളായി തുടരുന്നതിന് നന്ദിയെന്നും ഭർത്താവിന് ആശംസകൾ നേർന്ന് പാർവതി വ്യക്തമാക്കി. സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ചായിരുന്നു ആഘോഷം.

‘മരക്കാർ’ ആണ് മാലാ പാർവതിയുടേതായി ഏറ്റവും ഒടുവിൽ റിലീസിെനത്തിയ ചിത്രം. ‘പത്മ’, ‘രണ്ട്’, ‘ഭീഷ്മപർവം’, തമിഴ് ചിത്രം ‘എഫ്ഐആർ’ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് നടിയുടേതായി റിലീസിനൊരുങ്ങുന്നത്.പാർവതി തന്നെയാണ് വിവാഹ വാർഷിക ആഘോഷത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (1 hour ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (1 hour ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (3 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (3 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (5 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (5 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (5 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (5 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (6 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (6 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (6 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (7 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (7 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (8 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (8 hours ago)

Malayali Vartha Recommends