Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..

ഭാര്യയും രണ്ടു ആൺമക്കളും എറണാകുളത്ത്... കുടുംബത്തിലെ 41 സെന്റ് സ്ഥലവും വീടും വിൽക്കുന്നതിന് വേണ്ടി ഒ.എൽ.എക്സിൽ പരസ്യം നൽകിയതിന് പിന്നാലെ എത്തിയ വ്യാജകോൾ! വീടിന്റെ പിന്നിലെ 10 സെന്റ് സ്ഥലം മതിയെയെന്ന് പറഞ്ഞ സിന്ധു പിന്നീട് .വയോധികനുമായി അടുത്തിടപഴകി... വീട്ടിലെത്തിയ യുവതി ഇയാളുടെ മടിയിൽ കയറി ഇരുന്നു... പിന്നാലെ നടുങ്ങി 76 കാരൻ! വയോധികനെ ഹണിട്രാപ്പിൽ കുരുക്കി 2.18 ലക്ഷം തട്ടിയ കേസിൽ യുവതി ഉൾപ്പെടെ മൂന്നുപേരെ പന്തളം പൊലീസ് അറസ്റ്റുചെയ്തു

12 DECEMBER 2021 10:02 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്നറിയാം... മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

ഹാനിതരപ്പിലൂടെ നിരന്തരം ആളുകൾ ചതികുഴിയിൽപ്പെടുന്ന വാർത്ത പുറത്ത് വരുന്നുണ്ടെങ്കിലും ഇത്തരമൊരു സംഭവം ആദ്യമാണ്. കുടുംബത്തിലെ 41 സെന്റ് സ്ഥലവും വീടും വിൽക്കുന്നതിന് വേണ്ടി ഒ.എൽ.എക്സിൽ പരസ്യം നൽകിയതിന് പിന്നാലെ സിന്ധുകൂട്ടരും ഒരുക്കിയ ചതിക്കുഴിയിൽ വീണത് 76ക്കാരൻ.

അടൂർ,ചേന്നപള്ളി കൂമ്പുപുഴയിൽ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം കട്ടുവാളക്കുഴിൽ സിന്ധു (41), പന്തളം കുരമ്പാല തെക്ക് മൈലാടുംകളം സാഫല്യത്തിൽ മിഥു (25), അടൂർ പെരിങ്ങനാട് കുന്നത്തൂക്കര അരുൺ നിവാസിൽ, അരുൺ കൃഷ്ണൻ (32) എന്നിവരാണ് സംഭവത്തിന് പിന്നാലെ പിടിയിലായത്.

വയോധികൻ മാത്രമാണ് വീട്ടിൽ താമസം. ഭാര്യയും രണ്ടു ആൺമക്കളും എറണാകുളത്താണ്. കുടുംബത്തിലെ 41 സെന്റ് സ്ഥലവും വീടും വിൽക്കുന്നതിന് വേണ്ടി ഇയാൾ ഒ.എൽ.എക്സിൽ പരസ്യം നൽകിയിരുന്നു. ഇതു കണ്ടിട്ടെന്ന വ്യാജേനെ ഇക്കഴിഞ്ഞ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് വയോധികന്റെ വീട്ടിലെത്തിയ സിന്ധുവും, മിഥുവും ചേർന്നാണ് കെണിയൊരുക്കിയത്.

വീടിന്റെ പിന്നിലെ 10 സെന്റ് സ്ഥലം മതിയെയെന്ന് പറഞ്ഞ സിന്ധു പിന്നീട് .വയോധികനുമായി അടുത്തിടപഴകി. വീട്ടിലെത്തിയ യുവതി ഇയാളുടെ മടിയിൽ കയറി ഇരുന്നു. ഈ സമയം കടന്നുവന്ന മിഥു ഇത് മൊബൈൽ ഫോൺ കാമറയിൽ പകർത്തി.

അതിന് ശേഷം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വയോധികനിൽ നിന്ന് രണ്ടു ലക്ഷം രൂപയുടെ ചെക്കും അര പവന്റെ സ്വർണ മോതിരവും റൈസ് കുക്കറും മെഴുക് പ്രതിമയും, മൊബൈൽ ഫോണും കൈക്കലാക്കി. ഡി.ജി.പി ലോക് നാഥ് ബഹ്ര, പന്തളം എസ് .എച്ച്.ഒ. എന്നിവരുമായി പരിചയം മുണ്ടുമെന്നും ഇവരെ വിളിച്ചുവരുത്തി ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തി.

 

മാനഭയം കാരണംഇവരുടെ കാൽക്കൽവീണ് കരഞ്ഞ് വയോധികനെ കൂട്ടി ഇവർ പന്തളം എസ്. ബി .ഐ ബാങ്കിലെത്തി രണ്ടുലക്ഷം രൂപയുടെ ചെക്ക് മാറി. ബാങ്കിൽ നിന്ന് ഒന്നര ലക്ഷം രൂപ മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളു. വയോധികന് സുഖമില്ലന്നും ആശുപത്രിയിൽ കൊണ്ടു പോകുവാൻ പണം വേണമെന്നും യുവതി പറഞ്ഞതോടെ അക്കൗണ്ടിലേക്ക് 50000 രൂപ അയച്ചു കൊടുക്കുകയും ചെയ്തു.

കഴിഞ്ഞ 9 ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടുമെത്തിയ സംഘത്തിൽ അരുൺ കൃഷ്ണനും ഉണ്ടായിരുന്നു .പൊലീസുകാരനാണെന്ന് പറഞ്ഞ് ഇയാൾ ഭീഷണി മുഴക്കി 18,000 രൂപയുടെ ചെക്ക് വാങ്ങി. കൂടാതെ മൂന്നു ലക്ഷം രൂപയുടെ ചെക്ക് ഒപ്പിട്ടു വാങ്ങുകയും ചെയ്തു.പിന്നെയും പ്രതികൾ ഭീഷണി തുടർന്നപ്പോഴാണ് വയോധികൻ വീട്ടിൽ എത്തിയ ഇളയ മകനെ കാര്യങ്ങൾ ധരിപ്പിച്ചത്. മകൻ പൊലീസിനെ അറിയിച്ചു. മൂന്നു ലക്ഷം രൂപ വങ്ങാൻ വെള്ളിയാഴ്ച എത്തിയ സംഘത്തെ പന്തളം പൊലീസ് ഐരാണിക്കുഴി പാലത്തിന് സമീപം വച്ച് തന്ത്രപരമായിപിടികൂടുകയായിരുന്നു.

സിന്ധു നേരത്തേയും സമാനരീതിയിൽ ഹണിട്രാപ്പ് നടത്തിയതിന് പിടിയിലായിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. പ്രതികളെ അടൂർ കോടതിയിൽ ഹാജരാക്കി.. പൊലീസ് മേധാവി ആർ.നിശാന്തിനി, ഡിവൈ.എസ്.പി.ആർ.ബിനു, പന്തളം എസ്.എച്ച്.ഒ.എസ്.ശ്രീകുമാർ ,എസ്.ഐ.ജി.ഗോപൻ, എ.എസ്.ഐമാരായ സന്തോഷ്, അജിത്ത്, സി.പി.ഒമാരായ മഞ്ജുമോൾ, കൃഷ്ണദാസ്, സുധാഷ്, എം.നാദീർഷാ, എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (14 minutes ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (39 minutes ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (1 hour ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (1 hour ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (2 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (2 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (2 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (2 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (3 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (3 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (3 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (3 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (3 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (4 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (4 hours ago)

Malayali Vartha Recommends