Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..


ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..

പാർട്ടി ബന്ധുക്കൾക്ക് തറവാട്ട് സ്വത്ത് എന്ന പോലെ നിയമനം കൊടുക്കുന്ന, ദുർഗന്ധം വമിക്കുന്ന ഈജിയൻ തൊഴുത്തായി സർവ്വകലാശാലകൾ മാറിയിരിക്കുന്നു;നാടിൻ്റെ ഉന്നത വിദ്യാഭ്യാസ നിലവാരം തകർക്കാനുള്ള സിപിഎമ്മിൻ്റെ ശ്രമങ്ങൾക്കെതിരെ പൊതു സമൂഹത്തിൻ്റെ ശബ്ദം ഉയർന്നു വരണം;ആഞ്ഞടിച്ച് കെ സുധാകരൻ

12 DECEMBER 2021 06:05 PM IST
മലയാളി വാര്‍ത്ത

"സർവ്വകലാശാലകളുടെ സർവ്വാധികാരിയായ ഗവർണ്ണറെ നോക്കുകുത്തിയാക്കി പിണറായി വിജയൻ നടത്തുന്ന ക്രമക്കേടുകൾ കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിന് അപമാനമാണെന്ന് കെ സുധാകരൻ.

"സർവ്വകലാശാലകളുടെ സർവ്വാധികാരിയായ ഗവർണ്ണറെ നോക്കുകുത്തിയാക്കി പിണറായി വിജയൻ നടത്തുന്ന ക്രമക്കേടുകൾ കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിന് അപമാനമാണ് " രാജീവ്, രാഗേഷ്, ബിജു, ഷംസീർ , രാജേഷ്...സിപിഎമ്മിൻ്റെ യുവനേതാക്കളുടെ പട്ടികയല്ലിത്, ഭാര്യമാരെ സർവ്വകലാശാലകളിൽ അനധികൃതമായി തിരുകി കേറ്റിയ സഖാക്കളുടെ പേരുകളാണിവ.

ഈ പട്ടികയിൽ ഇടം നേടാനാണ് ഡിവൈഎഫ്ഐ നേതാക്കൾ പിണറായി വിജയൻ്റെ അഴിമതികൾക്കെതിരെ ചെറുശബ്ദം പോലുമുയർത്താതെ പഞ്ചപുച്ഛമടക്കി അടിമകളെപ്പോലെ ജീവിക്കുന്നത്. കുട്ടി സഖാക്കളുടെ മേശവിരിപ്പിൽ വരെ സർവ്വകലാശാലകളുടെ ഉത്തരക്കടലാസുകൾ എത്തുന്ന വഴികളാണ് ഇപ്പോൾ വ്യക്തമാകുന്നത്.

യാതൊരു നിലവാരവുമില്ലാത്ത പല ഡിവൈഎഫ്ഐ നേതാക്കൾക്ക് പോലും പേരിൻ്റെ മുന്നിൽ ചേർക്കാൻ ഡോക്ടറേറ്റ് കിട്ടിയതെങ്ങനയെന്ന മലയാളികളുടെ സംശയവും ഇതോടെ മാറിയിട്ടുണ്ട്.

പാർട്ടി ബന്ധുക്കൾക്ക് തറവാട്ട് സ്വത്ത് എന്ന പോലെ നിയമനം കൊടുക്കുന്ന, ദുർഗന്ധം വമിക്കുന്ന ഈജിയൻ തൊഴുത്തായി സർവ്വകലാശാലകൾ മാറിയിരിക്കുന്നു. നാടിൻ്റെ ഉന്നത വിദ്യാഭ്യാസ നിലവാരം തകർക്കാനുള്ള സിപിഎമ്മിൻ്റെ ശ്രമങ്ങൾക്കെതിരെ പൊതു സമൂഹത്തിൻ്റെ ശബ്ദം ഉയർന്നു വരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലാലിന്റെ കുടുംബത്തെ നാളെ കാണുമെന്നും വധശിക്ഷ ഒഴിവാക്കാന്‍ ഏക പോംവഴി കുടുംബത്തിന്റെ മാപ്പാണെന്നും....  (9 minutes ago)

കേരളത്തില്‍ ബന്ദിന് സമാനമാകാന്‍ സാധ്യത  (26 minutes ago)

ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലാ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു  (6 hours ago)

വിതുരയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം  (7 hours ago)

തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ല;എല്ലാ രേഖകളും പൊലീസിന് കൈമാറിയെന്ന് സൗബിന്‍ ഷാഹിര്‍  (7 hours ago)

തിരുവനന്തപുരത്ത് ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട സംഭവത്തില്‍ 2 ജീവനക്കാര്‍ പിടിയില്‍  (7 hours ago)

അഖിലേന്ത്യാ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു  (7 hours ago)

പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്ന് ഹൈക്കോടതി  (8 hours ago)

കേരളത്തില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍  (8 hours ago)

കോഴിക്കോട് ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് നേരെ ആക്രമണം  (8 hours ago)

കെഎസ്ആര്‍ടിസി ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍  (8 hours ago)

മൃതദേഹം ജോലിക്കാര്‍ താമസിക്കുന്ന വാടക വീട്ടില്‍  (8 hours ago)

മൃതദേഹം മണ്ണുമാന്തി യന്ത്രത്തിന്റെ ക്യാബിനില്‍ കുടുങ്ങിയ നിലയില്‍  (9 hours ago)

അഹമ്മദാബാദ് വിമാനദുരന്തം: അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു  (10 hours ago)

പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി  (10 hours ago)

Malayali Vartha Recommends