Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം...


നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... ബിജെപിയുടെ വരാനിരിക്കുന്ന ഭരണരേഖയായ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും... തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് ... വടക്കൻ കേരളത്തിൽ യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...

അഡ്വ. രഞ്​ജിത് ശ്രീനിവാസ​നെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം; അഞ്ച്​ എസ്​.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍; കൊലപാതകത്തിന്​ പ്രതികൾ സഞ്ചരിച്ചതെന്ന്​ സംശയിക്കുന്ന ബൈക്കുകളും പൊലീസ്​ കണ്ടെടുത്തു

21 DECEMBER 2021 09:03 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായുള്ള വീടുകളിലെ വോട്ടെടുപ്പിനു തുടക്കം...

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും... യുവാക്കളുടേയും സ്ത്രീകളുടേയും വോട്ടു ലക്ഷ്യമിട്ട് നിരവധി വാഗ്ദാനങ്ങള്‍ക്കും സാധ്യത, മോദിക്ക് പിന്നാലെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാനായി ബിജെപി അധ്യക്ഷന്‍ നിതിന്‍ നബീനെത്തുന്നു

കണ്ണീർക്കാഴ്ചയായി.... മലപ്പുറത്ത് പൊന്നാനി ദേശീയ പാതയിലെ സർവീസ് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം‌

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് എംസി റോഡിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

  സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ബി.ജെ.പി ഒ.ബി.സി മോര്‍ച്ച നേതാവ് അഡ്വ. രഞ്​ജിത് ശ്രീനിവാസ​നെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച്​ എസ്​.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

കൊല്ലപ്പെട്ട എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്​. ഷാ​നിെന്‍റ മണ്ണഞ്ചേരിയിലെ വീടിന്​ സമീപപ്രദേശത്തുള്ളവരും പ്രവര്‍ത്തകരും മറ്റുമാണ്​ പിടിയിലായത്​. സംഭവത്തില്‍ നേരിട്ട്​ ബന്ധമുള്ളവരാണ്​ ഇവരെന്നാണ്​ അറിയുന്നത്​. 10​ പേര്‍ വേറെയും കസ്​റ്റഡിയിലുണ്ടെന്നാണ്​ വിവരം.​ കൊലപാതകത്തിന്​ ഇവര്‍ സഞ്ചരിച്ചതെന്ന്​ സംശയിക്കുന്ന ബൈക്കുകളില്‍ നാലെണ്ണം പൊലീസ്​ കണ്ടെടുത്തു. ഒരു ബൈക്കില്‍ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്.

കൊലപാതകത്തില്‍ 12 പേര്‍ക്ക്​ പങ്കുണ്ടെന്നാണ്​ പൊലീസ്​ നിഗമനം. ഇതനുസരിച്ചാണ്​ അന്വേഷണം. എസ്​.ഡി.പി.ഐയുടെ ജില്ലയിലെ​ ജനപ്രതിനിധികളടക്കമാണ്​ കസ്​റ്റഡിയിലുള്ളത്​. ആലപ്പുഴയില്‍ സര്‍വകക്ഷി യോഗത്തിനെത്തിയ എസ്​.ഡി.പി.ഐ മണ്ണഞ്ചേരി പഞ്ചായത്ത്​ അംഗം നവാസ്​ നൈനയെയും കസ്​റ്റഡിയില്‍ എടുത്തിരുന്നു. പൊലീസ്​ ചോദ്യം ചെയ്​തശേഷം ഇദ്ദേഹത്തെ വിട്ടയച്ചു.

ഷാനെ സ്​കൂട്ടറില്‍ പോകു​േമ്ബാള്‍ കാറിടിച്ച്‌​ വീഴ്​ത്തി ആര്‍.എസ്​.എസ്​ പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയതിന്​ പിന്നാലെയാണ്​ ഞായറാഴ്​ച പുലര്‍​ച്ച രഞ്​ജിത്​ ശ്രീനിവാസനെ ആറ്​ ബൈക്കില്‍ എത്തിയവര്‍ കൊലപ്പെടുത്തിയത്​.

പൊന്നാട് പള്ളിമുക്ക് പോസ്​റ്റ്​ ഓഫിസിനുസമീപം ഒരു വീടി​ന്​ മുന്നിലെ പറമ്ബില്‍ ഉപേക്ഷിച്ചനിലയിലാണ് ഒരു ബൈക്ക് കണ്ടെത്തിയത്. മറ്റ്​ രണ്ടെണ്ണം അകലെയല്ലാതെയും കണ്ടു. ഷാ​നിെന്‍റ വീട്ടില്‍നിന്ന്​ കേവലം 200 മീറ്റര്‍ സമീപമാണിത്​. ഒരു ബൈക്ക്​ ആലപ്പുഴ ടൗണ്‍ പ്രദേശത്തുനിന്നാണ്​ കിട്ടിയത്​. തിങ്കളാഴ്​ച രാത്രിയാണ്​ ബൈക്കുകള്‍ ശ്രദ്ധയില്‍പെട്ടത്​​. രാത്രിതന്നെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഇവ പരിശോധിച്ചു. തുടര്‍ന്ന് വിരലടയാള വിദഗ്​ധരും തെളിവെടുപ്പ് നടത്തി. ബൈക്കുകള്‍ പൊലീസ് സ്​റ്റേഷനിലേക്ക് മാറ്റി. മണ്ണഞ്ചേരി കണ്ടത്തില്‍ സുറുമി സുധീറി​െന്‍റ ഉടമസ്ഥതയിലുള്ളതാണ് ഒരു ബൈക്ക്. ഇയാളില്‍നിന്ന് ഒരു സുഹൃത്ത് ഇത്​ കൊണ്ടുപോയതായാണ് മൊഴി.

ഷാനിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ ഉള്‍പ്പെട്ടതായാണ്​ ​െപാലീസ്​ നിഗമനം. ഇവരില്‍ രണ്ട്​ പ്രതികളെ ആലപ്പുഴയിലെ ആര്‍.എസ്​.എസ്​ കാര്യാലയത്തില്‍നിന്ന്​ ഞായറാഴ്​ച രാത്രി അറസ്​റ്റ്​ ചെയ്​തിരുന്നു. ശേഷിച്ച പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാണെന്ന്​ പൊലീസ്​ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്ന വസ്തുക്കൾ നഷ്ടമായാൽ ലോക്കറുടമയ്ക്ക് വാർഷിക വാടകയുടെ നൂറിരട്ടി തുക ഇൻഷുറൻസ് പരിരക്ഷയായി ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ  (8 minutes ago)

​പ്രാ​ഥ​മി​ക​ ​ഘ​ട്ടമായി​ ​വീ​ടു​ക​ളു​ടെ​ ​ക​ണ​ക്കെ​ടു​പ്പ് ​ഏ​പ്രി​ൽ​ ​ഒ​ന്നി​ന് ​തു​ട​ങ്ങും, കേ​ര​ള​ത്തി​ൽ​ ​ജൂ​ണി​ലാ​ണ് ​തു​ട​ങ്ങു​ക . രാ​ജ  (17 minutes ago)

ഇന്ത്യൻ ഫുട്‌ബോൾ ടീം ഇന്ന് ആശ്വാസ ജയം തേടി കൊച്ചിയിൽ ഇറങ്ങുന്നു..  (50 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായുള്ള വീടുകളിലെ വോട്ടെടുപ്പിനു തുടക്കം...  (1 hour ago)

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും... യുവാക്കളുടേയും സ്ത്രീകളുടേയും വോട്ടു ലക്ഷ്യമിട്ട് നിരവധി വാഗ്ദാനങ്ങള്‍ക്കും സാധ്യത,  (1 hour ago)

കണ്ണീർക്കാഴ്ചയായി.... മലപ്പുറത്ത് പൊന്നാനി ദേശീയ പാതയിലെ സർവീസ് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം‌  (2 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് എംസി റോഡിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം  (2 hours ago)

വാക്കുകളിലും സാമ്പത്തികത്തിലും ശ്രദ്ധിക്കുക! ഇടവം, ധനു, മകരം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

  സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം...  (3 hours ago)

തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്ര  (3 hours ago)

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (9 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (10 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (10 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (10 hours ago)

Malayali Vartha Recommends