Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യാത്രാക്കപ്പല്‍ സര്‍വീസ് ; തിരുവനന്തപുരത്ത് നിന്നു കൊച്ചിക്ക് യാത്രാക്കൂലി 700 രൂപ, പ്രതിദിനം ഒരു സര്‍വീസ്

31 AUGUST 2015 09:51 AM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മലയാളിയുടെ കടല്‍യാത്രാ സ്വപ്നം വൈകാതെ യാഥാര്‍ഥ്യമാകും. കേരള തീരത്തു യാത്രാക്കപ്പല്‍ സര്‍വീസ് നടത്താന്‍ തുറമുഖ വകുപ്പ് ടെന്‍ഡര്‍ ക്ഷണിച്ചു. തിരുവനന്തപുരത്തുനിന്നു കപ്പലില്‍ കൊച്ചി വരെ യാത്ര ചെയ്യാന്‍ നാലു മണിക്കൂര്‍. ശീതീകരിച്ച കപ്പലില്‍ യാത്രാക്കൂലി 700 രൂപ. കൊച്ചി -കോഴിക്കോട് പാതയിലും 700 - 800 രൂപയായിരിക്കും നിരക്ക്. യാത്രാസമയം മൂന്നര മണിക്കൂര്‍.

ആദ്യഘട്ടത്തില്‍ കൊച്ചി - തിരുവനന്തപുരം, കൊച്ചി - കോഴിക്കോട് പാതകളിലാണ് സര്‍വീസ് ആരംഭിക്കുന്നതെന്നു തുറമുഖ വകുപ്പ് ഡയറക്ടര്‍ പി.ഐ. ഷേക് പരിത് പറഞ്ഞു. തുടക്കത്തില്‍ പ്രതിദിനം ഒരു സര്‍വീസാണു ലക്ഷ്യമിടുന്നത്. 75 മുതല്‍ 100 വരെ യാത്രക്കാര്‍ക്കു സഞ്ചരിക്കാനാകും. 50 കിലോമീറ്ററായിരിക്കും വേഗം. തീരത്തു നിന്നു 12 നോട്ടിക്കല്‍ മൈല്‍ അകലെക്കൂടിയാണ് സര്‍വീസ്. നാറ്റ്പാക് സാധ്യതാ പഠനം നടത്തിയിരുന്നു. കരാര്‍ ഏറ്റെടുക്കുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതും പരിഗണനയിലാണ്. വിവിധ രാജ്യാന്തര കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കൊല്ലത്തു നിന്നു ലക്ഷദ്വീപിലേക്കു യാത്രാക്കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ഖദീജ, ഹംസത്ത് എന്നീ കപ്പലുകള്‍ വാടകയ്ക്കു നല്‍കാമെന്ന് ലക്ഷദ്വീപ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ കപ്പലുകള്‍ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ലക്ഷദ്വീപ് സര്‍ക്കാര്‍ തന്നെ സര്‍വീസ് നടത്തണമെന്നാണ് കേരളത്തിന്റെ നിലപാട്. തീരദേശ കപ്പല്‍ സര്‍വീസിനുള്ള തുറമുഖ വകുപ്പിന്റെ ടെന്‍ഡറില്‍ കേരളതീരത്തിനു പുറത്തേക്കു സര്‍വീസ് നടത്താന്‍ കഴിയുന്ന കപ്പലുകള്‍ പങ്കെടുത്താല്‍ അവയെ ലക്ഷദ്വീപ് സര്‍വീസിന് ഉപയോഗിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends