ആലപ്പുഴ തീരത്തു ശക്തമായ കടല്‍ക്ഷോഭം

ആലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭം. പുറക്കാട്, പുന്നപ്ര പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. പുറക്കാട് 200 ഓളം വീടുകളില്‍ വെള്ളം കയറി. പുന്നപ്ര തീരത്തു കടല്‍ ഉള്‍വലിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























