കോട്ടയത്ത് വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

കോടിമതയില്‍ വാഹനാപകടത്തില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി സച്ചിന്‍ മരിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടാ യത്. അപകടത്തില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha























