അദ്ധ്യാപിക തൂങ്ങി മരിച്ച നിലയില്‍

സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപികയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കഠിനംകുളത്തെ സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപിക വെട്ടുതുറ സ്വദേശി ജിനു(26) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് ജിനുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവ് വിനു ഗള്‍ഫിലാണ്. ഒന്‍പത് മാസം പ്രായമുള്ള വരുണ്‍ ഏക മകനാണ്.
https://www.facebook.com/Malayalivartha























