ചെന്നൈ- മംഗളൂരൂ എക്‌സ്പ്രസ്സിന്റെ നാലു ബോഗികള്‍ പാളം തെറ്റി; 38 പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ചെന്നൈ- മംഗളൂരൂ എക്‌സ്പ്രസിന്റെ നാല് ബോഗികള്‍ പാളം തെറ്റി. 38 പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് വിരുതാചലത്തിനടുത്തുളള പൂവന്നൂരാണ് അപകടം. വെളുപ്പിന് രണ്ടുമണിയോടെയായിരുന്നു അപകടം. അപകടത്തില്‍ പരുക്കേറ്റവരെ വിരുതാചലം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























