Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..


അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.

പ്രധാനമന്ത്രിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നിഗൂഢ ശക്തികള്‍ കേരളത്തിലെത്തിയെന്ന സൂചന കിട്ടിയിട്ടും അന്വേഷണം മരവിപ്പിച്ചു... പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയുള്ള വാക്കുകളെഴുതിയ വാഹനം തിരുവനന്തപുരത്തെ പട്ടത്ത് നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത കേസാണ് തേഞ്ഞു മാഞ്ഞു പോകുന്നത്

11 JANUARY 2022 04:57 PM IST
മലയാളി വാര്‍ത്ത

More Stories...

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്രി​സ​ഭ

കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ അന്തരിച്ചു...

ഒരാഴ്ചയ്ക്കിടെ രണ്ടു കുഞ്ഞുങ്ങൾ... ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ വീണ്ടും ഒരു പെൺകുഞ്ഞ് കൂടി ... 'അവന' എന്ന് പേരിട്ട് ശിശുക്ഷേമ സമിതി

പ്രധാനമന്ത്രിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നിഗൂഢ ശക്തികള്‍ കേരളത്തിലെത്തിയെന്ന സൂചന കിട്ടിയിട്ടും അന്വേഷണം മരവിപ്പിച്ചു.


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയുള്ള വാക്കുകളെഴുതിയ വാഹനം തിരുവനന്തപുരത്തെ പട്ടത്ത് നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത കേസാണ് തേഞ്ഞു മാഞ്ഞു പോകുന്നത്.



പഞ്ചാബ് സ്വദേശിയായ ഓംകാറിന്റെ പേരിലുള്ള യുപി രജിസ്ട്രേഷന്‍ വാഹനമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഞായറാഴ്ച ഉച്ചയോടെയാണ് പട്ടം റോയല്‍ ക്ലബിന് മുന്നില്‍ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പ്രധാനമന്ത്രിക്ക് എതിരായ വാചകം വാഹനത്തിന് പുറത്ത് എഴുതിയിട്ടുണ്ട്. 150 കര്‍ഷകരെ മോദി കൊന്നെന്നാണ് എഴുതിയിരിക്കുന്നത്. ഓംകാര്‍ ആണോ വാഹനം ഓടിച്ചതെന്ന് വ്യക്തമല്ല. പഞ്ചാബ് പോലീസുമായി ചേര്‍ന്ന് ഇക്കാര്യം അന്വേഷിക്കാമെങ്കിലും പോലീസ് അതിന് തയ്യാറായിട്ടില്ല.

മദ്യപിച്ചതിന് ശേഷം ബഹളമുണ്ടാക്കി വാഹനം ഉപേക്ഷിച്ച് ഓംകാര്‍ കടന്ന് കളയുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. വാഹനത്തില്‍ പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം കണ്ടതോടെ പൊലീസെത്തി വാഹനം കസ്റ്റഡിയിലെടുത്ത് മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

 

പഴകിയ വസ്ത്രങ്ങളും മറ്റ് ചില വസ്തുക്കളും മാത്രമാണ് വാഹനത്തിലുള്ളത്. ബോംബ് സ്‌ക്വാഡും വാഹനത്തില്‍ പരിശോധന നടത്തി. ഓംകാറിനായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

കേരളം തീവ്രവാദികളുടെ സുരക്ഷിത താവളമാണെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം നടന്നത്. പ്രധാനമന്ത്രിക്കെതിരായ മുദ്രാവാക്യങ്ങളുമായി ഒരു പഞ്ചാബ് സ്വദേശി തിരുവനന്തപുരത്തെത്തിയത് ദുരൂഹമാണ്. എന്നാല്‍ അന്വഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ കേസ് ഇല്ലാതായി. ഇയാള്‍ മനോരോഗിയാണെന്നാണ് പോലീസിന്റെ പ്രചരണം. എന്നാല്‍ മനോരോഗത്തിന്റെ വിശദാംശങ്ങളൊന്നും ലഭിക്കാതെ പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനമാണ് ഇത്. അതുെ കൊണ്ട് കേസ് ഇല്ലാതാക്കാനുള്ള പ്രചരണമായി ഇതിനെ കരുതാം.

 



പഞ്ചാബ് സ്വദേശിയായ ഒരാളുടെ കാര്‍ എങ്ങനെ കേരളത്തിലെത്തിയെന്ന് അന്വേഷിക്കാന്‍ പോലീസിന് യാതൊരു പ്രയാസവുമില്ല. നിരവധി പഞ്ചാബ്, യു.പി. സ്വദേശികളാണ് കേരളത്തില്‍ താമസിക്കുന്നത്. ഇവരുടെ വിശദവിവരങ്ങള്‍ പോലീസിന്റെ പക്കലുണ്ട്. വേ
ണമെങ്കില്‍ ഇവരില്‍ ആരെയെങ്കിലും ചോദ്യം ചെയ്താല്‍ ഓംകാറിന്റെ വിശദാംശങ്ങള്‍ ലഭിക്കും.എന്നാല്‍ പോലീസ് തയ്യാറായിട്ടില്ല.

നരേന്ദ്ര മോദിക്കെതിരെ നടക്കുന്ന ഗൂഢാലോചനയില്‍ ഒടുവിലത്തേതാണ് പട്ടത്ത് നിന്നും പിടികൂടിയ വാഹനം. ചിലപ്പോള്‍ ഇതില്‍ ഗൂഢാലോചന ഉണ്ടാകില്ല.എന്നാല്‍ അക്കാര്യം അന്വേഷിക്കാതെ എങ്ങനെയാണ് മനസിലാക്കുക? ഇതാണ് നാട്ടുകാര്‍ ചോദിക്കുന്നത്. അന്വേഷണം നീട്ടികൊണ്ടു പോയ ശേഷം മരവിപ്പിക്കുകയാണ് പതിവ്.



കേരളം തീവ്രവാദ ഗ്രൂപ്പുകളുടെ സുരക്ഷിത താവളമാണെന്ന റിപ്പോര്‍ട്ട് കേന്ദ്ര-കേരള സര്‍ക്കാരുകളുടെ കൈയിലുണ്ട്. കേരളത്തിലേക്കുള്ള ഓരോ വിഐ പി സന്ദര്‍ശനത്തിന് മുമ്പും സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് കാര്യമായ പരിശോധനകള്‍ നടത്താറുണ്ട്. കേരളം ഭരിക്കുന്ന ഇടതു മുന്നണി സര്‍ക്കാരിന് ബി ജെ പി യോട് പരമപുച്ഛമാണ്. അക്കാര്യത്തില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി എന്ന വ്യത്യാസമൊന്നുമില്ല.ഗവര്‍ണര്‍ പോലും തന്റെ നിസഹായവസ്ഥ വ്യക്തമാക്കി കഴിഞ്ഞു.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു...  (15 minutes ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....  (26 minutes ago)

മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം... മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ നിയന്ത്രണവിധേയമാക്കി  (29 minutes ago)

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു  (32 minutes ago)

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്ര  (53 minutes ago)

KARNATAKA മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച് മാതാപിതാക്കള്‍  (57 minutes ago)

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ ചൊക്ലി(88) അന്തരിച്ചു...  (1 hour ago)

സ്വർണവിലയിൽ ഇന്നും വർദ്ധനവ്...  (1 hour ago)

ഒരാഴ്ചയ്ക്കിടെ രണ്ടു കുഞ്ഞുങ്ങൾ... ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ വീണ്ടും ഒരു പെൺകുഞ്ഞ് കൂടി ... 'അവന' എന്ന് പേരിട്ട് ശിശുക്ഷേമ സമിതി  (1 hour ago)

കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍  (1 hour ago)

സങ്കടക്കാഴ്ചയായി... വാണിയമ്പാറ ഇ.കെ.എം യു.പി സ്‌കൂളിൽ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

മസ്തിഷ്കമരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ ഹൃദയം ഇനി മലപ്പുറം സ്വദേശിയായ പതിനഞ്ചുകാരിക്ക് സ്വന്തം...  (2 hours ago)

സമ്മതിദാനാവകാശം വിനിയോഗിച്ച് ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  (3 hours ago)

വോട്ട് ചെയ്ത് വീട്ടിലേക്ക് തിരികെ ബൈക്കിൽ പോകുന്നതിനിടെ വാഹനപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends