Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..


അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.

ഒറ്റക്ക് പോരാടുന്ന ഫെമിനുസ്റ്റുകളും, പുരോഗമന വ്യക്തികളും എന്നും ഒറ്റക്കാണ്; ഒരു പക്ഷെ അവരെ മനസിലാക്കുന്ന തിരിച്ചറിയുന്ന അല്ലെങ്കിൽ അവർ അനുഭവിച്ച അതേ വേദനകൾ അനുഭവിക്കുന്ന വളരെ വളരെ കയ്യിലെണ്ണാവുന്ന മനുഷ്യർക്ക്‌ മാത്രമേ അവരെ മനസ്സിലക്കുവാനും അവരുടെ കൂടെ ഉണ്ടാകാനും സാധിക്കുള്ളു എന്ന് ഇനിയെങ്കിലും മനസിലാക്കാൻ ശ്രമിക്കൂ, ശ്രീകാന്ത് വെട്ടിയാർ എന്ന ഊളയുടെ ഫാൻസുകളെ; ആഞ്ഞടിച്ച് രേവതി സമ്പത്ത്

11 JANUARY 2022 05:58 PM IST
മലയാളി വാര്‍ത്ത

More Stories...

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്രി​സ​ഭ

കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ അന്തരിച്ചു...

ഒരാഴ്ചയ്ക്കിടെ രണ്ടു കുഞ്ഞുങ്ങൾ... ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ വീണ്ടും ഒരു പെൺകുഞ്ഞ് കൂടി ... 'അവന' എന്ന് പേരിട്ട് ശിശുക്ഷേമ സമിതി

ഒറ്റയ്ക്ക്‌ നിന്ന് പോരാടുന്ന ധാരാളം സ്ത്രീകളുണ്ട് ഇവിടെ. പല തരം പോരാട്ടങ്ങൾ നയിക്കുന്നവർ ആണ് അവർ. പുറത്തുള്ള സ്ത്രീ സംഘടനകളുടെ /മീഡിയയുടെ /ഫാൻ ഫോളോ ലിസ്റ്റുകളുടെ /സപ്പോർട്ട് ഗ്രൂപ്പുകളുടെ /പൊളിറ്റിക്കൽ ഗ്രൂപ്പുകളുടെ /പാർട്ടികളുടെ/നിയമ സംവിധാനങ്ങളുടെ മൗനങ്ങൾക്കെതിരെ നിത്യേന പോരാടുന്ന ധീരകൾ.

ശ്രദ്ധേയമായ കാര്യം ചൂണ്ടിക്കാട്ടി നടി രേവതി സമ്പത്ത്. രേവതിയുടെ വാക്കുകൾ ഇങ്ങനെ; സോഷ്യൽ മീഡിയയിൽ ചില പ്രത്യേക കാരണങ്ങളെ ഫോക്കസ് നോക്കി അല്ലേൽ ഗെയിൻ നോക്കി മാത്രം ഫെമിനിസം ഇറക്കുന്ന ധാരാളം ഫെമിനിസ്റ്റുകൾ ഉണ്ട്. സ്ത്രീകളാണേലും /പുരുഷന്മാരാണേലും /ഏതു ജൻഡർ ആണെങ്കിലും ശരി. ശരി.

സോഷ്യൽ മീഡിയയിൽ പുരോഗമനവും /ഫെമിനിസവും ഒക്കെ ഉള്ളത് വളരെ നല്ലത് തന്നെയാണ് അതൊരാവശ്യവുമാണ്. മറിച്ച്,നിത്യജീവിതത്തിൽ ഈ വാക്കുകൾക്കും എഴുത്തുകൾക്കും അതീതമായി സ്ഥിരം പോരാടികൊണ്ടിരിക്കുന്ന ഫെമിനിസ്റ്റുകളും ഉണ്ട്, അതിൽ ചിലർ സോഷ്യൽ മീഡിയയിലും ആക്റ്റീവ് ആയിരിക്കും, മറ്റ് ചിലർക്ക് സോഷ്യൽ മീഡിയ ഉണ്ടാകില്ല.

അങ്ങനെ വിവിധ തരം ആണ് ഉള്ളത്. ഒരു കാര്യം വളരെ പ്രാധാന്യമേറിയതാണ്. ഒറ്റയ്ക്ക്‌ നിന്ന് പോരാടുന്ന ധാരാളം സ്ത്രീകളുണ്ട് ഇവിടെ. പല തരം പോരാട്ടങ്ങൾ നയിക്കുന്നവർ ആണ് അവർ. പുറത്തുള്ള സ്ത്രീ സംഘടനകളുടെ /മീഡിയയുടെ /ഫാൻ ഫോളോ ലിസ്റ്റുകളുടെ /സപ്പോർട്ട് ഗ്രൂപ്പുകളുടെ /പൊളിറ്റിക്കൽ ഗ്രൂപ്പുകളുടെ /പാർട്ടികളുടെ/നിയമ സംവിധാനങ്ങളുടെ മൗനങ്ങൾക്കെതിരെ നിത്യേന പോരാടുന്ന ധീരകൾ.

ഒരു പ്രിവിലേജും ഈ പറയുന്ന സ്ത്രീകൾക്ക് ഉണ്ടാകുകയില്ല. അതിനാൽ തന്നെ പ്രിവിലേജുകളുടെ കണക്ക് നോക്കി മാത്രം ഇടപെടുന്ന സ്ത്രീ സംഘടനകൾ അവരെ കണ്ടില്ല എന്ന് നടിക്കും. സ്വന്തമായി പൊരുതാവുന്നതിന്റെ അങ്ങേയറ്റം അവർ ജീവിതത്തിൽ പൊരുതും.ആരെയും ഭയക്കാതെ അവർ പറയാനുള്ളതൊക്കെ സോഷ്യൽ മീഡിയയിൽ പറഞ്ഞുകൊണ്ടേയിരിക്കും. 

അവരുടെ സോഷ്യൽ മീഡിയ കമന്റ്‌ ബോക്സുകളിൽ അവർക്ക് നേരെ ഉള്ള ഭീകരമായ അക്രമണങ്ങൾ നടക്കും. ഇതാണ് ഒരു വലിയ റിയാലിറ്റി. ഒറ്റക്ക് പോരാടുന്ന ഫെമിനുസ്റ്റുകളും, പുരോഗമന വ്യക്തികളും എന്നും ഒറ്റക്കാണ്. ഒരു പക്ഷെ അവരെ മനസിലാക്കുന്ന തിരിച്ചറിയുന്ന അല്ലെങ്കിൽ അവർ അനുഭവിച്ച അതേ വേദനകൾ അനുഭവിക്കുന്ന വളരെ വളരെ കയ്യിലെണ്ണാവുന്ന മനുഷ്യർക്ക്‌ മാത്രമേ അവരെ മനസ്സിലക്കുവാനും അവരുടെ കൂടെ ഉണ്ടാകാനും സാധിക്കുള്ളു എന്ന് ഇനിയെങ്കിലും മനസിലാക്കാൻ ശ്രമിക്കൂ, ശ്രീകാന്ത് വെട്ടിയാർ എന്ന ഊളയുടെ ഫാൻസുകളെ..

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു...  (9 minutes ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....  (20 minutes ago)

മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം... മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ നിയന്ത്രണവിധേയമാക്കി  (23 minutes ago)

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു  (26 minutes ago)

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്ര  (47 minutes ago)

KARNATAKA മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച് മാതാപിതാക്കള്‍  (51 minutes ago)

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ ചൊക്ലി(88) അന്തരിച്ചു...  (1 hour ago)

സ്വർണവിലയിൽ ഇന്നും വർദ്ധനവ്...  (1 hour ago)

ഒരാഴ്ചയ്ക്കിടെ രണ്ടു കുഞ്ഞുങ്ങൾ... ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ വീണ്ടും ഒരു പെൺകുഞ്ഞ് കൂടി ... 'അവന' എന്ന് പേരിട്ട് ശിശുക്ഷേമ സമിതി  (1 hour ago)

കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍  (1 hour ago)

സങ്കടക്കാഴ്ചയായി... വാണിയമ്പാറ ഇ.കെ.എം യു.പി സ്‌കൂളിൽ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

മസ്തിഷ്കമരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ ഹൃദയം ഇനി മലപ്പുറം സ്വദേശിയായ പതിനഞ്ചുകാരിക്ക് സ്വന്തം...  (2 hours ago)

സമ്മതിദാനാവകാശം വിനിയോഗിച്ച് ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  (3 hours ago)

വോട്ട് ചെയ്ത് വീട്ടിലേക്ക് തിരികെ ബൈക്കിൽ പോകുന്നതിനിടെ വാഹനപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends