Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..


കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..


അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരള കോണ്‍ഗ്രസ് യൂത്ത്ഫ്രണ്ട് നേതാവിനെ ക്വട്ടേഷന്‍ കൊടുത്ത് വധിക്കാന്‍ ശ്രമിച്ച കേസ്: ബിനു കുരുവിള വധശ്രമക്കേസ്: 4 പേര്‍ക്കെതിരെ സിബിഐയുടെ പ്രാരംഭ കുറ്റപത്രം, പ്രതികളെ മാര്‍ച്ച് 10 ന് ഹാജരാക്കണം

12 JANUARY 2022 08:19 AM IST
മലയാളി വാര്‍ത്ത

More Stories...

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു

ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം

കേരള കോണ്‍ഗ്രസ് (മാണി) ഗ്രൂപ്പിന്റെ യുവജന വിഭാഗമായ യൂത്ത്ഫ്രണ്ട് (എം) നേതാവായ ബിനു കുരുവിളയെ ക്വട്ടേഷന്‍ സംഘം വധിക്കാന്‍ ശ്രമിച്ച കേസില്‍ 4 പേര്‍ക്കെതിരെ സിബിഐ പ്രാരംഭ കുറ്റപത്രം സമര്‍പ്പിച്ചു.

4 പ്രതികളെയും മാര്‍ച്ച് 10 ന് ഹാജരാക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. പ്രാഥമിക കുറ്റപത്രത്തിലെ ഒന്നു മുതല്‍ നാലുവരെ പ്രതികളായ കെ. സി.ബിബിന്‍ , സുബിന്‍ , സുധീഷ് കൃഷ്ണന്‍ , റ്റിജോ ചാക്കോസ്രാമ്പിയില്‍ എന്നിവരെ ഹാജരാക്കാനാണ് സി ജെ എം ആര്‍. രേഖ ഉത്തരവിട്ടത്.

 

വധശ്രമ കേസ് വിചാരണക്കായി സിബി ഐ കോടതിയിലേക്ക് കമ്മിറ്റ് ചെയ്തയക്കുന്നതിന്റെ നടപടി ക്രമങ്ങളുടെ ഭാഗമായാണ് പ്രതികളെ കോടതി വിളിച്ചു വരുത്തുന്നത്. തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ് പിയാണ് പ്രതികളെ ഹാജരാക്കേണ്ടത്.


ആദ്യ 3 പ്രതികളും ക്വട്ടേഷന്‍ സംഘാംഗങ്ങളും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരുമാണ്. ഒന്നാം പ്രതി ബിബിന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. സുധീഷ് കൃഷ്ണനാണ് ക്വട്ടേഷന് നേതൃത്വം കൊടുത്തത്. നാലാം പ്രതി റ്റിജോ കുറ്റകൃത്യം ആസൂത്രണം ചെയ്തയാളാണ്. കേസില്‍ പ്രതിയാകുമെന്നറിഞ്ഞതോടെ റ്റിജോ കാനഡയിലേക്ക് കടന്നിരുന്നു. ഇയാളെ തിര്യെ കേരളത്തിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം സിബിഐ തേടിയിട്ടുണ്ട്. ഇതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.

 

ഇയാള്‍ നാട്ടിലെത്തി സിബിഐ കസ്റ്റഡിയില്‍ ലഭിച്ചാല്‍ മാത്രമേ ഗൂഢാലോചനയില്‍ പങ്കാളികളയാവരെ തിരിച്ചറിഞ്ഞ് കൂടുതല്‍ അന്വേഷണം നടത്തി അന്തിമ കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐക്ക് സാധിക്കുകയുള്ളു. ക്‌നാനായ യാക്കോബായ സഭയിലെ പുരോഹിതന്മാരും വന്‍ വ്യവസായികളും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമടക്കം ഗൂഢാലോചനയില്‍ പങ്കാളികളായിട്ടുണ്ടെന്നാണ് സി ബി ഐ നിഗമനം.


തി രു വല്ലാ നിയോജകമണ്ഡലം പ്രസിഡന്റ് കൂടിയാണ് വധശ്രമത്തിനിരയായ ബിനു കുരുവിള. യാക്കോബൈറ്റ് ക്നാനായ സഭയുടെ സെന്‍ട്രല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സ്ഥാനാര്‍ത്ഥിയായി ബിനു കുരുവിള മത്സരിച്ചതാണ് വിരോധ കാരണമായി സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്.

2018 ഏപ്രില്‍ 7ന് രാത്രി 11 മണിക്കാണ് വധശ്രമം നടന്നത്. മാരകായുധങ്ങളുമായി ഭവനഭേദനം നടത്തിയ പ്രതികള്‍ ഗര്‍ഭിണിയായ ഭാര്യയുടെയും രണ്ട് പെണ്‍മക്കളുടെയും മുന്നിലിട്ടാണ് മൃഗീയമായും പൈശാചികമായും വെട്‌ക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തലയില്‍ മാത്രം മാരകായുധമായ വാള്‍കൊണ്ട് 5 വെട്ടേറ്റിരുന്നു. തുടര്‍ന്ന് ദേഹമാസകലം വെട്ടേറ്റ ബിനു ഇപ്പോഴും ശയ്യാവലംബിയായി ചികിത്സയില്‍ കഴിയുകയാണ്.

 



തിരുവല്ല സ്വദേശികളായ ചെല്ലപ്പന്‍ , കുട്ടന്‍ എന്നിവരെ പ്രതി ചേര്‍ത്ത് ലോക്കല്‍ പോലീസ് നാമ മാത്രമായി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും രണ്ടാം പ്രതിയായ കുട്ടന് കൃത്യത്തില്‍ പങ്കില്ലെന്ന് അന്വേഷണത്തില്‍ വെളിവായെന്ന് ചൂണ്ടിക്കാട്ടി കുട്ടനെ പ്രതിസ്ഥാനത്ത് നിന്ന് കുറവ് ചെയ്ത് ക്രൈംബ്രാഞ്ച് അഡീ. റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവല്ല ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് രണ്ടാം പ്രതിയെ പ്രതിസ്ഥാനത്ത് നിന്ന് കുറവ് ചെയ്ത് ക്ലീന്‍ ചിറ്റ് നല്‍കി കൊണ്ട് അഡീ. റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.


ഈ സാഹചര്യത്തിലാണ് ബിനു ഹൈക്കോടതിയെ സമീപിച്ചത്. ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും കേസന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ്‌ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (6 minutes ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (16 minutes ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (22 minutes ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (33 minutes ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (42 minutes ago)

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (1 hour ago)

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം  (1 hour ago)

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു...  (1 hour ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....  (1 hour ago)

മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം... മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ നിയന്ത്രണവിധേയമാക്കി  (2 hours ago)

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു  (2 hours ago)

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്ര  (2 hours ago)

KARNATAKA മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച് മാതാപിതാക്കള്‍  (2 hours ago)

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ ചൊക്ലി(88) അന്തരിച്ചു...  (2 hours ago)

സ്വർണവിലയിൽ ഇന്നും വർദ്ധനവ്...  (2 hours ago)

Malayali Vartha Recommends