Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..


കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..


അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇടമലക്കുടി പഞ്ചായത്ത് ഇഡലിപാറകുടിയിലെ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിച്ച് സുരേഷ് ഗോപി; സന്തോഷം പങ്കു വച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

12 JANUARY 2022 12:42 PM IST
മലയാളി വാര്‍ത്ത

More Stories...

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു

ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം

ഒടുവിൽ ആ വാക്കും പാലിച്ചു സുരേഷ് ഗോപി എം പി. ഇടമലക്കുടി പഞ്ചായത്ത് ഇഡലിപാറകുടിയിലെ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിച്ചിരിക്കുകയാണ് അദ്ദേഹം. മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്നും ഏഴ് ലക്ഷം രൂപ വില വരുന്ന എച്ച് ഡി പൈപ്പ് സ്‌പോൺസർ ചെയ്തുകൊണ്ടാണ് സ്ഥലത്തെ കുടിവെള്ള ക്ഷാമത്തെ അദ്ദേഹം പരിഹരിച്ചത്. . ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം...

ഇടമലക്കുടി ജനങ്ങളോട് വാക്ക് പാലിച്ച് സുരേഷ് ഗോപി എം.പി

ഇടമലക്കുടി പഞ്ചായത്ത് ഇഡലിപാറകുടിയിലെ നൂറോളം ആദിവാസി കുടുംബങ്ങൾ വർഷങ്ങളായി കുടിവെള്ളം കിട്ടാതെ വലയുകയായിരുന്നു.പല കുടിവെള്ള പദ്ധതികളും കൊണ്ടുവന്നെങ്കിലും വനംവകുപ്പ് അനുമതി ലഭ്യമാകാത്തതിനാൽപ്രഖ്യാപനങ്ങൾ എല്ലാംതന്നെ കടലാസിൽ ഒതുങ്ങുകയായിരുന്നു.

കുടിവെള്ളക്ഷാമം രൂക്ഷമായതിനാൽ കഴിഞ്ഞ വർഷം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇവിടെ പ്രചാരണത്തിന് എത്തിയ 15 വർഷം ദേവികുളം MLA ആയിരുന്ന രാജേന്ദ്രനെ ഇവിടുത്തെ അമ്മമാർ മണിക്കൂറുകളോളം തടഞ്ഞു വയ്ക്കുന്നസാഹചര്യമുണ്ടായി ...

 

 

കഴിഞ്ഞ ഡിസംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പുപ്രവർത്തനവുമായി ബന്ധപ്പെട്ട് ഇവിടെയെത്തിയ ബിജെപി ഇടുക്കി ജില്ലാ നേതാക്കൾക്ക് മുമ്പാകെ ഇഡലിപാറയിലെ നിവാസികൾ ഒരു ആവശ്യം മാത്രമാണ് മുന്നിൽ വച്ചത്.കാലങ്ങളായി ഞങ്ങൾ അനുഭവിക്കുന്ന കുടിവെള്ളക്ഷാമത്തിന് ഒരു അറുതി വരുത്തണം. അവരുടെ ന്യായമായ ആവശ്യം മനസ്സിലാക്കിയ ബിജെപി ഇടുക്കി ജില്ലാ നേതൃത്വം ബഹുമാന്യനായ ശ്രീ #സുരേഷ്_ഗോപി എംപിയെ ബന്ധപ്പെട്ടു. അദ്ദേഹം കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി ഉടൻ തന്നെ എംപി ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.

എന്നാൽ ഇടമലക്കുടി പഞ്ചായത്ത് ഭരണസമിതി സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് പദ്ധതി വൈകിപ്പിക്കാൻ ശ്രമിക്കുന്നു എന്നറിഞ്ഞ് കുടിവെള്ള പദ്ധതി നടപ്പാക്കാൻ കാലതാമസം വരുമെന്ന് മനസ്സിലാക്കിയ സുരേഷ് ഗോപി എംപി തന്റെ മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്നും നിന്നും മൂന്നര കിലോമീറ്റർ നീളത്തിൽ ഇഡലിപാറയിലേക്ക് വേണ്ടിവരുന്ന ഏകദേശം ഏഴ് ലക്ഷം രൂപ വില വരുന്ന എച്ച് ഡി പൈപ്പ് സ്പോൺസർ ചെയ്തുകൊണ്ട് കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി അടിയന്തരമായി സ്വീകരിച്ചു....

സുരേഷ് ഗോപി MP യുടെ നിർദ്ദേശപ്രകാരം പാർട്ടിനേതാക്കൾ ഇന്ന് പൈപ്പുകൾ സ്ഥലത്തെത്തിച്ചു. ഇടത് വലത് എം. പി മാരാരും ചെയ്യാത്ത ഒട്ടേറെ നല്ലകാര്യങ്ങളാണ് സുരേഷ്ഗോപി കേരളത്തിൽ ചെയ്യുന്നത് എന്നുപറഞ്ഞാണ് കെ സുരേന്ദ്രൻ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

അതേസമയം നേരത്തെയും ഇത്തരത്തിൽ ഒരുപാട് വാക്കുകൾ അദ്ദേഹം പാലിക്കുക യുണ്ടായി.പറഞ്ഞ വാക്ക് പാലിച്ച സൂപ്പർസ്റ്റാർ സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് മിമിക്രി ആർട്ടിസ്റ്റുകൾ ഒരു ഘട്ടത്തിൽ രംഗത്തുവന്നിരുന്നു . മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ സംഘടനയുടെ ഉന്നമനത്തിനായി താൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും രണ്ട് ലക്ഷം രൂപ സംഭവനയായി നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു. ആ വാക്ക് നിറവേറ്റുകയും ചെയ്തു താരം. സംവിധായകൻ നാദിർഷയായിരുന്നു ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (6 minutes ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (16 minutes ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (22 minutes ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (33 minutes ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (42 minutes ago)

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (1 hour ago)

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം  (1 hour ago)

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു...  (1 hour ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....  (1 hour ago)

മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം... മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ നിയന്ത്രണവിധേയമാക്കി  (2 hours ago)

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു  (2 hours ago)

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്ര  (2 hours ago)

KARNATAKA മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച് മാതാപിതാക്കള്‍  (2 hours ago)

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ ചൊക്ലി(88) അന്തരിച്ചു...  (2 hours ago)

സ്വർണവിലയിൽ ഇന്നും വർദ്ധനവ്...  (2 hours ago)

Malayali Vartha Recommends