മൂന്നര വയസുകാരന്റെ മരണത്തില്‍ ദുരൂഹത; കേസിൽ മാതാവ് അറസ്റ്റിൽ

മലപ്പുറം തിരൂരില്‍ മൂന്നര വയസുകാരന്റെ മരണത്തില്‍ ദുരൂഹത. തിരൂര്‍ ചെമ്ബ്രയില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിയുടെ മകന്‍ ഷെയ്ഖ് സിറാജ് ആണ് മരിച്ചത്. കുട്ടിയെ മലപ്പുറം ജില്ലാ ആശുപത്രിയില്‍ എത്തിച്ച രണ്ടാനച്ഛന്‍ കടന്നുകളയുകയായിരുന്നു.കുട്ടിയുടെ മാതാവ് മുംതാസ് ബീവിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha


























