Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

പ്രസവശുശ്രൂഷ സ്വയംതൊഴില്‍ സംരംഭമാക്കാന്‍ പരിശീലിപ്പിക്കാനുദ്ദേശിച്ച സൂതികശ്രീ പദ്ധതി നിര്‍ത്തിവയ്ക്കുന്നു

04 SEPTEMBER 2015 03:06 PM IST
മലയാളി വാര്‍ത്ത.

More Stories...

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് ... തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരി തൂങ്ങി മരിച്ച നിലയിൽ ...ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ

പ്രസവശുശ്രൂഷയ്ക്ക് ആളെക്കിട്ടാത്ത അവസ്ഥ പരിഹരിക്കാന്‍ കുടുംബശ്രീ ജന്മം നല്‍കിയ സൂതികശ്രീ പദ്ധതിക്ക് അകാലചരമം. കൊച്ചിയിലുള്ള സ്വകാര്യ കമ്പനിയെയാണു പദ്ധതി ഏല്‍പിച്ചിരുന്നത്. എന്നാല്‍, ടെന്‍ഡര്‍ വ്യവസ്ഥകള്‍ കമ്പനി പാലിക്കാത്തതിനാല്‍ പദ്ധതി തല്‍ക്കാലം നിര്‍ത്തി വച്ചിരിക്കുകയാണെന്നു കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ വിനു ഫ്രാന്‍സിസ് പറഞ്ഞു.

പ്രസവാനന്തരശുശ്രൂഷയ്ക്കു ശാസ്ത്രീയപരിശീലനം നല്‍കിയ സ്ത്രീകളെ നിയോഗിച്ച് അമ്മയുടെയും കുഞ്ഞിന്റെയും പരിചരണം ഉറപ്പാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ 50 വയസ്‌വരെ പ്രായമുള്ള സ്ത്രീകള്‍ക്കു സ്വയംതൊഴിലവസരം ഒരുക്കുംവിധത്തിലായിരുന്നു സൂതികശ്രീ പദ്ധതി.

കൊല്ലത്താണു പദ്ധതി ആദ്യം നടപ്പാക്കിയത്. എന്നാല്‍ അവിടെയുള്ള സൂതികശ്രീ അംഗങ്ങള്‍ക്കു പ്രഖ്യാപിച്ച പല സൗകര്യങ്ങളും കമ്പനി നല്‍കിയില്ല. ഈസാഹചര്യത്തില്‍ കമ്പനിയുമായി തുടര്‍ന്നു സഹകരിക്കാന്‍ കഴിയില്ലെന്നും കുടുംബശ്രീയുടെ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ എല്ലാ ജില്ലയിലും പദ്ധതി നടപ്പാക്കുമെന്നും പ്രോഗ്രാം ഓഫീസര്‍ വ്യക്തമാക്കി. തിരുവനന്തപുരം, വയനാട്, ഇടുക്കി, കൊച്ചി ജില്ലകളിലും പദ്ധതി നടപ്പാക്കിയിരുന്നു.

കൊച്ചിയിലെ സ്ഥാപനം ആദ്യഘട്ടത്തില്‍ പദ്ധതിയംഗങ്ങള്‍ക്കു പരിശീലനം നല്‍കി. പ്രസവശേഷമുള്ള തേച്ചുകുളി, കുഞ്ഞിനെ കുളിപ്പിക്കല്‍ എന്നീ പരിചരണങ്ങളെല്ലാം സൂതികശ്രീ അംഗങ്ങള്‍ ചെയ്തുനല്‍കുന്നതാണു പദ്ധതി. ശുശ്രൂഷയ്ക്ക് ആവശ്യമായ എണ്ണ, കുഴമ്പ്, ഔഷധങ്ങള്‍ എന്നിവയടങ്ങിയ കിറ്റ് കമ്പനി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കു നല്‍കും. 15,000 രൂപയാണു ശുശ്രൂഷയ്ക്ക് ഈടാക്കിയിരുന്നത്. പ്രതിദിനം രണ്ടുമണിക്കൂര്‍ വീതം 28 ദിവസത്തെ ശുശ്രൂഷയാണു വിഭാവനം ചെയ്തത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ സംസ്ഥാനത്തുടനീളം പദ്ധതി ആരംഭിക്കാനാണു കുടുംബശ്രീ ലക്ഷ്യമിട്ടിരുന്നത്.

പച്ചയും ഓറഞ്ചും നിറത്തിലുള്ള യൂണിഫോമാണു സൂതികശ്രീ അംഗങ്ങള്‍ക്കു നിര്‍ദേശിച്ചിരുന്നത്. ടെലിഫോണില്‍ ബന്ധപ്പെട്ടാല്‍ ഇവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, മെഡിക്കല്‍ കിറ്റ്, മറ്റു പരിചരണസാമഗ്രികള്‍ എന്നിവയുമായി വീട്ടിലെത്തും. പരിചരണത്തിനായി വീടുകളില്‍ പോകുന്ന സ്ത്രീകളുടെ സുരക്ഷയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അടിയന്തരവേളയില്‍ അഞ്ചു നമ്പറുകളിലേക്ക് ഇവരുടെ ഫോണില്‍നിന്ന് എസ്.ഒ.എസ്. വിളികള്‍ക്കു സംവിധാനമുണ്ട്.

എന്നാല്‍, വാഗ്ദാനം ചെയ്ത മെഡിക്കല്‍ കിറ്റുകള്‍ നല്‍കുന്നതില്‍ കമ്പനി വീഴ്ചവരുത്തി. വാഹനസൗകര്യവും ഫോണ്‍ സംവിധാനവും നടപ്പാക്കിയില്ല. അതോടെ പദ്ധതി പാളി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (9 minutes ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (19 minutes ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (32 minutes ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (50 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (1 hour ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (1 hour ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (1 hour ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (7 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (7 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (7 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (7 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (7 hours ago)

Malayali Vartha Recommends