Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

തൃപ്പൂണിത്തറയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായ 18കാരന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി പോലീസുകാര്‍, പയ്യന്റെ വലയില്‍ 12 മുതല്‍ 40 വയസ്സ് വരെയുള്ളവ സ്ത്രീകള്‍

04 SEPTEMBER 2015 03:18 PM IST
മലയാളി വാര്‍ത്ത.

More Stories...

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് ... തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരി തൂങ്ങി മരിച്ച നിലയിൽ ...ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ

18 കാരന്റെ വീരകൃത്യങ്ങളില്‍ പകച്ചുപോയി പോലീസുകാര്‍. ഇതെങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ച് പോലീസുകാര്‍ പോലും. വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥിയായ 18 കാരനെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. കൗമാരക്കാരനായ പ്രതി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം സ്ഥിരമായി വാട്‌സ് ആപ്പിലൂടെ ചാറ്റിങ് നടത്തിയാണ് വിവാഹ വാഗ്ദാനം നല്‍കിയത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കൗമാരക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. തുടക്കത്തില്‍ പെണ്‍കുട്ടികളോട് മാന്യമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തശേഷം കൂടുതല്‍ സൗഹൃദം സ്ഥാപിച്ച് സംസാരം ഫോണില്‍ റെക്കോര്‍ഡ് ചെയ്യും. സൗഹൃദത്തിലായ പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ ഇതിനകം പ്രതി ഫോണില്‍ ചിത്രീകരിച്ചിരിക്കും. അതിനുള്ള അസാമാന്യ കഴിവാണ് 18 പോലും തികയാത്ത പ്രതിക്കുള്ളതെന്ന് പൊലീസ് പറയുന്നു.
ഭര്‍ത്താവ് വിദേശത്തുള്ളവരും വിവാഹബന്ധം വേര്‍പെടുത്തിയിട്ടുള്ളതുമായ സ്ത്രീകളെയുമാണ് കൗമാരക്കാരന്‍ വലയിലാക്കിയത്. ഇരുപതിലേറെ സ്ത്രീകളെ ഈ കുട്ടി വീഴ്തിയിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇത്തരം സ്ത്രീകളുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ചശേഷം വാട്‌സ് ആപ്പ് വഴിയുള്ള ചാറ്റിങ്ങിലൂടെ സൗഹൃദം ദൃഢമാക്കിയശേഷം ഇവരുടെ വീടുകളിലെത്തി ശാരീരിക ബന്ധത്തിലേര്‍പ്പെടും. ഇതിനിടെ നഗ്‌നചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്യും.
ഇയാള്‍ മുന്‍പു പഠിച്ചിരുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയും രക്ഷിതാക്കളുമാണ് പൊലീസില്‍ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി പലതവണ പീഡിപ്പിച്ചു എന്നാണു പരാതി. പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണിലെ വാട്‌സ്ആപ് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് മറ്റു വിദ്യാര്‍ത്ഥിനികളെ ഉള്‍പ്പെടെ ഇയാള്‍ വലയിലാക്കി ശാരീരിക ചൂഷണം ചെയ്തിരുന്നതായി ബോധ്യപ്പെട്ടത്. എട്ടാം ക്ലാസ് മുതല്‍ +2 വരെയുള്ള വിദ്യാര്‍ത്ഥികളെ കൂടാതെ മുതിര്‍ന്ന സ്ത്രീകളുമായും ബന്ധം പുലര്‍ത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
പ്രതിയുടെ വീടിന്റെ അടുത്തുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ രാത്രി വീട്ടുകാര്‍ അറിയാതെ ചെല്ലാറുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം രാത്രി വൈകി പ്രതിയും മറ്റൊരു കൂട്ടുകാരനുമൊത്ത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ചെന്നു. വീടിനു പുറത്ത് കൂട്ടുകാരനെ കാവല്‍ നിര്‍ത്തിയാണ് കൗമാരക്കാരന്‍ വീടിനുള്ളില്‍ പ്രവേശിച്ചിരുന്നത്. രാത്രി വൈകി റോഡില്‍ ചുറ്റിത്തിരിയുന്ന ചെറുപ്പക്കാരനെ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്താവുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് വിവരം ധരിപ്പിക്കാന്‍ സമീപവാസികള്‍ വീട്ടിലേക്ക് കയറിയ സമയം കൂട്ടുപ്രതി ഇരുട്ടില്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് കൗമാരക്കാരനെ വീട്ടിനുള്ളില്‍ നിന്നും പിടികൂടി. സംഭവം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മാതാപിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ഒരു പെണ്‍കുട്ടി ഒഴികെ മറ്റാരും പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ദരിദ്ര കുടുംബത്തിലെ അംഗമായ പ്രതി ഉയര്‍ന്ന സാമ്പത്തിക ഭദ്രതയുള്ള വീടുകളിലെ പെണ്‍കുട്ടികളെയും സ്ത്രീകളെയുമാണ് വലിയിലാക്കിയിരുന്നത്. ജുവനൈല്‍ കോടതി മൂന്ന് ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുന്ന പ്രതി ഇപ്പോള്‍ കാക്കനാട് ജുവനൈല്‍ ഹോമിലാണ്. ആദ്യഘട്ടം കഴിഞ്ഞാല്‍ വീട്ടമ്മമാരും ആവശ്യക്കാരും പയ്യനെതേടി വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആധുനിക ജീവിതശൈലിയും ഫോണും ആപ്പും ഭക്ഷണക്രമവും ചാറ്റിങ്ങും എല്ലാം കൂടി മനുഷ്യനെ ഏതോ മായാലോകത്തേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്. തൃപ്പൂണിത്തുറ സിഐ ബൈജു പൗലോസിനാണ് കേസിന്റെ അന്വേഷണച്ചുമതല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (9 minutes ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (19 minutes ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (32 minutes ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (50 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (1 hour ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (1 hour ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (1 hour ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (7 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (7 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (7 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (7 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (7 hours ago)

Malayali Vartha Recommends