Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

കാത്തിരുന്ന കല്യാണം ഉടനെയുണ്ട് കേട്ടോ... രൂപയല്ല അച്ഛനാണ് ഹീറോ; പ്രാകാശനെയും കുടുംബത്തെയും വിലക്ക് എടുക്കാൻ തീരുമാനിച്ച് ചിത്രസേനൻ

13 JANUARY 2022 08:16 PM IST
മലയാളി വാര്‍ത്ത

മൗനരാഗം സീരിയൽ പ്രേക്ഷകർ വർഷങ്ങളായി കാത്തിരുന്ന കല്യാണമാണ് കല്യാണിയുടെയും കിരണിന്റെയും ഉടനെ നടക്കുമെന്ന് പറഞ്ഞ് പ്രേക്ഷകരെ എല്ലാം ഒരുപാട് പറ്റിച്ചതാണ്. പക്ഷെ, അതിനെല്ലാം വിരാമമിടാൻ വേണ്ടിയാണ് അച്ഛനെത്തിയിരിക്കുന്നത്.

കല്യാണിയുമായി സൗഹൃദം സ്ഥാപിച്ചപ്പോൾ മുതൽ തന്റെ മകന് ഏറ്റവും അനുയോജ്യനായ കുട്ടിയാണ് കല്യാണി എന്ന് സി എസിന് മനസ്സിലായി. അതുകൊണ്ട് തന്നെ നിരവധി തവണ ഒന്നിക്കാൻ ശ്രമിച്ചിട്ടും അതിനു കഴിയാതെ പോയ് തന്റെ മകനെയും കല്യാണിയെയും ഒരുമിപ്പിക്കാനുള്ള വഴിയൊരുക്കുകയാണ് സി എസ്.

ഒരിക്കൽ, അമ്പലനട വരെ എത്തിയ കല്യാണം മുടങ്ങി, പിന്നെ വിക്രം കാരണം.. ഒടുവിൽ ലയനത്തിന് രൂപയും സമ്മതം മൂളി, കല്യണത്തിന് ഡേറ്റ് വരെ നിശ്ചയിക്കാറായതാണ്. അത് മുടക്കാനായി നല്ല സമയത്തിന് രാഹുലും പരിവാരങ്ങളുമെത്തി. പിന്നെ, ഇപ്പോൾ രൂപയ്ക്ക് കല്യാണിയെ ഇഷ്ട്ടവുമില്ല.

ഇതിനെല്ലാത്തിനുമുള്ള പരിഹാരം എന്ന നിലയിലാണ് അച്ഛൻ മുന്നിൽ നിന്ന് വിവാഹം നടത്താനുള്ള ഒരുക്കത്തിൽ ആയിരിക്കുന്നത്. അതിന് വേണ്ടി ആദ്യം തന്നെ, എല്ലാവരുടെയും കണ്ണിൽ പൊടിയിട്ട് കഴിഞ്ഞു . സോണിയുടെ കുഞ്ഞിന്റെ നൂലുകെട്ടിന് വന്നപ്പോൾ, നല്ലൊരു പയ്യനെ കല്യാണിയ്ക്ക് നോക്കി വെച്ചിട്ടുണ്ടെന്ന് പറഞ്ഞു. എല്ലാവരും.. . കല്യാണിയെ വിവാഹം കഴിക്കാൻ പോകുന്ന ആ പുതിയ ചെറുക്കനെ കാത്തിരിക്കുമ്പോഴായിരിക്കും അപ്രതീക്ഷിതമായി കിരണിന്റെ എൻട്രി... അങ്ങനെ സംഭവിക്കുകയാണെങ്കിൽ, കടുവയ്ക്കും, മൂങ്ങയ്ക്കും... ബഹാസുരനുമൊക്കെ നല്ലൊരു പണി തന്നെ ആയിരിക്കും കിട്ടുന്നത്.

കേട്ടറിവും കണ്ടറിവും കൊണ്ട്, പ്രകാശന്റെ സ്വാഭാവം നല്ലതുപോലെ അറിയാവുന്നത് കൊണ്ട്, അപ്പനെ മാത്രമല്ല, മകനെയും വിലയ്‌ക്കെടുക്കാനുള്ള പരിപാടിയിലാണ് ചിത്രസേനൻ. ഇന്നലെ അപ്പന് ഒരു ലക്ഷം കൊടുത്തു, ഇന്നിതാ മകന്റെ അക്കൗണ്ടിലേക്ക് മൂന്നു കോടിയാണ് സി എസ് ട്രാൻസ്‌ഫർ ചെയ്യാൻ പോകുന്നത്. സത്യം പറഞ്ഞാൽ സി എസ് തന്റെ മകൾക്ക് വേണ്ടി കൊടുക്കുന്നതാണ്. മൂന്നു കോടി എന്ന് കേട്ടപ്പോൾ തന്നെ കണ്ണ് മഞ്ഞളിച്ചു പോയത്, വിക്രമനും പ്രകാശനും മുത്തശ്ശിക്കുമാണ്.

കല്യാണിയെ കിരണിന്റെ സ്വന്തമാക്കുക എന്നൊരു പ്ലാനും കൂടി ഇതിന് പിന്നിലുണ്ടെന്നാണ് തോനുന്നത്. അങ്ങനെ, പ്രകാശനും വീട്ടുകാരുമൊക്കെ കല്യാണിയുടെ വിവാഹത്തിന് സമ്മതം മൂളുമ്പോൾ, സത്യം എന്താണെന്നറിയാതെ, മകളുടെ വിവാഹത്തിന് എതിരഭിപ്രായം പറയുന്നൊരാളുണ്ട്.. വേറാരുമല്ല ദീപയാണ്. തന്റെ മകളുടെ മനസ്സറിയുന്ന ഒരു അമ്മ എന്ന കാരണത്തിലാണ് ദീപ സി എസ പറയുന്ന ബന്ധത്തെ വെറുക്കുന്നത്. പക്ഷെ, ഉടൻ തന്നെ ദീപയും സത്യങ്ങൾ അറിയാനുള്ള എല്ലാ സാധ്യതയുമുണ്ട്.

ഇതെല്ലാം കഴിയുമ്പോൾ,കല്യാണിയെ വേറെ ആരോ വിവാഹം കഴിക്കാൻ പോകുന്നു എന്ന ചിന്തയിലായിരിക്കും രൂപ അതുകൊണ്ട് തന്നെ. കല്യാണിയുടെ വിവാഹത്തെ കുറിച്ച് പറയുമ്പോൾ, രൂപ ഡബിൾ ഓക്കേ ആണ്. ആ സാറായുവുമായി കിരണിന്റെ വിവാഹം നടത്താമല്ലോ.. ആ മോഹത്തിലായിരിക്കും ഇരിക്കുന്നത്.

പക്ഷെ, എല്ലാവരും ഒക്കെ പറയുമ്പോൾ.. സംശയത്തിൽ ഇരിക്കുന്നത് രാഹുലായിരിക്കും. കാരണം രാഹുലിന് ഇപ്പോഴും സംശയമുണ്ട്. ഇത്, സി എസ്‌ ചിത്രസേനൻ ആണോ എന്നത്. സി എസിന്റെ കുബുദ്ധികൊണ്ട്, രാഹുലിനെയും വലയിലാക്കും എന്ന കാര്യം നൂറു ശതമാനം ഉറപ്പല്ലേ...

എല്ലാവരും സമ്മതിക്കുമ്പോൾ, കിരണും കല്യാണിയും തമ്മിലുള്ള വിവാഹം എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് നടക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. അങ്ങനെ നടന്നാൽ, പ്രേക്ഷകർക്കും ഒരുപാട് സന്തോഷമായിരിക്കും. വേറൊന്നും കൊണ്ടല്ല.. വര്ഷങ്ങളായി കാത്തിരുന്ന കല്യാണമാണ് പൂവണിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (16 minutes ago)

എന്റെ മോളേ.....!ശ്രീനന്ദയുടെ ചിന്നിച്ചിതറിയ ശരീരം നേരിൽ കണ്ട് നിലവിളിച്ച് 'അമ്മ..! നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!!  (22 minutes ago)

ഗോവിന്ദൻ മാമനെ പോലീസ് തൂക്കും..! മധ്യപ്രദേശ് പോലീസ് ജട്ടി പുറത്ത് നിർത്തും..! പെണ്ണിന് 18 അല്ല 16  (30 minutes ago)

ഗോവിന്ദൻ മാമൻ 22ന് ഡല്‍ഹിയില്‍ ഹാജരാകണം..! കുട്ടിക്ക് 18 അല്ല ONLY 16 ഭർത്താവിനെതിരെ പോക്‌സോ..!  (46 minutes ago)

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍  (1 hour ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത: പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്; മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം നേരത്തെ പരിശോധിച്ചിരുന്നു  (1 hour ago)

വീടുമില്ല കൂടുമില്ല പോ പെണ്ണേ 15 ലക്ഷം തിരിച്ച് തരാം ശ്രുതിയെ കാലുമടക്കി അടിച്ച് പിണറായി..വീടില്ല ഓട്  (1 hour ago)

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (2 hours ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (2 hours ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (3 hours ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (3 hours ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (3 hours ago)

സംഭവം തൃശ്ശൂരിൽ  (4 hours ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

Malayali Vartha Recommends