Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

ക്യാഷ് കൊടുത്തു ജോലിക്ക് കയറി; ആ ക്യാഷ് വസൂലക്കാൻ കൈകൂലി എന്നതാണോ ഇത്തരം കൈക്കൂലികാരുടെ മനഃശാസ്ത്രം എന്ന് അറിയണം; എല്ലാ നിയമനങ്ങളുംപിഎസ്‌സിക്കു വിടുക; എല്ലാ തെളിവോടും കൂടി വിജിലൻസ് പിടിക്കുന്നവരെ എങ്കിലും ജോലിയിൽ നിന്ന് പിരിച്ച് വിടുമോ? കൈക്കൂലി വിഷയത്തിൽ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്

30 JANUARY 2022 05:12 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

സാമൂഹികപരമായ വിഷയങ്ങളിലും രാഷ്ട്രീയപരമായ വിഷയങ്ങളിലും തൻറേതായ അഭിപ്രായങ്ങൾ അറിയിക്കുന്ന വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. ഇപ്പോൾ ഇതാ അദ്ദേഹം കൈക്കൂലി കേസുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം . ഭാവിയിൽ പരീക്ഷക്ക് തയ്യാറെടുക്കുന്നവരും , നിലവിൽ നന്നായി പഠിക്കുന്ന കുട്ടികൾക്കും ഇത്തരം വാർത്തകൾ എത്രമാത്രം വേദനയാകും നൽകുക എന്ന സുപ്രധാനമായ ചോദ്യം അദ്ദേഹം ഉന്നയിക്കുന്നു.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം തുടർച്ചയായി അഴിമതി, കൈക്കൂലി വാർത്തകൾ വന്നു കൊണ്ടിരിക്കുന്ന പ്രമുഖ യൂണിവേഴ്സിറ്റി അതിൻെറ പേര് മാറ്റണം എന്ന് അഭ്യർത്ഥിക്കുന്നു. മഹാത്മാ ഗാന്ധി ജിയുടെ പേര് മാറ്റി ഏതേലും പാർട്ടിയുടെ ഏതെങ്കിലും നേതാവിന്റെ പേരിടണം. ഇപ്പോൾ കേരളത്തിൽ നിന്നുള്ള ഡിഗ്രികളുമായി മറ്റു സംസ്ഥാനങ്ങളിൽ ജോലിക്കു ചെന്നാൽ സംശയ ദൃഷ്ടി യോടെ ആണ് അവർ വീക്ഷിക്കുന്നത്. ഇത്തരം വാർത്തകൾ അവിടെയും എത്തുന്നു.

പണ്ടൊക്കെ കേരളത്തിൽ നിന്നുള്ള വിദാൃഭൃാസ ത്തിനു ഒരു നിലയും, വിലയും, നിലവാരവും മറ്റുള്ളവർ കല്പിച്ചിരുന്നു . അതെല്ലാം ഇത്തരത്തിലുള്ളവർ കളഞ്ഞു കുളിച്ചു . തോറ്റ കുട്ടികളെ ജയിപ്പിക്കുവാൻ കൈക്കൂലി ചോദിക്കുക , മാർക്ക് ദാനം ,പിഎസ്‌സി ചോദ്യ പേപ്പർ ചോർച്ച , പിൻവാതിൽ നിയമനം ഏതു പാർട്ടിക്കാർ ഭരിക്കുമ്പോൾ നടന്നാലും ഇവിടുത്തെ നന്നായി കഷ്ടപ്പെട്ടു പഠിക്കുന്ന കുട്ടികളുടെ മുഖമാണ് ഉടനെ മനസ്സിലേക്ക് വരിക .

ഭാവിയിൽ പരീക്ഷക്ക് തയ്യാറെടുക്കുന്നവരും , നിലവിൽ നന്നായി പഠിക്കുന്ന കുട്ടികൾക്കും ഇത്തരം വാർത്തകൾ എത്രമാത്രം വേദനയാകും നൽകുക . വിജിലൻസ് നേരിട്ട് പിടിച്ചിട്ടും ചില ഉദ്യോഗസ്ഥന്മാർ കുറച്ചു മാസങ്ങൾക്കു ശേഷം വീണ്ടും അതെ കസേരയിൽ എത്തുന്നു എന്നും വാർത്തകൾ ഉണ്ട് .

ക്യാഷ് കൊടുത്തു ജോലിക്ക് കയറി. ആ ക്യാഷ് വസൂലക്കാൻ കൈകൂലി എന്നതാണോ ഇത്തരം കൈക്കൂലികാരുടെ മനഃശാസ്ത്രം എന്ന് അറിയണം . എല്ലാ നിയമനങ്ങളുംപിഎസ്‌സിക്കു വിടുക . ഓർക്കുക , സാധരണക്കാർക്ക് നിയമ വ്യവസ്ഥകളിൽ വിശ്വാസം നഷ്ടപ്പെടും ..... എല്ലാ തെളിവോടും കൂടി വിജിലൻസ് പിടിക്കുന്നവരെ എങ്കിലും ജോലിയിൽ നിന്ന് പിരിച്ച് വിടുമോ ?

(വാൽകഷ്ണം .. പിടിക്കപ്പെട്ടാൽ രാഷ്ട്രീയക്കാർ , രാഷ്ട്രീയം നോക്കി രക്ഷിക്കും എന്ന തോന്നൽ ഉള്ളിടത്തോളം ഇതെല്ലാം തുടരും ..) (എടുക്കുമ്പോൾ ഒന്ന് , തൊടുക്കുമ്പോൾ നൂറു , തറക്കുമ്പോൾ ആയിരം ... ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .പണ്ഡിറ്റിനെ പോലെ ആരും ഇല്ല ).

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (11 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (23 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (31 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (36 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (1 hour ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends