കണ്ണൂരില്‍ ലീഗ് നേതാവിനു വെട്ടേറ്റു

തില്ലങ്കേരി കാവുംപടിയില്‍ ലീഗ് നേതാവിനു വെട്ടേറ്റു. തില്ലങ്കേരി മണ്ഡലം പ്രസിഡന്റ് കുട്ട്യാലിക്കാണ് വെട്ടേറ്റത്. കാറിലെത്തിയ സംഘമാണ് ഇയാളെ വെട്ടിയത്. സ്ഥലത്ത് ലീഗ്-എസ്ഡിപിഐ സംഘര്‍ഷം നിലനിന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























