ബിജു രാധാകൃഷ്ണനെ കണ്ടിട്ടുണ്ടെന്ന് എം.ഐ. ഷാനവാസ്

സോളാര്‍ തട്ടിപ്പു കേസിലെ പ്രതി ബിജു രാധാകൃഷ്ണനെ മൂന്നു തവണ കണ്ടിട്ടുണ്ടെന്നു എം.ഐ. ഷാനവാസ് എംപിയുടെ മൊഴി. സോളാര്‍ കമ്മിഷനു മുമ്പാകെയാണ് ഷാനവാസ് മൊഴി നല്‍കിയത്. ബിജു രാധാകൃഷ്ണനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരിക്കിയതു താനാണെന്നും ഷാനവാസ് മൊഴി നല്‍കി. ഗണേഷ് കുമാര്‍ എംഎല്‍എയെ കുറിച്ചു ചില കാര്യങ്ങള്‍ പറയാനാണ് കൂടിക്കാഴ്ചയെന്നാണ് ബിജു പറഞ്ഞിരുന്നതെന്നും ഷാനവാസ് മൊഴി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























