അമ്മയും മകനും സഞ്ചരിച്ച ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് മകന്‍ മരിച്ചു

ഇറവന്‍കരയില്‍ അമ്മയും മകനും സഞ്ചരിച്ച ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് മകന്‍ മരിച്ചു. കല്ലിമേല്‍ കുമ്മട്ടിതെക്കേതില്‍ വിഷ്ണുവാണ് (22) മരിച്ചത്. അപകടത്തില്‍ ഗുരുതരപരിക്കേറ്റ വിഷ്ണുവിന്റെ അമ്മ ഗിരിജയെ (42) മാവേലിക്കര ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം മൂന്നോടെയാണ് അപകടമുണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























