Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ശരീരം മുഴുവന്‍ വല്ലാതെ വിറയല്‍ ബാധിച്ചു! വലിയ വേഗത്തില്‍ ആ കാര്‍ എന്നെ കടന്ന് പോയി... പാഞ്ഞ് പോയ കാറിന്റെ പിന്‍സീറ്റില്‍ നിന്നും ആര്‍ത്തലച്ച്‌ കൂക്ക് വിളിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരെ ഒരു മിന്നായം പോലെ കണ്ടു: ആ കാര്‍ തട്ടിയിരുന്നു എങ്കില്‍ നഷ്ടമാകുന്നത് എന്നെ സ്‌നേഹിക്കുന്നവര്‍ക്കാണ്... എന്നെ പ്രതീക്ഷിച്ച്‌ വീട്ടില്‍ കാത്തിരിക്കുന്നവര്‍ക്കാണ്: റോഡുകള്‍ ചോരക്കളങ്ങളാക്കുന്നവരോട്, മറ്റൊരാളുടെ ജീവന്‍ വിലപ്പെട്ടതാണ്' ; അപകടത്തില്‍ നിന്ന് തലനിരനാഴക്ക് രക്ഷപെട്ട ഒരാളുടെ അനുഭവക്കറിപ്പ് വൈറലാകുന്നു

07 FEBRUARY 2022 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

അപകടങ്ങളൊപ്പിക്കയും ന,മ്മളെല്ലാവരും പ്രതീക്ഷിക്കാതിരിക്കുന്ന സമയത്തായിരിക്കും കടന്നുവരുന്നത്. റോഡപകടന്പകളിൽ നിന്നെല്ലാം തലനാരിഴയ്ക്ക് രക്ഷപ്പെടുന്നത് തന്നെ പലപ്പോഴും ഭാഗ്യമാണ്. ഇങ്ങനെ വലിയൊരാപകടത്തിൽ നിന്നും രക്ഷപെട്ട ഒരാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണിപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

റോഡുകള്‍ ചോരക്കളങ്ങളാക്കുന്നവരോട് ഒരു വാക്ക്. മറ്റൊരാളുടെ ജീവന്‍ വിലപ്പെട്ടതാണെന്ന് ഓര്‍ക്കുക. അവരെ സ്‌നേഹിക്കുന്ന ഒരു പാട് പേര്‍ ഉണ്ട് എന്ന് നിങ്ങള്‍ മറക്കരുത്. അവരുടെ സന്തോഷത്തെ ഒരു നിമിഷം കൊണ്ട് നിങ്ങള്‍ തല്ലി കെടുത്തരുത്- ബോബന്‍ എറാനിമോസ് തന്റെ കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ രൂപം

മരണമെന്നെ തൊട്ട് തലോടി കടന്ന് പോയ ദിവസമായിരുന്നു ഇന്ന്.
ഇത് എഴുതുമ്ബോള്‍ പോലും ആ പേടിയില്‍ നിന്നും ഞാന്‍ പൂര്‍ണ്ണമായും മോചിതനായിട്ടില്ല. ഇന്ന് ഞായര്‍ ഹോസ്പിറ്റല്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് തിരിച്ച്‌ വരുകയായിരുന്നു. സമയം ഏകദേശം ആറ് മണി കഴിഞ്ഞിട്ടുണ്ടാകും.ലോക്ക് ഡൗണ്‍ ആയതിനാല്‍ വഴിയില്‍ വലിയ തിരക്കുണ്ടായിരുന്നില്ല ,വാഹനങ്ങളും കുറവ്. ഏറ്റുമാനൂര്‍ ഐടിഐ (ITI) കഴിഞ്ഞ് ഉള്ള കയറ്റം കയറി നിരപ്പായ റോഡിലെത്തിയപ്പോള്‍ ബൈക്കിന്റെ ഗിയര്‍ മാറി . പെട്ടെന്നാണ് ചെവിയില്‍ ആര്‍ത്തലച്ച്‌ കൂക്ക് വിളിക്കുന്ന വലിയ ഒച്ച കേട്ടത്.

 

എന്താണ്….. എന്ന് അറിയാന്‍ വലത് വശത്തേയ്ക്ക് തല ചെരിച്ച ഞാന്‍ ഭയന്ന് വിറച്ച്‌ പോയി. തൊട്ടടുത്തേയ്ക്ക് പാഞ്ഞെടുക്കുന്ന ചുവപ്പ് നിറത്തിലുള്ള വാഗനര്‍ (Waganor ) കാര്‍. കണ്ണടച്ച്‌ തുറക്കുന്ന ഒറ്റ സെക്കന്റ് കൊണ്ട് ഞാന്‍ ബൈക്ക് ഇടത്തേയ്ക്ക് വെട്ടിച്ചു. എന്റെ ഷര്‍ട്ടിന്റെ വലത്ത് കൈയ്യില്‍ തട്ടി ഒരു വാഗനര്‍ കാര്‍ വളരെ വേഗത്തില്‍ കടന്നു പോയി. ബൈക്ക് ഒന്നു ആടി ഉലഞ്ഞ് ഇടത്ത് വശത്തേയ്ക്ക് ചെരിഞ്ഞു. കാലിന്റെ ഉള്ളിലൂടെ ഒരു മിന്നല്‍ കടന്ന് പോയി. ചങ്ക് പട പടാ ഇടിക്കാന്‍ തുടങ്ങി. ശരീരം മുഴുവന്‍ വല്ലാതെ വിറയല്‍ ബാധിച്ചു. വലിയ വേഗത്തില്‍ ആ കാര്‍ എന്നെ കടന്ന് പോയി.

പാഞ്ഞ് പോയ കാറിന്റെ പിന്‍സീറ്റില്‍ നിന്നും ആര്‍ത്തലച്ച്‌ കൂക്ക് വിളിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരെ ഒരു മിന്നായം പോലെ കണ്ടു.. ആ കാര്‍ എന്നെ തട്ടിയിരുന്നു എങ്കില്‍ ഇതെഴുതാന്‍ ഞാന്‍ ഉണ്ടാകില്ല എന്ന് എനിക്ക് ഉറപ്പാണ്. റോഡിന്റെ സൈഡില്‍ ബൈക്ക് ഒതുക്കി, വെള്ളം കുടിച്ചു. പത്ത് മിനിറ്റോളം എടുത്തു ഒന്നു നേരെയാകാന്‍.

എനിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ നഷ്ടമാകുന്നത് എന്നെ സ്‌നേഹിക്കുന്നവര്‍ക്കാണ്. എന്നെ പ്രതീക്ഷിച്ച്‌ വീട്ടില്‍ കാത്തിരിക്കുന്നവര്‍ക്കാണ്. എന്നെ ആശ്രയിച്ച്‌ ജീവിക്കുന്നവര്‍ക്കാണ്.
മരണത്തെ ഞാന്‍ മുഖാമുഖം കണ്ട നിമിഷം അത് എന്നില്‍ ഇപ്പോഴും ഞടുക്കമുണ്ടാക്കുന്നു.

റോഡുകള്‍ ചോരക്കളങ്ങളാക്കുന്നവരോട് ഒരു വാക്ക്. മറ്റൊരാളുടെ ജീവന്‍ വിലപ്പെട്ടതാണെന്ന് ഓര്‍ക്കുക. അവരെ സ്‌നേഹിക്കുന്ന ഒരു പാട് പേര്‍ ഉണ്ട് എന്ന് നിങ്ങള്‍ മറക്കരുത്. അവരുടെ സന്തോഷത്തെ ഒരു നിമിഷം കൊണ്ട് നിങ്ങള്‍ തല്ലി കെടുത്തരുത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (3 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (49 minutes ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (1 hour ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (1 hour ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends