Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

അവരുടെ പ്രസ്താവനയിൽ മാപ്പോ ഖേദമോ ഇല്ല; ഇന്ത്യയുടെ ദേശീയതയെ ബഹുമാനിക്കും എന്ന് പറയുമ്പോഴും കാശ്മീരിനെ കുറിച്ച് ഹ്യുണ്ടായ് ഗ്രൂപ്പിലെ ഒരംഗമായ ഹ്യുണ്ടായ് പാകിസ്ഥാൻ സ്വീകരിച്ച ഇന്ത്യാ വിരുദ്ധ നിലപാടിനെ കുറിച്ച് അവർക്ക് ഒന്നും പറയാനില്ല; പാകിസ്ഥാൻകാരുടെ കാഴ്ചപ്പാട് തങ്ങൾക്കില്ല എന്നു പറയാൻ അവർക്ക് കഴിയുന്നില്ലെന്ന വിമർശനവുമായി ശ്രീജിത്ത് പണിക്കർ

07 FEBRUARY 2022 06:12 PM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

ട്വിറ്ററിൽ ബ്ലോക്ക് ചെയ്തവരെയൊക്കെ ഹ്യൂണ്ടായ് ഇന്ത്യ അൺബ്ലോക്ക് ചെയ്തു തുടങ്ങിയിട്ടുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടി ശ്രീജിത്ത് പണിക്കർ രംഗത്ത്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ട്വിറ്ററിൽ ബ്ലോക്ക് ചെയ്തവരെയൊക്കെ ഹ്യൂണ്ടായ് ഇന്ത്യ അൺബ്ലോക്ക് ചെയ്തു തുടങ്ങിയിട്ടുണ്ട് . എന്നെ അല്പം മുൻപ് അൺബ്ലോക്ക് ചെയ്തു. അവരുടെ പ്രസ്താവനയിൽ മാപ്പോ ഖേദമോ ഇല്ല. ഇന്ത്യയുടെ ദേശീയതയെ ബഹുമാനിക്കും എന്ന് പറയുമ്പോഴും കാശ്മീരിനെ കുറിച്ച് ഹ്യുണ്ടായ് ഗ്രൂപ്പിലെ ഒരംഗമായ ഹ്യുണ്ടായ് പാകിസ്ഥാൻ സ്വീകരിച്ച ഇന്ത്യാ വിരുദ്ധ നിലപാടിനെ കുറിച്ച് അവർക്ക് ഒന്നും പറയാനില്ല.

പാകിസ്ഥാൻകാരുടെ കാഴ്ചപ്പാട് തങ്ങൾക്കില്ല എന്നു പറയാൻ അവർക്ക് കഴിയുന്നില്ല. ചുരുക്കി പറഞ്ഞാൽ ഹ്യുണ്ടായ് ഗ്രൂപ്പിൽ നിന്നും കാശ്മീർ വിഷയത്തിൽ നമുക്കു മുന്നിലുള്ളത് ഒരേയൊരു നിലപാട് മാത്രമാണ്. കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന സഹോദരങ്ങൾക്ക് ഐക്യദാർഢ്യം എന്നതാണ് ആ നിലപാട്. അത് പാകിസ്ഥാന്റെ നിലപാടാണ്, ഇന്ത്യവിരുദ്ധമാണ്, ഇന്ത്യയുടെ പരമാധികാരത്തിന് വെല്ലുവിളിയാണ്.

അതിൽ മാപ്പ് പറയാൻ ഹ്യുണ്ടായ് തയ്യാറായിട്ടില്ല. ഇന്ത്യാവിരുദ്ധ നിലപാട് ചോദ്യം ചെയ്തവരെ ബ്ലോക്ക് ചെയ്യാൻ ആണ് ഹ്യുണ്ടായ് ഇന്ത്യ ശ്രമിച്ചത്. പാകിസ്ഥാൻകാർ പോലും അതിനു തുനിഞ്ഞില്ല എന്നോർക്കണം. ബ്ലോക്കിങ് വാർത്തയായപ്പോൾ ആൾക്കാരെ അൺബ്ലോക്ക് ചെയ്യുകയാണ്. യാതൊരു അർത്ഥവുമില്ലാത്ത പ്രസ്താവനയും ഇറക്കുകയാണ്. അത് തീരെ അംഗീകരിക്കാൻ കഴിയാത്ത, ജനാധിപത്യ വിരുദ്ധമായ പ്രവണതയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (22 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (1 hour ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends