Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

'അന്നും പറഞ്ഞതാണ്, ആവശ്യമുള്ള സമയത്ത്, അടിയന്തിരഘട്ട പ്രവര്‍ത്തന നടപടികള്‍ അനുസരിച്ച് ആവശ്യമുള്ള സേനയെ വിന്യസിക്കും. തേങ്ങ വീണാല്‍ വിളിക്കാന്‍ ഉള്ളവര്‍ അല്ല രാജ്യ സുരക്ഷയെ കരുതി ഉള്ള നമ്മുടെ സേനകള്‍....' അഡ്വ. ഹരീഷ് വാസുദേവൻ കുറിക്കുന്നു

11 FEBRUARY 2022 03:48 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ബാബുവിനെ രക്ഷിച്ചതിനെപ്പറ്റി പലവിധ അഭിപ്രായങ്ങൾ കാണുന്നുണ്ട്. അതിൽ പബ്ലിക് അഡ്മിനിസ്‌ട്രേഷനെ സംബന്ധിക്കുന്ന ഒരു വാദമാണ്, "എന്തേ പട്ടാളത്തെ നേരത്തേ വിളിച്ചില്ല" എന്നത്. പട്ടാളമാണ് എല്ലാമെന്ന വാദം ശ്രീ.ഹേമന്ത് തന്നെ പൊളിച്ചടുക്കിയ സ്ഥിതിക്ക് എപ്പോഴാണ് ഒരു അപകടത്തിൽ പട്ടാളത്തെ വിളിക്കേണ്ടത് എന്നതിനെപ്പറ്റി ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ.ശേഖർ കുര്യാക്കോസിന്റെ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് അഡ്വ. ഹരീഷ് വാസുദേവൻ.

ഫേസ്ബുക്ക് കുറുപ്പ് ഇങ്ങനെ;

ബാബുവിനെ രക്ഷിച്ചതിനെപ്പറ്റി പലവിധ അഭിപ്രായങ്ങൾ കാണുന്നുണ്ട്. അതിൽ പബ്ലിക് അഡ്മിനിസ്‌ട്രേഷനെ സംബന്ധിക്കുന്ന ഒരു വാദമാണ്, "എന്തേ പട്ടാളത്തെ നേരത്തേ വിളിച്ചില്ല" എന്നത്. പട്ടാളമാണ് എല്ലാമെന്ന വാദം ശ്രീ.ഹേമന്ത് തന്നെ പൊളിച്ചടുക്കിയ സ്ഥിതിക്ക് എപ്പോഴാണ് ഒരു അപകടത്തിൽ പട്ടാളത്തെ വിളിക്കേണ്ടത് എന്നതിനെപ്പറ്റി ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ.ശേഖർ കുര്യാക്കോസിന്റെ പോസ്റ്റ് വായിക്കപ്പെടേണ്ടതാണ് എന്നു തോന്നി. SOP അനുസരിച്ചാണ് സിസ്റ്റം പ്രവർത്തിക്കുക എന്നതാണ് സംക്ഷിപ്തം.
----------------------------------------
ജാക്ക് ആന്ഡ് ജില്‍...
പാലക്കാട് ജില്ലാ കളക്ടര്‍ ഇറക്കിയ പത്രക്കുറിപ്പ് വായിക്കുക; വായിക്കാന്‍ അറിയാത്തവരെ ഈ കാര്യത്തില്‍ പറഞ്ഞു മനസിലാക്കാനും സാധിക്കില്ല. 2018ല്‍ ആണ് ഇത് ആദ്യം കേട്ടത് - പട്ടാളത്തെ വിളിക്കൂ... പട്ടാളത്തെ ഏല്‍പ്പിക്കുക! അന്നും പറഞ്ഞതാണ്, ആവശ്യമുള്ള സമയത്ത്, അടിയന്തിരഘട്ട പ്രവര്‍ത്തന നടപടികള്‍ (Standard Operating Procedure) അനുസരിച്ച് ആവശ്യമുള്ള സേനയെ വിന്യസിക്കും. തേങ്ങ വീണാല്‍ വിളിക്കാന്‍ ഉള്ളവര്‍ അല്ല രാജ്യ സുരക്ഷയെ കരുതി ഉള്ള നമ്മുടെ സേനകള്‍.

ആദ്യം പ്രദേശിക രക്ഷാ പ്രവര്‍ത്തനം, പിന്നെ സംസ്ഥാന തലത്തില്‍ ഉള്ള രക്ഷാ പ്രവര്‍ത്തനം, അതിനു ശേഷം കേന്ദ്ര ദുരന്ത പ്രതികരണ സേന. ഇവയുടെ എല്ലാം പ്രവര്‍ത്തനം ഫലം കണ്ടില്ലെങ്കില്‍ മാത്രമാണു രാജ്യ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള കര, വ്യോമ, നാവിക സേനകളെ വിനിയോഗിക്കാവൂ. പട്ടാളം എന്നതും സ്റ്റേറ്റിന്റെ ഭാഗം ആണ്; സെര്‍ച്ച് & റെസ്ക്യു പ്രവര്‍ത്തനത്തിന് ആവശ്യാനുസരണം Soverignനും, Sub-Soverignനും ഉപയോഗിക്കാവുന്ന അവസാന അത്താണി. 'ആവശ്യം എന്നത് നിര്‍ണ്ണയിക്കാന്‍ വ്യക്തമായ മാര്‍ഗ്ഗ രേഖയും, നിര്‍ദേശങ്ങളും ഉണ്ട്. അവരെ എപ്പോള്‍ ഉപയോഗിക്കണം എന്ന തീരുമാനം കൈക്കൊള്ളുവാന്‍ പരിശീലനം ലഭിച്ചവരും ഉണ്ട്. രാവ് വെളുക്കെ അവിടെ കാവല്‍ നിന്ന് ബാബുവിന് ഒന്നും വരരുതേ എന്ന് മാത്രം ആഗ്രഹിച്ച ഒരു സംഘം ഉദ്യോഗസ്ഥര്‍ ഉണ്ട്, അവരില്‍ ഒരു ജില്ലാ കളക്ടര്‍, ഒരു ജില്ല പോലീസ് മേധാവി, ഒരു ജില്ല അഗ്നി സുരക്ഷാ മേധാവി, ദേശീയ ദുരന്ത പ്രതികരണ സേനാ സംഘ തലവന്‍ എന്നിവര്‍ ഉണ്ടായിരുന്നു. മേല്‍ പറഞ്ഞ ആവശ്യം നിര്‍ണയിക്കുവാനും, എപ്പോള്‍ ആരെ വിളിക്കണം എന്നും പരിശീലനം ലഭിച്ചവര്‍. അവര്‍ വിളിക്കേണ്ടവരെ വിളിക്കേണ്ട സമയത്ത്, ആവശ്യം നിര്‍ണയിച്ച് വിളിച്ചു, ഇടപെടേണ്ടവര്‍ ഇടപെട്ടു, വരേണ്ടവര്‍ വന്നു.

നമ്മുടെ നാട്ടിലെ സന്നദ്ധ പ്രവര്‍ത്തകര്‍, അഗ്നി സുരക്ഷാ സേന, പിന്നെ കേന്ദ്ര ദുരന്ത പ്രതികരണ സേന, അവരുടെ എല്ലാം ആത്മാര്‍ഥമായ പ്രവര്‍ത്തന ശേഷം അവര്‍ക്ക് എത്തിപ്പെടാന്‍ പറ്റില്ല എന്ന് ബോധ്യമായ ശേഷം, അവരുടെ വ്യക്തമായ അഭിപ്രായം കൂടി പരിഗണിച്ചാണ് കര സേനയെ വിളിച്ചത്. അതിനുള്ള സമയം ബാബുവിന്‍റെ ആരോഗ്യം കൂടി പരിഗണിച്ച് ലഭിക്കുമോ എന്ന ആശങ്ക ആണ് എല്ലാവര്ക്കും ഉണ്ടായിരുന്നത്. കാലാവസ്ഥ, ബാബുവിന്‍റെ ആത്മബലം, ആരോഗ്യം എന്നിവ നമുക്ക് അനുകൂലം ആയിരുന്നു. എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തന ഫലമായി, അനുകൂല സാഹചര്യങ്ങള്‍കൂടി ഉണ്ടായതോടെ, ബാബു രക്ഷപെട്ടു.

ദുരന്തപ്രതികരണത്തില്‍ ശാസ്ത്രബോധം, അനുഭവം, ആസൂത്രണം എന്നിവ വേണ്ടുവോളം ഉപയോഗിക്കുവാന്‍ പ്രാവീണ്യമുള്ള, ഇച്ഛാശക്തിയുള്ള ഭരണനേതൃത്വം ആണ് നമ്മുടേത്. വസ്തുനിഷ്ടപരമായ, ആരോഗ്യകരമായ, പുരോഗമനപരമായ വിമര്‍ശനം ഉന്നയിക്കൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (5 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (5 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (5 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (5 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (6 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (6 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (6 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (6 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (6 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (7 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (7 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (7 hours ago)

INDIA കരുതലോടെ ഇന്ത്യ  (7 hours ago)

Malayali Vartha Recommends