Widgets Magazine
02
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു കേസില്‍ അറസ്റ്റ്


അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്... സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടി ടൗൺ ഹാളിലും തലക്കുളത്തൂരിലെ കൺവെൻഷൻ സെൻററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദർശന ശേഷം ഖബറടക്കം


മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്... 1.10 കോടി രൂപയാണ് അനുവദിച്ചത്


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം

ഇതൊരു ഇരട്ടത്താപ്പ് നിലപാട് ആണ്; ഏതു സംഘടനാ ഹർത്താൽ പ്രഖ്യാപിച്ചാലും ഞങ്ങൾ കട തുറന്നിരിക്കും; കട അടച്ചു വ്യാപാരികളെ ബുദ്ധിമുട്ടിക്കില്ല എന്നൊക്കെ വലിയ വായിൽ ഡയലോഗ് അടിച്ചവർ ഇത്ര പെട്ടെന്ന് അതെല്ലാം വിഴുങ്ങി അല്ലെങ്കിൽ മറന്നു പോയി; സ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾ ഇന്ന് തുറക്കരുതെന്ന വ്യാപാരി വ്യവസായികളുടെ തീരുമാനത്തിൽ ശക്തമായി പ്രതിഷേധിച്ച് സന്തോഷ് പണ്ഡിറ്റ്

11 FEBRUARY 2022 03:54 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയ നിരീക്ഷണം പങ്കു വച്ച് രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾ ഇന്ന് തുറക്കരുത് എന്ന വ്യാപാരി വ്യവസായികളുടെ തീരുമാനത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. സന്തോഷ് ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം.

സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾ ഇന്ന് തുറക്കരുത് എന്ന വ്യാപാരി വ്യവസായികളുടെ തീരുമാനത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു . വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസ്റുദ്ദീൻ (73) ജി അന്തരിച്ചു . പരേതന് ആദരാഞ്ജലി അർപ്പിക്കുന്നു . പക്ഷെ ഇതിൻെറ പേരിൽ വ്യാവസായിക ഹർത്താൽ നടത്തുന്നത് ശരിയല്ല .

കടകൾ അടച്ചിടുന്നതിനു എതിരാണ് എന്നു ഈ സംഘടന മുമ്പ് പലപ്പോഴും പറഞ്ഞത് ഇത്ര പെട്ടെന്ന് മറന്നോ ? ഇതൊരു ഇരട്ടത്താപ്പ് നിലപാട് ആണ് . ഏതു സംഘടനാ ഹർത്താൽ പ്രഖ്യാപിച്ചാലും ഞങ്ങൾ കട തുറന്നിരിക്കും . കട അടച്ചു വ്യാപാരികളെ ബുദ്ധിമുട്ടിക്കില്ല എന്നൊക്കെ വലിയ വായിൽ ഡയലോഗ് അടിച്ചവർ ഇത്ര പെട്ടെന്ന് അതെല്ലാം വിഴുങ്ങി അല്ലെങ്കിൽ മറന്നു പോയി .. കഷ്ടം ..

പെട്ടെന്നുള്ള കടയടപ്പ് അനാദരവായി മാത്രമേ ആകൂ. പതിനായിരങ്ങൾ കഷ്ടത്തിൽ ആകും. കടകൾ അടച്ചുള്ള രീതി എങ്ങനെയാണു ആദരം ആവുന്നത്? മരിച്ചു പോയ ആ നല്ല മനുഷ്യനെ സാധനങ്ങൾ വാങ്ങുവാൻ കടയിൽ വന്നു നിരാശയോടെ തിരിച്ചു പോകുന്നവരും , ദിവസ കൂലി നഷ്ടപെടുന്ന ചെറിയ ഷോപ്പിൽ ജോലിക്കു നിൽക്കുന്ന ജോലിക്കാരും വെറുതെ കുറെ തെറി കേൾപ്പിക്കാം അത്രതന്നെ .

വെറുതെ കുറെ പാവങ്ങളെ ഇങ്ങനെ കടയടച്ചു ഉപദ്രവിക്കുന്നതിനു പകരം , ഒരു കരിങ്കൊടി or കറുത്ത ബാഡ്ജ് ധരിച്ചു ആദരം കാണിക്കേണ്ട അവസ്ഥയെ ഉള്ളൂ . മിന്നൽ പണിമുടക്ക് ജനങ്ങളെ ഏറെ ബുദ്ധിമുട്ടുണ്ടാക്കും എന്ന് വ്യാപാരി വ്യവസായി അസോസിയേഷൻ ചിന്തിക്കണം . അതിന് കാരണക്കാരായവനെ ജനങ്ങൾ ശപിക്കും എന്നും മനസ്സിലാക്കണം .

ദിവസ വേതനക്കരായ ഒരുപാട് സാധാരണക്കാർ എത്രയോ കടകളിൽ ജോലി ചെയ്യുന്നുണ്ട്.. കോടീശ്വരന്മാരായ സമരം പ്രഖ്യാപിച്ച മുതലാളിമാർ അവരുടെ കഞ്ഞിയിൽ പാറ്റ ഇടരുത്.. ഇതൊരു അപേക്ഷയാണ് . (വാൽകഷ്ണം ...ആദരവ് എന്ന വാക്കിനെ ഇങ്ങനെ വികൃതമാക്കുന്നത് ശരിയല്ല .

അതിനാൽ ചെറിയ കടകൾ നടത്തുന്ന , പാവപ്പെട്ട കച്ചവടക്കാർ ഈ അനാവശ്യമായ ഹർത്താൽ / കട അടച്ചിടൽ ആഹ്വാനം തള്ളിക്കളഞ്ഞു ഷോപ് തുറക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു .)   (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല ).

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

.ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായിട്ടാണ് സ്റ്റീൽ കുപ്പികൾ കൈയിൽ കരുതാൻ ജില്ലാ ഭരണകൂടം നിർദേശിച്ചിരിക്കുന്നത്.  (9 minutes ago)

രാഹുലിന്റെ MLA സ്ഥാനം പോകില്ല സതീശനെ നാണംകെടുത്തി സണ്ണി..!! കോൺഗ്രസിൽ വെള്ളിടി സതീശാ ആ കട്ടിൽ കണ്ട് പനിക്കേണ്ട  (14 minutes ago)

ട്വന്റി-20 മത്സരത്തിലൂടെ കളിക്കളത്തിലേക്ക് എത്തിയേക്കും...  (19 minutes ago)

കൂടുതൽ വരുമാനം അരവണ വിൽപ്പനയിൽ നിന്ന്....  (33 minutes ago)

റിമാൻഡ് പ്രതി ആത്മഹത്യ ചെയ്ത നിലയിൽ...  (42 minutes ago)

സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ജാഗ്രത ഇന്ന് ആവശ്യമാണ്. ചില ബന്ധങ്ങൾ കാരണം മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത  (1 hour ago)

കരട് വോട്ടർ പട്ടിക 16ന്  (1 hour ago)

ജയിലിലെ രാഹുലിനെക്കാൾ പുറത്തെ ദീപ കാട്ടുതീ..! ദീപയെ അറസ്റ്റ് ചെയ്യാൻ പോലീസ് രാഹുൽ ഇപ്പോഴും ACTIVE...!  (1 hour ago)

ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു  (1 hour ago)

സനൽ പോറ്റി കൊച്ചിയിൽ നിര്യാതനായി...  (1 hour ago)

ദീപയെ അറസ്റ്റ് ചെയ്യാൻ രാത്രിക്ക് രാത്രി വീട്ടിൽ പോലീസ്..? സെല്ലിൽ നിരാഹാരം തുടങ്ങി രാഹുൽ ദീപാ ജോസഫ് റോമിലേക്ക്..ഉടൻ അറസ്റ്റ്  (2 hours ago)

കാച്ചാണിയിൽ റോഡരികിൽ നിന്ന കൂറ്റൻ മാവിന്റെ കൊമ്പൊടിഞ്ഞു  (2 hours ago)

സൂറത്തിൽ മലയാളി വിദ്യാർഥി ആത്മഹത്യ ചെയ്തു  (2 hours ago)

മൂന്ന് പേരെ കണ്ടെത്തി  (2 hours ago)

നടന്നത് ഒരു മണിക്കൂർ നീണ്ട വാദപ്രതിവാദം...ഒടുവിൽ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനിൽക്കുമെന്ന് കോടതി...രാഹുലിന്റെ റിമാൻഡ് റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇങ്ങനെ  (2 hours ago)

Malayali Vartha Recommends