Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

'മിന്നല്‍ പണിമുടക്ക് ജനങ്ങളെ ഏറെ ബുദ്ധിമുട്ടുണ്ടാക്കും എന്ന് വ്യാപാരി വ്യവസായി അസോസിയേഷന്‍ ചിന്തിക്കണം. അതിന് കാരണക്കാരായവനെ ജനങ്ങള്‍ ശപിക്കും എന്നും മനസ്സിലാക്കണം. ദിവസ വേതനക്കരായ ഒരുപാട് സാധാരണക്കാര്‍ എത്രയോ കടകളില്‍ ജോലി ചെയ്യുന്നുണ്ട്.. കോടീശ്വരന്മാരായ സമരം പ്രഖ്യാപിച്ച മുതലാളിമാര്‍ അവരുടെ കഞ്ഞിയില്‍ പാറ്റ ഇടരുത്.. ഇതൊരു അപേക്ഷയാണ്....' വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് ടി നസ്റുദ്ദീന്റെ നിര്യാണത്തോടനുബന്ധിച്ചു ഇന്ന് സംസ്ഥാനത്തു കടകള്‍ അടച്ചിട്ടതിനെതിരെ സന്തോഷ് പണ്ഡിറ്റ്

11 FEBRUARY 2022 04:46 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് ടി നസ്റുദ്ദീന്റെ നിര്യാണത്തോടനുബന്ധിച്ചു ഇന്ന് സംസ്ഥാനത്തു കടകള്‍ അടച്ചിട്ടതിനെതിരെ സന്തോഷ് പണ്ഡിറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. ഇത് എങ്ങനെ ആദരസൂചകം ആണെന്ന് അദ്ദേഹം ചോദിക്കുകയാണ് അദ്ദേഹം. ഫേസ്‌ബുക്ക് പോസ്റ്റിലാണ് സന്തോഷിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങള്‍ ഇന്ന് തുറക്കരുത് എന്ന വ്യാപാരി വ്യവസായികളുടെ തീരുമാനത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസ്റുദ്ദീന്‍ (73) ജി അന്തരിച്ചു. പരേതന് ആദരാഞ്ജലി അര്‍പ്പിക്കുന്നു. പക്ഷെ ഇതിന്‍െറ പേരില്‍ വ്യാവസായിക ഹര്‍ത്താല്‍ നടത്തുന്നത് ശരിയല്ല. കടകള്‍ അടച്ചിടുന്നതിനു എതിരാണ് എന്നു ഈ സംഘടന മുമ്ബ് പലപ്പോഴും പറഞ്ഞത് ഇത്ര പെട്ടെന്ന് മറന്നോ ? ഇതൊരു ഇരട്ടത്താപ്പ് നിലപാട് ആണ് .

ഏതു സംഘടനാ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും ഞങ്ങള്‍ കട തുറന്നിരിക്കും. കട അടച്ചു വ്യാപാരികളെ ബുദ്ധിമുട്ടിക്കില്ല എന്നൊക്കെ വലിയ വായില്‍ ഡയലോഗ് അടിച്ചവര്‍ ഇത്ര പെട്ടെന്ന് അതെല്ലാം വിഴുങ്ങി അല്ലെങ്കില്‍ മറന്നു പോയി.. കഷ്ടം.. പെട്ടെന്നുള്ള കടയടപ്പ് അനാദരവായി മാത്രമേ ആകൂ പതിനായിരങ്ങള്‍ കഷ്ടത്തില്‍ ആകും.

കടകള്‍ അടച്ചുള്ള രീതി എങ്ങനെയാണു ആദരം ആവുന്നത്? മരിച്ചു പോയ ആ നല്ല മനുഷ്യനെ സാധനങ്ങള്‍ വാങ്ങുവാന്‍ കടയില്‍ വന്നു നിരാശയോടെ തിരിച്ചു പോകുന്നവരും, ദിവസ കൂലി നഷ്ടപെടുന്ന ചെറിയ ഷോപ്പില്‍ ജോലിക്കു നില്‍ക്കുന്ന ജോലിക്കാരും വെറുതെ കുറെ തെറി കേള്‍പ്പിക്കാം അത്രതന്നെ. വെറുതെ കുറെ പാവങ്ങളെ ഇങ്ങനെ കടയടച്ചു ഉപദ്രവിക്കുന്നതിനു പകരം, ഒരു കരിങ്കൊടി or കറുത്ത ബാഡ്ജ് ധരിച്ചു ആദരം കാണിക്കേണ്ട അവസ്ഥയെ ഉള്ളൂ .

മിന്നല്‍ പണിമുടക്ക് ജനങ്ങളെ ഏറെ ബുദ്ധിമുട്ടുണ്ടാക്കും എന്ന് വ്യാപാരി വ്യവസായി അസോസിയേഷന്‍ ചിന്തിക്കണം. അതിന് കാരണക്കാരായവനെ ജനങ്ങള്‍ ശപിക്കും എന്നും മനസ്സിലാക്കണം. ദിവസ വേതനക്കരായ ഒരുപാട് സാധാരണക്കാര്‍ എത്രയോ കടകളില്‍ ജോലി ചെയ്യുന്നുണ്ട്.. കോടീശ്വരന്മാരായ സമരം പ്രഖ്യാപിച്ച മുതലാളിമാര്‍ അവരുടെ കഞ്ഞിയില്‍ പാറ്റ ഇടരുത്.. ഇതൊരു അപേക്ഷയാണ് .

(വാല്‍കഷ്ണം …ആദരവ് എന്ന വാക്കിനെ ഇങ്ങനെ വികൃതമാക്കുന്നത് ശരിയല്ല .അതിനാല്‍ ചെറിയ കടകള്‍ നടത്തുന്ന , പാവപ്പെട്ട കച്ചവടക്കാര്‍ ഈ അനാവശ്യമായ ഹര്‍ത്താല്‍ / കട അടച്ചിടല്‍ ആഹ്വാനം തള്ളിക്കളഞ്ഞു ഷോപ് തുറക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു .) By Santhosh Pandit (മറയില്ലാത്ത വാക്കുകള്‍ , മായമില്ലാത്ത പ്രവര്‍ത്തികള്‍ , ആയിരം സാംസ്കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (5 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (5 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (5 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (6 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (6 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (6 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (6 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (6 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (7 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (7 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (7 hours ago)

INDIA കരുതലോടെ ഇന്ത്യ  (7 hours ago)

Malayali Vartha Recommends