Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഗവര്‍ണര്‍ ആര്‍എസ്‌എസ് ശൈലിയിലേക്ക് പൂര്‍ണമായും മാറി; ഒരു യൂണിഫോം തീരുമാനിക്കുമ്പോഴും നമ്മുടെ ഭരണഘടനയില്‍ നല്‍കിയ സംരക്ഷണങ്ങള്‍ പാലിക്കപ്പെടണം; കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍

12 FEBRUARY 2022 09:17 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ഹിജാബ് വിഷയത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍. ഗവര്‍ണര്‍ ആര്‍എസ്‌എസ് ശൈലിയിലേക്ക് പൂര്‍ണമായും മാറിയെന്ന് കെ മുരളീധരന്‍ തുറന്നടിച്ചു. 'ചില ഉന്നത സ്ഥാനങ്ങള്‍ ഡല്‍ഹിയില്‍ അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കുന്നുണ്ട് എന്ന് കേള്‍ക്കുന്നു. അതിന് വേണ്ടി ഇത്രയും ചീപ്പാവരത്'. മുരളീധരന്‍ പറഞ്ഞു.

'ദൈവം സൗന്ദര്യം കൊടുത്തെന്ന് കരുതി എല്ലാവരും വസ്ത്രം ഇല്ലാതെ നടക്കണോ? അതൊക്കെ ഒരു ഗവര്‍ണര്‍ പറയുമ്ബോള്‍ അത് എന്ത് മാത്രം ചീപ്പാണ്. ബംഗാള്‍ ഗവര്‍ണറെ കവച്ചുവച്ചിരിക്കുന്ന കേരള ഗവര്‍ണര്‍. അദ്ദേഹം പറഞ്ഞത് വിദ്യാലയങ്ങളിലെ യൂനിഫോം അംഗീകരിച്ച്‌ കൊണ്ട് അവിടെ പഠിക്കണം. അതല്ലെങ്കില്‍ വേറെ വിദ്യാലയങ്ങളില്‍ പോവാം എന്നാണ്. പക്ഷെ, എങ്ങിനേയാണ് യൂനിഫോം തീരുമാനിക്കുന്നത്. ഒരു യൂനിഫോം തീരുമാനിക്കുമ്ബോഴും നമ്മുടെ ഭരണഘടനയില്‍ നല്‍കിയ സംരക്ഷണങ്ങള്‍ പാലിക്കപ്പെടണം. മതപരമായിട്ടുള്ള വിശ്വാസങ്ങള്‍ പരിപാലിച്ചുകൊണ്ടാവണം യൂനിഫോം കോഡ് തീരുമാനിക്കാന്‍. ഇവിടെ അത് പരസ്യമായി വയലേറ്റ് ചെയ്തു. അത് വയലേറ്റ് ചെയ്യുമ്ബോള്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കാനുള്ള അവസനം നിഷേധിക്കുകയാണ്.

യൂനിഫോം തീരുമാനിക്കുന്ന വിദ്യാലയം ഇന്ത്യയിലല്ലേ?. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന ഉറപ്പുകള്‍ അവിടെ പാലിക്കണ്ടേ?. കെ മുരളീധരന്‍ ചോദിച്ചു. അതിനെ ന്യായീകരിക്കുകയാണ് ഒരു ഗവര്‍ണര്‍, സൗന്ദര്യം ഉള്ള എല്ലാവരും തുറന്ന് കാണിക്കുകയാണോ?. ദൈവം സൗന്ദര്യം കൊടുത്തു എന്ന് വച്ച്‌ എല്ലാവരും വസ്ത്രം ഇല്ലാതെ നടക്കാണോ?. ഗവര്‍ണര്‍ ആര്‍എസ്‌എസ് ശൈലിയിലേക്ക് പൂര്‍ണമായും മാറി. ചില ഉന്നത സ്ഥാനങ്ങള്‍ ഡല്‍ഹിയില്‍ അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കുന്നുണ്ട് എന്ന് കേള്‍ക്കുന്നു. അതിന് വേണ്ടി ഇത്രയും ചീപ്പാവരതും. പ്രവാചകനെ പോലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഒരു ഗവര്‍ണര്‍ പ്രസ്താവന നടത്തുന്നത് ചീപ്പാണ്. ഒരു മാനേജ്‌മെന്റിന് എന്തും ചെയ്യാനുള്ള അവകാശം കൊടുക്കാന്‍ പാടില്ല. കേന്ദ്രത്തിനെ തൃപ്തിപ്പെടുത്താനും കൂടുതല്‍ സ്ഥാനമാനങ്ങള്‍ വേണ്ടി ഗവര്‍ണര്‍ ഇത്രയും തരംതാഴരുത്. ഗവര്‍ണര്‍ക്കെതിരേ പ്രതികരിക്കേണ്ടി വരും. ഗവര്‍ണര്‍ക്കെതിരേ ശക്തമായ സമരങ്ങള്‍ക്ക് യുഡിഎഫിനെ തള്ളി വിടരുത്. അത്രമാത്രമാണ് ഗവര്‍ണറോട് പറയാനുള്ളത്'. കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (8 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (8 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (8 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (8 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (8 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (9 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (9 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (9 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (9 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (9 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (9 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (9 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (10 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (10 hours ago)

INDIA കരുതലോടെ ഇന്ത്യ  (10 hours ago)

Malayali Vartha Recommends