Widgets Magazine
18
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍


കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...


പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...


ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്


പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു..പാമ്പ് കൊത്തിയത് പെൺകുട്ടി അറിഞ്ഞില്ല.. വിദ​ഗ്ധ പരിശോധനയിലാണ് പാമ്പ് കടിയേറ്റ പാട് കണ്ടെത്തിയത്..

യാത്രയായത് പൊന്നുമക്കളെ കാണാതെ.... വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രാര്‍ത്ഥനകള്‍ വിഫലമായി.... ദിവസങ്ങള്‍ക്ക് മുമ്പ് ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ കൃഷ്ണപ്രിയ അബോധാവസ്ഥയിലായതോടെ ചികിത്സയ്ക്കായി നാടൊന്നിച്ച് പണം സ്വരൂപിച്ചു, എന്നാല്‍ എല്ലാം വിഫലമാക്കി കൊണ്ട് അവള്‍ കുഞ്ഞുമക്കളെ കാണാതെ ഈ ലോകത്തോട് വിട പറഞ്ഞു, വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും....

13 FEBRUARY 2022 06:55 AM IST
മലയാളി വാര്‍ത്ത

More Stories...

വന്ദേഭാരത് ട്രെയിനുകള്‍ക്ക് എല്ലാ സ്റ്റേഷനുകളിലും കറന്റ് ടിക്കറ്റ് ബുക്കിങ് സൗകര്യമേര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ

"ഒരുത്തനും വരണ്ട കൊന്നിരിക്കും" കരണം പുകച്ച് മഹ്ദി പച്ച മലയാളത്തിൽ പോസ്റ്റ്.. അനാഥാലയത്തിൽ നിമിഷയുടെ മകൾ

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവം... കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചതിൽ പ്രതിഷേധിച്ച്‌ ഇന്ന് ​കൊല്ലം ജില്ലയിൽ കെ.എസ്.യു, എ.ബി.വി.പി സംഘടനകളുടെ വിദ്യാഭ്യാസ ബന്ദ്

കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന് ഏകീകൃതഫീസ് നിശ്ചയിക്കാന്‍ ദേവസ്വംബോഡിനെ ചുമതലപ്പെടുത്തിയതായി മന്ത്രി

യാത്രയായത് പൊന്നുമക്കളെ ഒരുനോക്കു കാണാതെ.... വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രാര്‍ത്ഥനകള്‍ വിഫലമായി.... ദിവസങ്ങള്‍ക്ക് മുമ്പ് ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ കൃഷ്ണപ്രിയ പ്രസവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായതോടെ ചികിത്സയ്ക്കായി നാടൊന്നിച്ച് പണം സ്വരൂപിച്ചു, എന്നാല്‍ എല്ലാം ശ്രമങ്ങളും വിഫലമാക്കി കൊണ്ട് അവള്‍ കുഞ്ഞുമക്കളെ കാണാതെ ഈ ലോകത്തോട് വിട പറഞ്ഞു, വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും....

ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ ജന്മം നല്‍കിയ ഇരട്ട കുഞ്ഞുങ്ങളെ ഒരു നോക്ക് കാണാന്‍ ഭാഗ്യം ലഭിക്കാതെയാണ് ആ അമ്മ വിടപറഞ്ഞത്. പ്രസവത്തിന് ശേഷം അബോധാവസ്ഥയിലായ തമ്പലക്കാട് പാറയില്‍ ഷാജി- അനിത ദമ്പതികളുടെ മകള്‍ കൃഷ്ണപ്രിയ (24) ചികിത്സയില്‍ കഴിയവേ ഇന്നലെയാണ് മരിച്ചത്. ജനുവരി 29ന് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷം കൃഷ്ണപ്രിയ അബോധാവസ്ഥയിലായി.



തുടര്‍ന്ന് ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൃഷ്ണപ്രിയയുടെ ചികിത്സയ്ക്കായി നാടൊന്നിച്ചു പണം സ്വരൂപിച്ചു വരികയായിരുന്നു.

എന്നാല്‍ കൃഷ്ണപ്രിയയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള വീട്ടുകാരുടെയും നാട്ടുകാരുടെയും ശ്രമങ്ങള്‍ വിഫലമാക്കിക്കൊണ്ട് അവള്‍ ഈ ലോകത്തോട് വിടപറയുകയായിരുന്നു. ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്‍കി, പിറ്റേന്ന് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട് കൃഷ്ണപ്രിയ അബോധാവസ്ഥയിലായി.

 



അണുബാധയെത്തുടര്‍ന്ന് രക്ത സമ്മര്‍ദം കുറഞ്ഞ് സെപ്റ്റിക് ഷോക്ക് ഉണ്ടായതായും വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായും ഡോക്ടര്‍മാര്‍ പറയുന്നു. കൃഷ്ണപ്രിയയുടെ ഭര്‍ത്താവ് മൂവാറ്റുപുഴ ആയവന പാലനില്‍ക്കുംപറമ്പില്‍ പ്രവീണ്‍ ഡ്രൈവിങ് ജോലി ചെയ്താണ് കുടുംബം കഴിഞ്ഞുവന്നത്.


ക്രഷറില്‍ ജോലി ചെയ്തുവന്ന പിതാവ് ഷാജിക്ക് ശ്വാസം മുട്ടല്‍ രൂക്ഷമായതിനെത്തുടര്‍ന്നു ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. അമ്മ അനിത പശുവിനെ വളര്‍ത്തിയാണ് കുടുംബം പുലര്‍ത്തുന്നത്. സഹോദരന്‍ അനന്തു പ്ലസ്ടുവിനു ശേഷം പഠനം തുടരാനാവാതെ നില്‍ക്കുന്നു. കൃഷ്ണപ്രിയയുടെ സംസ്‌കാരം ഇന്നു മൂന്നിന് തമ്പലക്കാട്ടെ വീട്ടുവളപ്പില്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിന്‍ സ്റ്റേഷനില്‍ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം....  (12 minutes ago)

അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ കാലൻ ക്യാപ്റ്റന്‍...!!എല്ലാം കണ്മുന്നിൽ കണ്ട് പൊട്ടിച്ചിരിച്ചു  (18 minutes ago)

"ഒരുത്തനും വരണ്ട കൊന്നിരിക്കും" കരണം പുകച്ച് മഹ്ദി പച്ച മലയാളത്തിൽ പോസ്റ്റ്.. അനാഥാലയത്തിൽ നിമിഷയുടെ മകൾ  (24 minutes ago)

ഇന്ന് ഉച്ചയ്ക്ക് ശേഷം മുഴുവന്‍ റിപ്പോര്‍ട്ടും കിട്ടികഴിഞ്ഞാല്‍ വിദ്യാഭ്യാസ വകുപ്പ് ചെയ്യേണ്ട കാര്യം ചെയ്യുമെന്നും .....  (27 minutes ago)

പ്രതിഷേധത്തിനൊരുങ്ങി കെ.എസ്.യു, എ.ബി.വി.പി സംഘടനകൾ ...  (39 minutes ago)

ബലിതര്‍പ്പണ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി  (45 minutes ago)

നോർക്ക ഡയറക്ടർ ബോർഡിലും ലോക കേരള സഭയിലും അംഗമായിരുന്നു ....  (1 hour ago)

നൂറ് പട്ടണങ്ങളുടെ പട്ടികയില്‍ എട്ടെണ്ണം കേരളത്തില്‍ നിന്ന്....  (1 hour ago)

'ഉമ്മന്‍ ചാണ്ടി സ്മൃതിസംഗമം' ഇന്നു രാവിലെ 9 നു.....  (2 hours ago)

പ്രസവത്തിനിടെ ഹൃദയ സംബന്ധമായ പ്രവര്‍ത്തനം തകരാറിലായതിനെ  (2 hours ago)

മൂന്ന് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു  (2 hours ago)

കാന്തപുരത്തിന്റെ ഇടപെടലിനെ കുറിച്ച് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം  (14 hours ago)

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി  (14 hours ago)

ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍  (16 hours ago)

കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...  (16 hours ago)

Malayali Vartha Recommends