കൊച്ചിയില്‍ മത്സ്യ ബന്ധനബോട്ട് പിടിച്ചെടുത്തു

കൊച്ചിയില്‍ മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ ബോട്ട് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തു. പള്ളുരുത്തി ചിറമ്മേല്‍ സ്വദേശിയുടെ റംസാന്‍ എന്ന ബോട്ടാണ് പിടിച്ചെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























