തൊടുപുഴയില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു, ആക്രമണത്തില്‍ പരുക്കേറ്റ യുവതി ആശുപത്രിയില്‍, ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയില്‍

യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. ഇടുക്കി മുട്ടത്താണ് സംഭവം. ആക്രമണത്തില്‍ പരുക്കേറ്റ മഞ്ഞപ്ര സ്വദേശിനി സോനയെ (25) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബ പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ വഴക്കിനിടെ സോനയുടെ മുഖത്തേക്ക് രാഹുല്‍ ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
ഭര്‍ത്താവ് മുട്ടം സ്വദേശി രാഹുല്‍ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
"
https://www.facebook.com/Malayalivartha























