Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!

24 JUNE 2026 10:49 AM IST
മലയാളി വാര്‍ത്ത

ഇന്ന് ധാരാളം തഴിലവസരങ്ങൾ വന്നിട്ടുണ്ട് . അവയിൽ പ്രധാനപ്പട്ടത് UAE യിലും ഓസ്‌ട്രേലിയയിലും ആണ്. പഠിപ്പെല്ലാം കഴിഞ്ഞിട്ടും അനുയോജ്യമായ ജോലി ഒന്നും കിട്ടിയില്ല എന്ന് നിരാശപ്പെടുന്നവർ ഈ തൊഴിലവസരങ്ങൾ ഒന്ന് ശ്രദ്ധിക്കൂ . ചിലപ്പോൾ ഇതിലൊന്ന് നിങ്ങൾക്ക് ഉപകാരപ്പെട്ടേക്കാം ...

ആദ്യം  UAE യിലെ അവസങ്ങൾ നോക്കാം ...
UAEയിൽ സ്വകാര്യ ട്യൂഷൻ നൽകാൻ നിയമാനുസൃത Work Permit സംവിധാനം ആരംഭിച്ചു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അധിക വരുമാന അവസരങ്ങൾ ലഭിക്കും. രണ്ട് വർഷം കാലാവധിയുള്ള ഈ പെർമിറ്റ് തികച്ചും സൗജന്യമാണ്. രാജ്യത്ത് യോഗ്യതയുള്ളവർക്ക് സുരക്ഷിതമായി അധിക വരുമാനം നേടാനും അനധികൃത ട്യൂഷനുകൾ തടയാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി

 



അർഹരായ വിഭാഗങ്ങൾപെർമിറ്റിനായി നാല് പ്രധാന വിഭാഗക്കാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്:രജിസ്റ്റർ ചെയ്ത അധ്യാപകർ (സർക്കാർ/സ്വകാര്യ സ്കൂളുകൾ)സർക്കാർ, അർദ്ധ-സർക്കാർ ജീവനക്കാർസ്വകാര്യ മേഖലയിലെ ജീവനക്കാർവിദ്യാർത്ഥികൾ (15 നും 18 നും ഇടയിൽ പ്രായമുള്ള സ്കൂൾ വിദ്യാർത്ഥികൾക്കും യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കും)ആവശ്യമായ രേഖകൾഅപേക്ഷിക്കുന്നതിന് ഇനി  പറയുന്ന രേഖകൾ ആവശ്യമാണ്:

സാധുവായ യുഎഇ റസിഡൻസ് വിസ (വിദ്യാർത്ഥികൾ ഉൾപ്പെടെ)വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ
മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്
സ്വഭാവസർട്ടിഫിക്കറ്റ് (Certificate of Good Conduct)
നിലവിലെ തൊഴിലുടമയിൽ നിന്നുള്ള 'NOC -

സ്കൂൾ അധ്യാപകർക്കും സർക്കാർ ജീവനക്കാർക്കും ഇത് നിർബന്ധമാണ്

വി ദ്യാർത്ഥികൾക്ക്: രക്ഷിതാക്കളുടെ സമ്മതപത്രം, സ്കൂൾ/യൂണിവേഴ്സിറ്റി എൻറോൾമെന്റ് രേഖ

അപേക്ഷിക്കേണ്ട വിധംMoHRE ഔദ്യോഗിക വെബ്സൈറ്റ് വഴിയോ, അവരുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ മുഖേനയോ അപേക്ഷ സമർപ്പിക്കാം.സേവന വിഭാഗത്തിൽ (Services Tab) 'Private Teacher Work Permit' എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് ഫോം സമർപ്പിച്ചാൽ, മാനദണ്ഡങ്ങൾ പാലിക്കുന്ന പക്ഷം 2 പ്രവൃത്തി ദിവസത്തിനുള്ളിൽ പെർമിറ്റ് ലഭിക്കുന്നതാണ്

ലോകത്തിലെ പ്രമുഖ എൻജിനീയറിംഗ്, ഇൻഫ്രാസ്ട്രക്ചർ കമ്പനികളിലൊന്നായ AECOM Dubaiയിൽ  Infrastructure Projects-നായി Construction Supervision Professionals നിയമനം നടത്തുന്നു. ഇന്ന് (23 ജൂൺ)യും നാളെയും അഭിമുഖങ്ങൾ നടക്കുന്നു.  Dubaiയിൽ ഡ്രൈവർമാർ, HVAC Technicians, Storekeepers, Foremen/Supervisors എന്നിവർക്കായി നിരവധി Walk-in Interview അവസരങ്ങൾ നിലവിലുണ്ട്.

AECOM യു.എ.ഇയിൽ വേറെയും നിരവധി ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ്, അബുദാബി, റുവൈസ് എന്നിവിടങ്ങളിലായി Civil Engineer, Civil Inspector, Quantity Surveyor, Land Surveyor, Assistant Resident Engineer, Environmental Consultant തുടങ്ങിയ തസ്തികകളിൽ നിയമനം നടക്കുന്നു. 60-ലധികം സജീവ ഒഴിവുകൾ നിലവിലുണ്ടെന്നാണ് ഔദ്യോഗിക കരിയർ പോർട്ടലിൽ വ്യക്തമാക്കുന്നത്.

അപേക്ഷിക്കാൻ:  AECOM Careers

 UAE Hospitality മേഖലയിൽ വലിയ നിയമനം
രാസ് അൽ ഖൈമയിലെ Wynn Resorts മെഗാ റിസോർട്ട് പദ്ധതിയിലൂടെ 2,700-ലധികം തൊഴിലവസരങ്ങൾ 2026-ൽ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. Hospitality, Management, Technical Services, Maintenance തുടങ്ങിയ മേഖലകളിലാണ് കൂടുതൽ അവസരങ്ങൾ ഉണ്ടാകുക.


ഇനി ഓസ്ട്രേലിയയിലെ അവസരങ്ങൾ നോക്കാം
ഓസ്ട്രേലിയയിലെ പ്രമുഖ ലിഥിയം കമ്പനിയായ Pilbara Minerals കമ്പനിയിൽ Trainee Dump Truck Driver, Maintenance Staff ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. Mining മേഖലയിലെ മികച്ച ശമ്പളമുള്ള ജോലികളാണ്. Australia മുഴുവൻ വിവിധ മേഖലകളിലായി 9,000-ത്തിലധികം സജീവ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. Trainee ജീവനക്കാർക്ക് വർഷം AUD 100,000-ൽ കൂടുതൽ അടിസ്ഥാന ശമ്പളം ലഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
 
Mining മേഖലയിൽ പരിചയമില്ലാത്തവർക്കുപോലും പരിശീലനത്തോടെ ജോലി ലഭിക്കുന്ന Trainee പദ്ധതികൾ വിവിധ സംസ്ഥാനങ്ങളിൽ ലഭ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (43 minutes ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (51 minutes ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (56 minutes ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (1 hour ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (1 hour ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (1 hour ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (1 hour ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (1 hour ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (1 hour ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (1 hour ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (2 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (2 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (2 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (2 hours ago)

Malayali Vartha Recommends