കഞ്ചിക്കോട് വോള്‍വോ ബസ് ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

കഞ്ചിക്കോട് ആസ്പത്രി ജംഗ്ഷനില്‍ വോള്‍വോ ബസ് ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബാംഗ്ലൂര്‍എറണാകുളം സ്വകാര്യ വോള്‍വോബസാണ് തടികയറ്റി വരികയായിരുന്ന ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറിയത്. പുലര്‍ച്ചെ 5.55നായിരുന്നു അപകടം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























