ജേക്കബ് തോമസിന്റെ സ്ഥലംമാറ്റം: സാധാരണ നടപടി മാത്രമെന്ന് ചെന്നിത്തല

അഗ്നിശമന സേനയുടെ തലപ്പത്തു നിന്നും ജേക്കബ് തോമസിനെ മാറ്റിയത് സാധാരണ നടപടിക്രമം മാത്രമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരത്തു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഉദ്യോഗസ്ഥരെ ചില സാഹചര്യങ്ങളില്‍ മാറ്റേണ്ടിവരുമെന്നും സര്‍ക്കാരിനു ഇതിനു അവകാശമുണ്‌ടെന്നും മന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























