സ്പീക്കറുടെ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് ജോര്‍ജ്

തനിക്കെതിരേ കേരള കോണ്‍ഗ്രസ്-എം നല്കിയ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള പരാതി നിലനില്‍ക്കുമെന്ന സ്പീക്കറുടെ ഉത്തരവിനെതിരേ കോടതിയെ സമീപിക്കുമെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. ചീഫ് വിപ്പ് ഉണ്ണിയാടനും നിയമസഭയിലെ ഉദ്യോഗസ്ഥനും തനിക്കെതിരേ വ്യാജരേഖ നിര്‍മ്മിച്ചു എന്ന പരാതി അന്വേഷിക്കാന്‍ സ്പീക്കര്‍ തയാറായിട്ടില്ലെന്നും കേരള കോണ്‍ഗ്രസിന്റെ പരാതിക്കെതിരേ എല്ലാ നിയമപോരാട്ടങ്ങളും നടത്തുമെന്നും ജോര്‍ജ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























