സ്വാശ്രയ കോളജ് പ്രവേശനം: സര്‍ക്കാരിനെതിരെ എംഇഎസ് രംഗത്ത്

സര്‍ക്കാരിനെതിരെ എംഇഎസ് രംഗത്ത്. പെരുന്തല്‍മണ്ണ എംഇഎസ് കോളജിനെ താറടിച്ചു കാണിക്കുവാനുള്ള ശ്രമമാണു സര്‍ക്കാര്‍ നടത്തുന്നതെന്നും എംഇഎസ് ആരോപിച്ചു. സ്വാശ്രയ കോളജ് പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ ചില വിഭാഗക്കാരുടെ മാനേജ്‌മെന്റുകള്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കുകയാണ്. എല്ലാവര്‍ക്കും ഒരേ കരാര്‍ നടപ്പിലാക്കണമെന്നും എംഇഎസ് ആവശ്യപ്പെട്ടു. നേരത്തെ സ്വാശ്രയ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ടു എംഇഎസിനെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം മുഖപ്രസംഗം എഴുതിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























