Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയോട് പ്രണയം തലയ്ക്കുപിടിച്ച് പിന്നാലെ കൂടി; യുവാവിന് ആദ്യം നിറക്കൂട്ടില്‍ ജോലി നല്‍കിയത് ആ ഒരൊറ്റ കാര്യം മുൻനിർത്തി, എന്നാൽ പ്രണയം മൂത്ത റിയാസ് കാട്ടിക്കൂട്ടിയത് റിൻസിക്ക് സഹിക്കാനായില്ല! വീട്ടുകാരെ അറിയിച്ചപ്പോൾ എല്ലാം മാറിമറിഞ്ഞു, യുവതിയോടും കുടുംബത്തോടും പകമൂത്ത് റിന്‍സിയുടെ വീടിനു നേരെ ആക്രമണം! മക്കളൊടൊപ്പം സ്കൂട്ടറിൽ വന്ന യുവതിയെ തടഞ്ഞു നിർത്തി തലങ്ങും വിലങ്ങും മുപ്പത് വെട്ട് വെട്ടി! മൂന്നുവിരലുകള്‍ അറ്റുപോയി, തലയിയിൽ മാരക പരിക്ക്.....

18 MARCH 2022 12:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഗൾഫ് രാജ്യങ്ങളിലേക്കും യു.എസ്, ബെൽജിയം എന്നിവിടങ്ങളിലേക്കുമുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഔദ്യോ​ഗിക പര്യടനത്തിന് ഇന്ന് തുടക്കമാവും...

സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടിയില്ല.... ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു...മറ്റൊരാൾ ​ഗുരുതരാവസ്ഥയിൽ...

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്

കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരില്‍ കടയിലെ മുന്‍ ജീവനക്കാരന്റെ വെട്ടേറ്റ തുണിക്കട ഉടമയായ സ്ത്രീ മരിച്ചതായി റിപ്പോർട്ട് വന്നുകഴിഞ്ഞു. വനിതാ വ്യാപാരിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. എറിയാട് ബ്ലോക്കിനു കിഴക്കു വശം മാങ്ങാരപമ്പില്‍ റിന്‍സി നാസര്‍ (30) ആണ് നിരവധി വെട്ടേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. തന്റെ മക്കളോടൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകും വഴി ഇന്നലെ രാത്രിയാണ് വെട്ടേറ്റത്.

ഇതിനുപിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ അവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. റിന്‍സിയുടെ ഉടമസ്ഥതയിലുള്ള തുണിക്കടയിലെ മുന്‍ ജീവനക്കാരന്‍ പുതിയ വീട്ടില്‍ റിയാസ് (25). ഇയാള്‍ ഇവരുടെ അയല്‍വാസി കൂടിയാണെന്നാണ് അറിയാൻ കഴിയുന്നത്.

കൊടുങ്ങല്ലൂർ എറിയാട് കെവിഎച്ച്‌എസ് സ്‌കൂളിനു സമീപം നിറക്കൂട്ട് എന്ന വസ്ത്ര സ്ഥാപനം നടത്തിവരികയായിരുന്നു റിന്‍സി. തന്റെ അയല്‍വാസി എന്ന നിലയിലാണ് യുവാവിനും ആദ്യം നിറക്കൂട്ടില്‍ ജോലി നല്‍കിയത്. എന്നാല്‍, കുറച്ചു കാലം കഴിഞ്ഞപ്പോഴേ യുവാവിന്റെ സ്വഭാവം മാറുകയാണ് ചെയ്തത്. പ്രണയം ആണെന്ന് പറഞ്ഞു റിന്‍സിയോട് മോശമായി പെരുമാറുകയായിരുന്നു ഇയാള്‍. ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ യുവതി സംഭവം വീട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഭര്‍ത്താവിനോടും വീട്ടുകാരോടും റിയാസ് ശല്യപ്പെടുത്തുന്ന വിവരം പറഞ്ഞത് യുവാവിന് പകയായി മാറുകയാണ് ചെയ്തത്. യുവതിയോടും കുടുംബത്തോടും പകമൂത്ത് റിന്‍സിയുടെ വീടിനു നേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു റിയാസ്.

 

 

ഇതുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്കു മുന്‍പ് തന്നെ പൊലീസ് റിയാസിനെ താക്കീത് ചെയ്യുകയുണ്ടായി . സംഭവത്തിന് പിന്നാലെ പലപ്പോഴും കടയിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും സൂചനയുണ്ട്. ഈ പ്രശ്‌നം പിന്നീട് ഒത്തു തീര്‍പ്പിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്.

 

ഇത്തരത്തിൽ നിരന്തരം ഭീഷണി ഉയർത്തുകയും ചെയ്തതോടെ കൊലപാതകത്തിനായി തയ്യാറാവുകയായിരുന്നു. കഴിഞ്ഞ ദിവസം നിറക്കൂട്ട് എന്ന റെഡിമെയ്ഡ് സ്ഥാപനം പൂട്ടി മക്കളോടൊപ്പം വീട്ടിലേക്ക് വരുന്ന വഴി ആളൊഴിഞ്ഞ ഭാഗത്ത് സ്‌കൂട്ടര്‍ തടഞ്ഞു നിറുത്തിയാണ് റിയാസ് ആക്രമിച്ചത് തന്നെ. മുഖത്തുള്‍പ്പടെ ശരീരത്തില്‍ ആഴത്തിലുള്ള മുപ്പതിലേറെ വെട്ടുകളേറ്റിരുന്നതായി പോലീസ് അറിയിച്ചു. മൂന്നുവിരലുകള്‍ അറ്റുപോയിരുന്നു. തലയിലും മാരകമായി പരിക്കേൽക്കുകയുണ്ടായി.

ഇതിനുപിന്നാലെ ഇതു വഴി വന്ന മദ്രസ അദ്ധ്യാപകര്‍ ബഹളം വച്ചതോടെ ആക്രമി ഓടി രക്ഷപ്പെടുകയാണ് ചെയ്തത്. അഞ്ചും പത്തും വയസുള്ള മക്കളുമായാണ് കടയില്‍ നിന്നും റിന്‍സി വീട്ടിലേക്ക് പോയിരുന്നത്. കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

 

ഒളിവില്‍പ്പോയ പ്രതിക്കുവേണ്ടി അന്വേഷണം ഊര്ജിതമാക്കിയിരിക്കുകയാണ് പോലീസ്. റിയാസിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഡയറികള്‍ അടക്കം പൊലീസ് പരിശോധിച്ചുവരുകയാണ്. ഈ ഡയറിയില്‍ യുവതിയോടുള്ള പകയെ കുറിച്ചു സൂചിപ്പിക്കുന്ന കുറിപ്പുകള്‍ പൊലീസ് കണ്ടെടുത്തിട്ടുമുണ്ട്.

 

 

അതേസമയം കൊലപാതകത്തിന് ശേഷം ഫോണ്‍ ഉപേക്ഷിച്ചാണ് യുവാവ് മുങ്ങിയത്. റിന്‍സിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്കുന്നതാണ്. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്‌പി സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തില്‍ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

28 വർഷത്തെ പ്രവാസ ജീവിതം.... ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു....  (7 minutes ago)

കാനഡയെ വീഴ്ത്തി മൊറോക്കോ ക്വാർട്ടറിൽ.... 2022ലെ ഖത്തർ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി സെമിയിലെത്തി ചരിത്രമെഴുതിയ മൊറോക്കോ ഈ ലോകകപ്പിലും സമാന മുന്നേറ്റം തുടരുന്നു  (21 minutes ago)

ഗൾഫ് രാജ്യങ്ങളിലേക്കും യു.എസ്, ബെൽജിയം എന്നിവിടങ്ങളിലേക്കുമുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഔദ്യോ​ഗിക പര്യടനത്തിന് ഇന്ന് തുടക്കമാവും...  (52 minutes ago)

സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടിയില്ല.... ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു...മറ്റൊരാൾ ​ഗുരുതരാവസ്ഥയി  (1 hour ago)

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...  (1 hour ago)

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (1 hour ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (1 hour ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (2 hours ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (2 hours ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (2 hours ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (2 hours ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (3 hours ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (3 hours ago)

Malayali Vartha Recommends