Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

സ്വന്തം ഇഷ്ടങ്ങളെല്ലാം മാറ്റിവച്ച് ഭർത്താവിനും കുട്ടികൾക്കും വേണ്ടി മാത്രം ജീവിക്കുന്ന പെണ്ണുങ്ങളോട്, നാളെയൊരിക്കൽ ലോകം ചോദിക്കും ' നിന്നോട് ആരു പറഞ്ഞു അവരിലേക്കും ഈ വീടിലേക്കും ഈ അടുക്കളയിലേക്കും മാത്രമൊതുങ്ങാൻ! ഈ പറയുന്ന ഭർത്താവും കുട്ടികളും അവരുടെ വഴി തേടി പോയി തനിച്ചാകുമ്പോൾ മാത്രമാവും ലോകത്തിന്റെ ഈ ചോദ്യത്തിന് മുന്നിൽ അവൾ പകച്ചു നിൽക്കുക! ഈ പെൺകുട്ടി ഒരു മുതൽക്കൂട്ടാണ്... സ്വന്തം നിലപാട് തുറന്ന് പറയുന്ന വ്യക്തമായി സ്ത്രീയെന്ത് എന്നു വ്യാഖ്യാനിക്കാൻ കഴിയുന്ന പെണ്ണ്

18 MARCH 2022 01:05 PM IST
മലയാളി വാര്‍ത്ത

നവ്യയുടെ 'ഒരുത്തീ' എന്ന സിനിമ വളരെ വിജയകരമായി മുന്നേറുകയാണ്. ഇതിനോടകം താരത്തിന്റെ ഇന്റർവ്യൂകളും വളരെയധികം ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ നവ്യയെ കുറിച്ച് നിജാസ് എടത്തനാട്ടുക്കര എന്ന വ്യക്തി എഴുതിയ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

എന്നും സ്വന്തം നിലപാട് തുറന്ന് പറയുന്ന, വ്യക്തമായി സ്ത്രീയെന്ത് എന്നു വ്യാഖ്യാനിക്കാൻ കഴിയുന്ന പെണ്ണാണ് നവ്യയെന്നും ഈ പെൺകുട്ടി ഒരു മുതൽക്കൂട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; നവ്യയുടെ രണ്ടേ രണ്ട് ഇന്റർവ്യു മാത്രമാണ് കണ്ടിട്ടുള്ളത്. ആദ്യത്തേത് ആനിയുടെ കുക്കറി ഷോ! 

അന്ന് ആനി: കുക്കിങ് ഇഷ്ടപ്പെടുന്ന 'നല്ല' ഒരു വീട്ടമ്മ ആണെങ്കിൽ....

നവ്യ: ഒരു മിനിറ്റ്, ഒരു മിനിറ്റെ...അല്ല ചേച്ചി , ഈ നല്ല വീട്ടമ്മ എന്ന് പറഞ്ഞാൽ കുക്കിങ് ഇഷ്ടപ്പെടണോ... അതോരോരുത്തരുടെ ഇഷ്ടമല്ലേ..കുക്കിങ് ഇഷ്ടമല്ലാത്തവർ നല്ല ഹോം മേക്കർ ആവില്ലേ?

ആനി :ജബാ...ജബാ....ജബാ..

ഇന്ന് ജോണി ലൂക്കോസ് : സ്ത്രീകൾ മൾട്ടിടാസ്കിങ്ങിൽ മികവുറ്റവരാണ്... അതുകൊണ്ട് അവർക്ക് ഒരുപാട് ഉത്തരവാദിത്തങ്ങൾ ഒരുമിച്ച് കൊണ്ടു പോകാൻ കഴിയും...

നവ്യ : ആരാണ് സർ ഈ പറയുന്ന മൾട്ടിടാസ്‌കിങ്ങ് സ്വയം ആഗ്രഹിച്ചു ചെയ്യുന്നത്!? അവർക്ക് മറ്റു വഴികളില്ല. അവരിൽ അടിച്ചേൽപ്പിക്കപ്പെട്ട ജോലികൾ എല്ലാം ചെയ്ത് തീർക്കേണ്ടി വരുമ്പോൾ അവർ ഈ വാഴ്ത്തിക്കിട്ടിയ മൾട്ടിടാസ്ക്കർ പദവി ഏറ്റെടുത്ത് പോകുന്നതാണ്!!

പിന്നീട് നവ്യയെ വീണ്ടും കേട്ടു :'സ്വന്തം ഇഷ്ടങ്ങളെല്ലാം മാറ്റിവച്ച് ഭർത്താവിനും കുട്ടികൾക്കും വേണ്ടി മാത്രം ജീവിക്കുന്ന പെണ്ണുങ്ങളോട്, നാളെയൊരിക്കൽ ലോകം ചോദിക്കും ' നിന്നോട് ആരു പറഞ്ഞു അവരിലേക്കും ഈ വീടിലേക്കും ഈ അടുക്കളയിലേക്കും മാത്രമൊതുങ്ങാൻ!!

ഈ പറയുന്ന ഭർത്താവും കുട്ടികളും അവരുടെ വഴി തേടി പോയി തനിച്ചാകുമ്പോൾ മാത്രമാവും ലോകത്തിന്റെ ഈ ചോദ്യത്തിന് മുന്നിൽ അവൾ പകച്ചു നിൽക്കുക!!!' ഈ പെൺകുട്ടി ഒരു മുതൽക്കൂട്ടാണ്... എന്നും സ്വന്തം നിലപാട് തുറന്ന് പറയുന്ന, വ്യക്തമായി സ്ത്രീയെന്ത് എന്നു വ്യാഖ്യാനിക്കാൻ കഴിയുന്ന പെണ്ണ്!

നല്ല ഭാര്യ, നല്ല അമ്മ, നല്ല മരുമകൾ പട്ടത്തിന് വേണ്ടി ഇന്നും മത്സരിച്ചുകൊണ്ടിരിക്കുന്ന, ഇനിയും നേരം വെളുക്കാത്ത നമുക്കിടയിൽ ഇപ്പോഴും സ്വയം പഴിച്ചു ജീവിക്കുന്ന എല്ലാ പെണ്ണുങ്ങളും ഒന്ന് ചിന്തിച്ചു നോക്കുക.. ഇത് വരെ എന്തിനാണ് ജീവിച്ചത്? ആർക്കു വേണ്ടിയാണ് ജീവിച്ചത്? എങ്ങനെയാണ് ജീവിച്ചത്??

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (4 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (22 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (8 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (10 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (10 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (10 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (10 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (11 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (11 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (11 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (11 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (12 hours ago)

Malayali Vartha Recommends