Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ഏവര്‍ക്കും തുല്യ അവകാശങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുള്ള ഈ സമൂഹത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് നാം ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്; ലിംഗനീതിയും തുല്യതയും ഉറപ്പു വരുത്തുന്ന വിശാല ലക്ഷ്യങ്ങള്‍ നേടണമെങ്കില്‍ സ്ത്രീധനം പോലുള്ള സാമൂഹ്യ തിന്‍മകളെ നാം ഇല്ലായ്മ ചെയ്യേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

18 MARCH 2022 01:48 PM IST
മലയാളി വാര്‍ത്ത

ഏവര്‍ക്കും തുല്യ അവകാശങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുള്ള ഈ സമൂഹത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് നാം ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. ലിംഗനീതിയും തുല്യതയും ഉറപ്പു വരുത്തുന്ന വിശാല ലക്ഷ്യങ്ങള്‍ നേടണമെങ്കില്‍ സ്ത്രീധനം പോലുള്ള സാമൂഹ്യ തിന്‍മകളെ നാം ഇല്ലായ്മ ചെയ്യേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; .

സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ബഹുമുഖ പിന്നാക്കാവസ്ഥയുടെ ചങ്ങലകളില്‍ നിന്നും ഒരു ജനതയെ മോചിപ്പിക്കുകയും പുരോഗമന പാതയിലേക്ക് കൈപിടിച്ചു നടത്തുകയും ചെയ്ത ചരിത്രമുള്ള നാടാണ് കേരളം. എന്നാല്‍ സമീപകാലത്ത് സ്ത്രീധനവും സ്ത്രീപീഡനവുമായി ബന്ധപ്പെട്ടുയരുന്ന പ്രശ്‌നങ്ങള്‍ വ്യക്തികളിലും കുടുംബങ്ങളിലും ഏല്‍പ്പിക്കുന്ന പ്രത്യാഘാതങ്ങള്‍ ആപല്‍ക്കരമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് സ്ത്രീപക്ഷ നവകേരളം യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. അതിന്റെ ഭാഗമായാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സമൂഹത്തിലെ സ്ത്രീകളെയാകെ പങ്കാളികളാക്കി നടപ്പാക്കി വരുന്ന സ്ത്രീപക്ഷ നവകേരളമെന്ന പദ്ധതി നടപ്പാക്കുന്നത്.

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ പൊരുതാനും അതുവഴി സ്ത്രീകളുടെ സുരക്ഷയും സ്വാതന്ത്ര്യവും തുല്യതയും ഉറപ്പു വരുത്താനും സാധിക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിക്കുള്ളത്. തദ്ദേശ സ്ഥാപനങ്ങളും ഇതര വകുപ്പുകളുമായും സഹകരിച്ചുകൊണ്ട് നടപ്പാക്കുന്ന ഈ ദൗത്യം സ്ത്രീമുന്നേറ്റങ്ങൾക്ക് കരുത്തു പകരും. സ്ത്രീപക്ഷ നവകേരളം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളുടെ പ്രചരണാർത്ഥം സ്ത്രീ ശക്തി കലാജാഥ സംസ്ഥാനത്താകമാനം പര്യടനം നടത്തുകയാണ്.

സ്ത്രീധനമെന്ന വിപത്തിനെതിരെ സമൂഹ മനസാക്ഷിയെ ഉണര്‍ത്താനും ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ ഓരോ വ്യക്തിയിലേക്കും കുടുംബങ്ങളിലേക്കും എത്തിക്കുന്നതിനുമായി പരിശീലനം സിദ്ധിച്ച 168 കലാകാരികളാണ് ഓരോ ജില്ലയിലും കലാജാഥ അവതരിപ്പിക്കുന്നത്. ഏവര്‍ക്കും തുല്യ അവകാശങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുള്ള ഈ സമൂഹത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് നാം ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്.

ലിംഗനീതിയും തുല്യതയും ഉറപ്പു വരുത്തുന്ന വിശാല ലക്ഷ്യങ്ങള്‍ നേടണമെങ്കില്‍ സ്ത്രീധനം പോലുള്ള സാമൂഹ്യ തിന്‍മകളെ നാം ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. അത് ഈ കാലഘട്ടം ആവശ്യപ്പെടുന്ന മഹത്തായ കര്‍ത്തവ്യം കൂടിയാണ്. ആ കർത്തവ്യം ഏറ്റെടുത്ത് തുല്യനീതിയിൽ അധിഷ്ഠിതമായ നവകേരളം കെട്ടിപ്പടുക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (4 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (22 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (8 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (10 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (10 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (10 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (10 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (11 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (11 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (11 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (11 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (12 hours ago)

Malayali Vartha Recommends