മാമലയില്‍ സര്‍വ്വേ നിര്‍ത്തി.... പിഴുതെടുത്ത കല്ലുകള്‍ പെരുമ്പായിക്കാട് വില്ലേജ് ഓഫിസിന് മുന്‍പില്‍ സ്ഥാപിച്ചു, ഒരു കല്ല് മീനച്ചിലാറ്റില്‍ ഒഴുക്കി, നട്ടാശേരിയില്‍ കെറെയിലിനെതിരായ പ്രതിഷേധം ശക്തം...

മാമലയില്‍ സര്‍വ്വേ നിര്‍ത്തി.... പിഴുതെടുത്ത കല്ലുകള്‍ പെരുമ്പായിക്കാട് വില്ലേജ് ഓഫിസിന് മുന്‍പില്‍ സ്ഥാപിച്ചു., ഒരു കല്ല് മീനച്ചിലാറ്റില്‍ ഒഴുക്കി, നട്ടാശേരിയില്‍ കെറെയിലിനെതിരായ പ്രതിഷേധം ശക്തം...
ജനക്കൂട്ടം ഇവിടെ പ്രതിഷേധിക്കുകയാണ്. പ്രതിഷേധക്കാര്‍ ഒരു കല്ല് മീനച്ചിലാറ്റില്‍ നാട്ടുകാര്‍ ഒഴുക്കിവിടുകയും ചെയ്തു. അതേസമയം, പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ കോട്ടയത്തെ സര്‍വെ നിര്‍ത്തി വച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പോലീസ് സന്നാഹത്തിന്റെ കാവലിലെത്തിയ ഉദ്യോഗസ്ഥര്‍ കോട്ടയത്ത് കല്ലുകള്‍ സ്ഥാപിച്ചത്. ഇതിന് പിന്നാലെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
"
https://www.facebook.com/Malayalivartha