Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

'നാട്ടിലെങ്ങും സ്ത്രീ പീഡനമാണ്, വീട്ടിലും പുറത്തും തൊഴിൽ ഇടങ്ങളിലും എല്ലാം സ്ത്രീക്ക് സ്വാതന്ത്ര്യം നഷ്ടമായിരിക്കുന്നു, ഭർത്താവ് ഭാര്യയുടെ എ ടി എം കാർഡ് കൊണ്ട് നടക്കുന്നു, അമ്പലത്തിനു ഉള്ളിൽ വച്ച് വരെ പെൺകുട്ടികൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു അത് കൊണ്ട് വിനായകനെ മാത്രം വിമർശിക്കുന്നതിൽ കാര്യമില്ല എന്ന് പറയുന്നത്...' വൈറലായി കുറിപ്പ്

27 MARCH 2022 12:39 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ നടൻ വിനായകൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്നുള്ള ചർച്ചകളാണ് നടക്കുന്നത്. 'ഒരുത്തീ' സിനിമയുടെ പ്രചാരണാർത്ഥം നടന്ന വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു നടൻ.

മി ​ടൂ എ​ന്താ​ണെ​ന്ന​റി​യി​ല്ലെ​ന്നും ത​നി​ക്ക് ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടേ​ണ്ട​വ​രോ​ട് ചോ​ദി​ച്ചു ചെ​യ്യാ​റാ​ണ് പ​തി​വെ​ന്നു​മു​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തിയത്. ഇതിനുപിന്നാലെ ക്ഷമ ചോദിച്ചുകൊണ്ട് നടൻ എത്തുകയുണ്ടായി. ഇപ്പോഴിതാ ഈ പ്രസ്താവനയിൽ വിനായകനെ മാത്രം കുറ്റം പറയരുത് എന്ന് പറയുകയാണ് ബിനുരാജ് എന്ന യുവാവ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ഇത്തരത്തിൽ ആരോപണം ഉണ്ടായിരിക്കുന്നത്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

നാട്ടിലെങ്ങും സ്ത്രീ പീഡനമാണ്, വീട്ടിലും പുറത്തും തൊഴിൽ ഇടങ്ങളിലും എല്ലാം സ്ത്രീക്ക് സ്വാതന്ത്ര്യം നഷ്ടമായിരിക്കുന്നു, ഭർത്താവ് ഭാര്യയുടെ എ ടി എം കാർഡ് കൊണ്ട് നടക്കുന്നു, അമ്പലത്തിനു ഉള്ളിൽ വച്ച് വരെ പെൺകുട്ടികൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു അത് കൊണ്ട് വിനായകനെ മാത്രം വിമർശിക്കുന്നതിൽ കാര്യമില്ല എന്ന് പറയുന്നത്.

ഹെൽമെറ്റ് വയ്ക്കാതെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തതിന് പോലീസ് പിടിക്കുമ്പോൾ നിങ്ങൾ ആദ്യം സുകുമാരകുറുപ്പിനെ പിടിച്ചിട്ടു വാ എന്ന് പറയുന്ന ന്യായം പോലെയാണ്. ഇനി ചില പഴയ ഓർമ്മകൾ. ഓർമ്മകൾ ആണ് പ്രശ്നം. തെറ്റ് ഉണ്ടെങ്കിൽ തിരുത്തുക: സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയതിന് മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

സോളാര്‍ കേസില്‍ ലൈംഗിക പീഡന പരാതി നല്‍കിയ സ്ത്രീക്കെതിരെയായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം. ശബരിമല സമര കാലത്ത് സ്ത്രീകൾക്ക് എതിരെ മോശം പരാമർശം നടത്തിയതിന് കൊല്ലം തുളസിക്ക് എതിരെയും വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഇപ്പോഴത്തെ കെപിസിസി അധ്യക്ഷൻ കെ സുധാകരന് എതിരെ 2019ൽ ആണ് സ്ത്രീത്വത്തെ പരസ്യമായി അപമാനിക്കുന്ന വിധം വീഡിയോ പ്രചരിപ്പിച്ചതിന് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ
വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

 

ആരോഗ്യമന്ത്രി ആയിരുന്ന കെ.കെ ശൈലജയ്ക്കെതിരായ വിവാദ പരാമർശം പിൻവലിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തി എന്ന് മാത്രമല്ല മുല്ലപ്പള്ളിയുടെ കോലവും കത്തിച്ചു. ജനങ്ങൾക്ക് മറവി ഉണ്ടായിരുന്നു എങ്കിൽ എന്ത് സുഖമായിരുന്നു എന്ന് ചിലരെങ്കിലും ആലോചിച്ചാൽ കുറ്റം പറയാൻ പറ്റില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (2 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (2 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (3 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (3 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (3 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (3 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (4 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (6 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (6 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (7 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (7 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends